ഗവ ഹൈസ്കൂൾ, അരൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
  • 96 സെൻറിൽ ചുറ്റുമതിലോടു കൂടിയ കെട്ടിടം .
  • 12000 Sq.f കെട്ടിട വിസ്തീർണ്ണം
  • ലൈബ്രറി സൗകര്യമുണ്ട്
  • വൈദ്യുതീകരിച്ച ക്ലാസ് മുറികളും കുടിവെള്ള സൗകര്യവുമുണ്ട് .
  • മൂന്നു സ്മാർട്ട് ക്ലാസ് റൂമുകൾ
  • CCTV
  • സയൻസ് ലാബ്
  • കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്