ഗവ ഹൈസ്കൂൾ, അരൂർ
(34005 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്ത് പട്ടണക്കാട്ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് അരൂർ ഗവ.ഹൈ സ്ക്കൂൾ.പ്രസിദ്ധമായ കാർത്ത്യായനിക്ഷേത്രത്തിന് കിഴക്കുവശത്തുസ്ഥിതി ചെയ്യുന്നു
ഗവ ഹൈസ്കൂൾ, അരൂർ | |
---|---|
വിലാസം | |
അരൂർ അരൂർ , അരൂർ പി.ഒ. , 688534 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1874 |
വിവരങ്ങൾ | |
ഇമെയിൽ | 34005alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34005 (സമേതം) |
യുഡൈസ് കോഡ് | 32111001009 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ.പി.എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | സി.പി.വിശ്വംഭരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത.പി.ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1874 ൽ അരൂർ ചോമയിൽ ഇല്ലത്തിൽ നാരായണൻ ഇളയത്ത് സർക്കാരിനു വിട്ടു നൽകിയ ഒരേക്കർ സ്ഥലത്താണ് ഇന്നത്തെ അരൂർ ഗവ: ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ ലോവർ പ്രൈമറി സ്കൂളും പിന്നീട് അപ്പർ പ്രൈമറിയായും 1990 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സോപ്പ് നിർമ്മാണം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- LED bulb നിർമ്മാണം
- ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പേര് | കാലയളവ് |
---|---|
ഗീതാദേവി | 2014-2015 |
പത്മകുൂമാർ | 2015-2016 |
ഷൈനി | 2017 |
മിനി കുൂര്യൻ | 2017-2019 |
സജിത K | 2019-2020 |
പത്മജ M K, | 2020-2021 |
സുഗതമ്മ | 2020-2021 |
നിലവിൽ സ്കൂളിലുള്ള ജീവനക്കാർ
ക്രമ നമ്പർ | പേര് | പദവി |
---|---|---|
1 | അനിൽകുമാർ.പി.എസ്സ് | ഹെഡ്മാസ്റ്റർ |
2 | ബീന ജാക്സൺ | എച്ച് എസ് എ ഗണിതം |
3 | ബിന്ദു ഫിലിപ്പ് | എച്ച് എസ് എ ഹിന്ദി |
4 | ഷീജ K P | എച്ച് എസ് എ മലയാളം |
5 | പീറ്റർ ഷാജൻ | എച്ച് എസ് എ സോഷ്യൽ സയൻസ് |
6 | അമ്പിളി B | എച്ച് എസ് എ ഫിസിക്കൽ സയൻസ് |
7 | രാജേശ്വരി P B | പി ഡി ടീച്ചർ |
8 | നിഷി P G | പി ഡി ടീച്ചർ |
9 | ഗോപി M R | പി ഡി ടീച്ചർ |
10 | അലോഷ്യ ഡിസിൽവ | എൽ പി എസ് റ്റി |
11 | പ്രീത P C | എൽ പി എസ് റ്റി |
12 | ആര്യാ രാജ് എം എ | എൽ പി എസ് റ്റി |
13 | മാരിയത്ത് | എൽ പി എസ് റ്റി |
14 | അനൂപ് കെ വി | എൽ ഡി ക്ലർക്ക് |
15 | അനിൽ കുമാർ G | ഒ എ |
16 | രേഷ്മ N B | ഒ എ |
17 | അനിത പി പി | പി റ്റി സി എം |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
• ഡോ. എസ്. സോമനാഥ്
(1969 മുതൽ പ്രാഥമിക വിദ്യാഭ്യാസം ഗവ.എച്ച്.എസ് അരൂർ ) ഐഎസ്ആർ ഒ ചെയർമാനായി സേവനമനുഷ്ഠിക്കുന്നു.കൂടുതൽ വായിക്കുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 66 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 48 KM എറണാകുളത്ത് നിന്നും 12 KM
അരൂർ അമ്പലം ജംങ്ഷനിൽ നിന്ന് കിഴക്കോട്ട് അരൂക്കുറ്റി റൂട്ടിൽ 300 m
- ഏറ്റവും അടുത്ത പട്ടണം ചേർത്തല 24 KM ദൂരം