ഗവ ഹൈസ്കൂൾ, അരൂർ/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടറായി സേവനമനുഷ്ഠിച്ചു .ചാന്ദ്രയാൻ-2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിന തടസ്സമായ ക്രയോ ജനിക് എൻജിനിലെ തകരാർ പരിഹരിച്ചത് മെക്കാനിക്കൽ എൻജീനിയറിംഗ് വിദഗ്ദനും മലയാളിയുമായ ഡോ.സോമനാഥനാണ്.


ഡോ. മക്കാരു കുട്ടി - ബി എ എം എസ് (1972 - 1976)

തിരുവനന്തപുരത്ത് പൂ വാറിൽ ആയുർവേദ രംഗത്ത് പ്രവർത്തിക്കുന്നു. റഷ്യ, മാലിദ്വീപ്, ഉക്രൈൻ, എന്നിവടങ്ങളിൽ ആയുർവേദ പ്രചാരകനായി സേവനമനുഷ്ഠിച്ചു.

രമേശ് അരൂർ (1974 to 1980)

എഴുത്തുകാരൻ , പത്രപ്രവർത്തകൻ

കെ.വി. സുധാകരൻ (1964 to 1967 )

സംസ്ഥാന വിവരാവകാശ കമ്മീഷണർ .

വിജീഷ് പിള്ള - ( 1985 to 1994)

ചീഫ് അസോസിയേറ്റീവ് ഡയറക്ടർ - മലയാളം സിനിമാ മേഖല