സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
വിലാസം
അടൂർ

അടൂർ പി.ഒ.
,
691523
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04734 226872
ഇമെയിൽstmarysmmghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്38004 (സമേതം)
എച്ച് എസ് എസ് കോഡ്3083
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു പി ബാബു
പ്രധാന അദ്ധ്യാപികBinu Mary Thomas
പി.ടി.എ. പ്രസിഡണ്ട്Abey Meelood
എം.പി.ടി.എ. പ്രസിഡണ്ട്Binu M Joy
അവസാനം തിരുത്തിയത്
09-08-2025KRIPA SUSAN
ക്ലബ്ബുകൾ
പ്രോജക്ടുകൾ (Projects)
അക്കാദമിക മാസ്റ്റർപ്ലാൻ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ അടുർ ഉപജില്ലയിൽ അടൂരിൻറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്,‍. മന്ദിരം' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കൊല്ലംഭദ്രാസനത്തിത്തിന്റ്നെത്രുതുത്തില് 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്ത്നംതിട്ട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം|

1962 ൽ ഒരു ‍ ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൂടുതൽ അറിയാം കൊല്ലംഭദ്രാസനമെത്രാപ്പൊലീത്ത അഭിവന്ദ്യമാത്യുസ്.മാർ ‍കൂറിലോസ് തിരുമെനി ഈവിദ്യാലയം സ്ഥാപിച്ചു.മദറ് റേച്ച്ലായിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.അഭിവന്ന്യ തിരുമെനിയുടേ രൂപകല്പനയിലും സെന്റ് മേരീസ് കോൺവെന്റീന്റെ മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

2-ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13-കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.2പ്രൊജ്ക്ട്രുരുകളൂമുന്റ'

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിററിൽ കൈററ്സ്

മാനേജ്മെന്റ്

ഓർത്തഡോക്സ്‌ സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

കൊല്ലംഭദ്രാസനമെത്രാപ്പൊലീതതാ അഭിവന്ന്യ മാത്യുസ്മാർ കൂറിലോസ് തിരുമെനി ഈ വിദ്യാലയം സ്ഥാപിച്ചു.അദ്ദേഹം പിന്നീട് പരിശുദ്ധ ബസേലിയോസ്  മാർത്തോമ മാത്യൂസ് സെക്കൻഡ് എന്ന പേരിൽ കാതോലിക്ക ബാവയായും മലങ്കര മെത്രാപ്പോലീത്തായായും സഭയെയും സ്കൂളിനെയും നയിച്ചു. 2006 ജനുവരി 26നുഅദ്ദേഹം കാലം ചെയ്തു.പിന്നീടു കാതോലീക്കാ പരിശുദ്ധ് ദിദി മോസ് ഒന്നാമന് മാനേജറായി.'ഇപ്പോൾ സഖറിയാസ് മാർ അപ്രേംതിരുമേനി മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ബിനു മേരി തോമസ് ഹയര് സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ബിജു പി ബാബുവുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • റവ. മദർ റേച്ച്ൽ
  • സി എം.ഏലിയാമ്മ
  • സിസ്റ്റ്ര് മേരിക്കുട്ടി
  • സി ജി തോമസ്സ്
  • എ.കെ മാമ്മൻ
  • മേരിമാത്യൂ
  • സി ജി കുഞ്ഞുകുഞ്ഞമ്മ
  • കെ.എം തോമസ്സ്
  • എം റ്റി അന്നമ്മ
  • എം എൽ മറിയാമ്മ
  • എം അച്ചൻകു‍ുഞ്ഞ്
  • മിനി ജോർജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.ആനിയമ്മ
  • ഡോ. ഹെലീനാപീറ്റര്
  • സുമാ ദേവി (Adoor AEO)

വഴികാട്ടി

  • അടൂർ നഗരത്തിൽ സർക്കാർ ബസ്സ് സ്റ്റാന്റ്റിനു സമീപത്ത് പടിഞ്ഞാറു ഭാഗത്തു സ്ഥിതിചെയ്യുന്നു.
  • അടൂർ നഗരത്തിൽ നിന്ന് 0.25കി.മി. അകലം