സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/ഗണിത ക്ലബ്ബ്
ദൃശ്യരൂപം
ഗണിത ക്ലബ് വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രത്തോട് കൂടുതൽ താല്പര്യം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗണിത അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവരെ ക്ലബ്ബിന്റെ ഭാഗമാക്കി വരുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, ഗണിത ക്വിസ് തുടങ്ങിയവ ക്ലബ് പ്രവർത്തനത്തിൽ വരുന്നു. ഉപജില്ല - ജില്ലാതല ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു.