ഗവ ഹൈസ്കൂൾ, അരൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021-22 അധ്യയനവർഷത്തെ ഇകോക്ലബിൻ്റെ സ്കൂൾ തല ഉത്ഘാടനം ജൂലൈ 31ന് വൈകിട്ട് 7 മണിക്ക് ഓൺലൈനായി നടന്നു. വിശിഷ്ട അതിഥിയായി ശ്രീ ജിമ്മി കെ ജോസ് സർ പങ്കെടുത്തു. 7ആം തരത്തിൽ പഠിക്കുന്ന സിദ്ധാർത്ഥ് പി എസ് പരിസ്ഥിതി ഗാനം പാടി. ക്ലബിലേക്ക് പതിനേഴ് അംഗങ്ങളെ തെരഞ്ഞെടുത്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ജൂൺ 5ന് ഓൺലൈനായി സംഘടിപ്പിച്ചു. ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ഇകോക്ലബ് കൺവീനർ, G H S അരൂർ.