Schoolwiki സംരംഭത്തിൽ നിന്ന്
സോഷ്യൽ സയൻസ്, ഗാന്ധി ദർശൻ ,ജെ ആർ സി ,മാത്‍സ് എന്നീ ക്ലബ്ബിലെ കുട്ടികൾ സംയുക്തമായി ക്വിസ് മത്സരങ്ങൾ ദിനാചരണങ്ങൾ എന്നിവ നടത്തുന്നു ഓരോ ആഴ്ചയിലും ഓരോ കുട്ടി വീതം പത്രം എഴുതി തയ്യാറാക്കുന്നു. ഈ ക്ലബ്ബ്കളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് പത്രത്തിന് 'സഗ ജ മ ' എന്ന പേരും കുട്ടികൾ തന്നെയാണ് നിർദേശിച്ചത്