സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/വിദ്യാരംഗം
ദൃശ്യരൂപം
വിദ്യാർത്ഥികളുടെ സാഹിത്യ അഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികളുടെ സർഗാത്മകതയും വിജ്ഞാന തൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും നടത്തിവരുന്നു. വായന മൂല സജ്ജീകരണം, ഉപന്യാസ രചന കവിതാ രചന, പുസ്തക ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, സാഹിത്യ ക്വിസ് തുടങ്ങിയവ ക്ലബ്ബിന്റെ പ്രവർത്തനത്തിൽ ഉൾപ്പെടുത്തുന്നു.