എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി | |
---|---|
വിലാസം | |
ചെമ്പഴന്തി എസ് എൻ ജി എച് എസ് എസ് ചെമ്പഴന്തി ,ചെമ്പഴന്തി , ചെമ്പഴന്തി പി.ഒ. , 695587 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 6 - 1964 |
വിവരങ്ങൾ | |
ഇമെയിൽ | snghsschempazhanthy@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 43022 (സമേതം) |
എച്ച് എസ് എസ് കോഡ് | 43022 |
യുഡൈസ് കോഡ് | 32140301201 |
വിക്കിഡാറ്റ | Q64036601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 158 |
പെൺകുട്ടികൾ | 114 |
ആകെ വിദ്യാർത്ഥികൾ | 272 |
അദ്ധ്യാപകർ | 40 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 478 |
പെൺകുട്ടികൾ | 319 |
ആകെ വിദ്യാർത്ഥികൾ | 797 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 478 |
പെൺകുട്ടികൾ | 319 |
ആകെ വിദ്യാർത്ഥികൾ | 797 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മായാദേവി |
പ്രധാന അദ്ധ്യാപിക | സിന്ധു.എം.കെ |
പി.ടി.എ. പ്രസിഡണ്ട് | സജൻ ലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | വീണ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തിയിലെ ഗുരുകുലത്തിന് സമീപം സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് എസ്.എൻ.ജി.എച്ച്.എസ് ചെമ്പഴന്തി.ശ്രീ നാരായണ ഗുരുവിൻറെ ജന്മം കൊണ്ട് പുണ്യമായ ചെമ്പഴന്ത്യയിൽ ഗുരുദേവന്റെ വയൽവാരം വസതിക്കു സമീപത്തായി 1964ൽ സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ അൻപതു വർഷങ്ങളിലേറെയായി സമൂഹത്തിൽ പ്രഗത്ഭരായ പലരേയും വാർത്തെടുക്കാൻ സാധിച്ചു എന്നതു വളരെ അഭിമാനകരമായ നേട്ടമാണ് .
ചരിത്രം
ലോകാരാധ്യനായ ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തിയിലാണ് ഈ സ്കൂൾ സ്ഥിതിചെയുന്നത് . ഈ സ്കൂൾ ആരംഭിക്കുന്നത് 1964 യിൽ ആണ് .ബഹുമാന്യനായ ആർ ശങ്കർ മുഖ്യ മന്ത്രി യായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളോടെ ശ്രീ അച്യുതൻ അവറുകൾ ആരംഭിച്ചതാണ് ഈ സ്കൂൾ[[എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/ചരിത്രം|.കൂടുതൽ വായിക്കുക .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ എസ് എസ്
- ജൂനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എസ് എൻ ട്രസ്റ്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
പേര് | വർഷം | |
---|---|---|
ജി സദാനന്ദൻ, | 1964 | 1970 |
എ ജി സാമുവേൽ | 1970 | 1977 |
കെ വി സദാനന്ദൻ | 1977 | 1984 |
.രവീന്ദ്രൻ പിള്ള, | 1984 | 1988 |
ശിവരാജൻ | 1988 | 1995 |
രത്നമയീ ദേവി, | 1995 | 2000 |
ജയശ്രീ, | 2000 | 2003 |
പ്രസന്ന, | 2003 | 2007 |
കനക രാജൻ | 2007 | 2009 |
കുമാരി റാണി, | 2009 | 2010 |
ശ്യാമള ദേവി പി | 2010 | 2011 |
ശ്യാമള വല്ലീ പി, | 2011 | 2012 |
സിന്ധു എം കെ | 2013 | 2014 |
ശ്രീമതി.സീന ഓ എച്, | 2014 | 2016 |
കൃഷ്ണകുമാരി കെ | 2016 | 2018 |
ശ്രീമതി.സീന ഓ എച്, | 2018 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ശ്രീനാരായണ ഗുരുദേവൻ ജനിച്ച ചെമ്പഴന്തി വയൽവാരം വീടിനോടു ചേർന്ന്
പുറംകണ്ണികൾ
യു ട്യൂബ് ചാനൽ https://youtube.com/channel/UC9zTDJ9yyNlYpo2-tQ_cUJw
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43022
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ