"സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ‍ ശാസ്ത്രമേള)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 151 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|St. Thomas H. S. S Amboori}}
{{prettyurl|St. Thomas H. S. S Amboori}}

{{Infobox School
|സ്ഥലപ്പേര്=അമ്പൂരി
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44017
|എച്ച് എസ് എസ് കോഡ്=1086
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64035402
|യുഡൈസ് കോഡ്=32140900402
|സ്ഥാപിതദിവസം=24
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം= സെൻറ് തോമസ്‌ ഹയർസെക്കൻഡറി സ്കൂൾ അമ്പൂരി
|പോസ്റ്റോഫീസ്=അമ്പൂരി
|പിൻ കോഡ്=695505
|സ്കൂൾ ഫോൺ=04703 4549023
|സ്കൂൾ ഇമെയിൽ=stthomashss.amboori4@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാറശാല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്അമ്പൂരി
|വാർഡ്=4
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=പാറശ്ശാല
|താലൂക്ക്=കാട്ടാക്കട
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=323
|പെൺകുട്ടികളുടെ എണ്ണം 1-10=332
|വിദ്യാർത്ഥികളുടെ എണ്ണം 1-10=677
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=170
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=330
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=150
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=5
|പ്രിൻസിപ്പൽ=സിസ്റ്റർ സൂസൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സിബിമോൻ റ്റി എസ്
|പി.ടി.എ. പ്രസിഡണ്ട്=സി. പി. ഹേമചന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ മാത്യു
I
|സ്കൂൾ ചിത്രം=44017 school image 1.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px

==ചരിത്രം==

{{Infobox School|

പേര്=സെന്റ് തോമസ് എച്ച് എസ്  എസ് അമ്പൂരി|
സ്ഥലപ്പേര്=അമ്പൂരി|
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര|
റവന്യൂ ജില്ല=തിരുവനന്തപുരം|
സ്കൂൾ കോഡ്=44017|
ഹയർ സെക്കന്ററി സ്കൂൾ കോഡ്=01086|
സ്ഥാപിതദിവസം=24|
സ്ഥാപിതമാസം=6|
സ്ഥാപിതവർഷം=1957|
സ്കൂൾ വിലാസം=സെന്റ് തോമസ് എച്ച് എസ്  എസ് അമ്പൂരി|
പിൻ കോഡ്=695 505 |
സ്കൂൾ ഫോൺ=0471-2245343|
സ്കൂൾ ഇമെയിൽ=stthomashss.amboori4@gmail.com|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=പാറശ്ശാല‌|

ഭരണം വിഭാഗം=എയ്ഡഡ് ‌|

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾീ
പഠന വിഭാഗങ്ങൾ3=യു.പി|
മാദ്ധ്യമം=മലയാളം,, ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=567|
പെൺകുട്ടികളുടെ എണ്ണം=499|
വിദ്യാർത്ഥികളുടെ എണ്ണം=1066|
അദ്ധ്യാപകരുടെ എണ്ണം=52|
പ്രിൻസിപ്പൽ=ലൗലി റ്റി തേവാരി|
പ്രധാന അദ്ധ്യാപകൻ=സി.ബ്രിജീത്താമ്മ അബ്രാഹം|
പി.ടി.ഏ. പ്രസിഡണ്ട്=സി പി ഹേമചന്ദ്രൻ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=800|
ഗ്രേഡ്= 5|
സ്കൂൾ ചിത്രം=44017-a.jpg‎|
[[പ്രമാണം:44017-a.jpg|thumb|ente school]]
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|

== ചരിത്രം ==

അമ്പൂരിയെന്ന മനോഹര മലയോരഗ്രാമം തിരുവനന്തപുരത്തിന്റെ കിഴക്കൻ അതിർത്തി പ്രദേശത്താണ്
അമ്പൂരിയെന്ന മനോഹര മലയോരഗ്രാമം തിരുവനന്തപുരത്തിന്റെ കിഴക്കൻ അതിർത്തി പ്രദേശത്താണ്
സ്ഥിതിചെയ്യുന്നത്. 1930 കളിൽ കേരളത്തിന്റെ മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത ജനങ്ങളാണ് ഭൂരിഭാ
സ്ഥിതിചെയ്യുന്നത്. 1930 കളിൽ കേരളത്തിന്റെ മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത ജനങ്ങളാണ് ഭൂരിഭാ
ഗവും. ഏകദേശം രണ്ട് ദശാബ്ദത്തോളം ഇവി​ടെ വിദ്യാഭ്യാസ സൗകര്യ‍‍ങ്ങൾ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ
ഗവും. ഏകദേശം രണ്ട് ദശാബ്ദത്തോളം ഇവി​ടെ വിദ്യാഭ്യാസ സൗകര്യ‍‍ങ്ങൾ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ
ആത്മീയോന്നമനത്തിനായി 1954-ൽ ആരംഭിച്ച എൽ പി സ്കൂൾ 1970-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സ്കൂളിലെ
ആത്മീയോന്നമനത്തിനായി 1954-ൽ ആരംഭിച്ച എൽ പി സ്കൂൾ 1970-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. [[കൂടുതൽ വായനക്ക്...ചരിത്രം|കൂടുതൽ വായനക്ക്]] ...
ആദ്ദ്യ ഹെഡ്മാസ്റ്റർ ശ്രീ. സി. വി. ഫ്രാൻസിസും ആദ്യത്തെ വിദ്യാർത്ഥി ചൂരലോനിക്കൻ തൊമ്മൻ. സി. എം. ഉം ആണ്.
==മാനേജ്മെന്റ് ==
സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന അക്ഷരകുടുംബം അതിന്റെ അക്ഷരായനത്തിൽ പ്രകാശമാനമായ
ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. [[സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി/പ്രവർത്തനങ്ങൾ|കൂടുതൽ വായനക്ക്]]...
ഒരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്. സമൂഹത്തിൽ നിന്നും ജനമനസുകളിൽ നിന്നും അജ്ഞതയുടെ അന്ധകാരത്തെ
അകറ്റി അറിവിന്റെ പ്രകാശ ഗോപുരമായി പ്രശോഭിക്കുന്ന ഈ കലാലയം ഹൈസ്കൂൾ  ഇന്ന് വജ്ര ജൂബിലിയും പിന്നിട്ടു കഴിഞ്ഞു .

== മാനേജ്മെന്റ് ==

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ രക്ഷാതികാരിത്വത്തിൽ
ബഹു. മനോജ് കറുകയിൽ അച്ചന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തർത്തിച്ചു വരുന്നു. കുട്ടികളുടെ ആത്മീയ
വളർച്ചയിലും സ്കൂളിന്റെ ഭൗതിക വളർച്ചയിലും ഒരു പിതാവിനടുത്ത സ്നേഹവാത്സല്യങ്ങളോടെ സ്കൂൾ ലോക്കൽ മാനേജർ ബഹു. ജോസഫ് ചൂളപ്പറമ്പിൽ
അച്ഛൻ ഈ സ്ഥാപനത്തിൽ പരിപാലിച്ചു വരുന്നു.

== ഭൗതികസൗകര്യങ്ങൾ ==

പ്രകൃതിരമണിയത നിറ‍ഞ്ഞ മലമടക്കുകളാൽ  ശോഭിതമായ അമ്പൂരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ നിലവറയാണ് അമ്പൂരി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ. വി‍ശാലമായാ കളിസ്ഥലവും ചുറ്റുമതിലുകളാൽ സംരക്ഷിക്കപ്പെട്ട പരിസരവും ഹരിതാഭനിറഞ്ഞ ചുറ്റുപാടുകളും ഇൗ സ്കൂളിനുണ്ട്. പഠന പാഠേൃതര പ്രവർത്തനങ്ങളിൽ മികവു തെളിയിക്കുന്നതിനു സഹായകമായവിധം സജ്ജീകരിക്കപ്പെട്ട
സ്കൂൾ  ലൈബ്രറി, സയൻസ് ലാബ്, ആവശ്യമാംവിധം ശുദ്ധവായവും വെളിച്ചവും ലഭിക്കത്തക്ക ക്ലസ്റൂമുകൾ, യു പി , എച്ച് എസ് , എച്ച് എസ് എസ് , പ്രതേൃക സ്റ്റാഫ്റൂമുകൾ , ബാത്റൂമുകൾ  ഇവിടെയുണ്ട്. മനോഹരമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെററ് സൗകര്യവും ഇവിടെയുണ്ട്

==ഹൈടെക് ക്ലാസുകൾ==

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതി വൻ വിജയമായി. ഹൈടെക് ആയ പന്ത്രണ്ടു ക്ലാസ് മുറികളിൽ അധ്യാപകർ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് പോർട്ടലായ സമഗ്ര ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് . കുട്ടികൾക്ക് ഏറെ ഇഷ്‌ടപ്പെട്ട ഈ രീതിയോട് അവർ മികച്ച പ്രതികരണമാണ് നൽകുന്നത്.

==പ്രവേശനോൽസവം==
[[പ്രമാണം:44017-22.png|thumb|center|പ്രവേശനോൽസവം]]
==ലഹരിവിരുദ്ധദിനം==
[[പ്രമാണം:44017-21.png|thumb|center|ലഹരിവിരുദ്ധദിനം]]
==സ്വാതന്ത്ര്യദിനഘോഷത്തോടനുബന്ധിച്ച് നടന്ന ദേശീയ പതാക  ഉയർത്തൽ==
[[പ്രമാണം:44017-23.png|thumb|center|സ്വാതന്ത്ര്യദിനം]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
പ്രകൃതിരമണിയത നിറ‍ഞ്ഞ മലമടക്കുകളാൽ  ശോഭിതമായ അമ്പൂരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ നിലവറയാണ് അമ്പൂരി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ. വി‍ശാലമായാ കളിസ്ഥലവും ചുറ്റുമതിലുകളാൽ സംരക്ഷിക്കപ്പെട്ട പരിസരവും ഹരിതാഭനിറഞ്ഞ ചുറ്റുപാടുകളും ഇൗ സ്കൂളിനുണ്ട്.[[കൂടുതൽ വായനക്ക്സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി/സൗകര്യങ്ങൾ|കൂടുതൽ വായനക്ക്]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
* ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ ന്റെ പതിപ്പ് തയ്യാറാക്കി.

='''ക്ലബുകൾ''' =
* [[ജെ.ആർ.സി.]]
* [[ജെ.ആർ.സി.]]
* [[സ്കൗട്ട് & ഗൈഡ്സ്.]]
* [[സ്കൗട്ട് & ഗൈഡ്സ്.]]
വരി 103: വരി 92:
* [[ലിറ്റിൽ കൈറ്റ്സ്]]
* [[ലിറ്റിൽ കൈറ്റ്സ്]]

26-6-2018 ൽ നടത്തപ്പെട്ട വൺഡേ ക്ലാസ്സോടുകൂടി പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്യപ്പെട്ടു ബഹുമാനപെട്ട സ്കൂൾ മാനേജർ, H M , S I T C , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു. 21 കുട്ടികൾ അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു.എല്ലാ മാസവും ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തപെടുന്നു.
ജൂലൈ മൊഡ്യൂൾ - കാർട്ടൂൺ ആനിമേഷൻ 4-07-18,10-07-2018,25-07-2018 എന്നീ ബുധനാഴ്ചകളിൽ ഈ ക്ലാസ് നടത്തപ്പെട്ടു. Tupitube desk എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് Animation Video കുട്ടികൾ നിർമിച്ചു.
28-07-2018 ൽ Synfig Studio സോഫ്റ്റ്‌വെയർ ക്ലാസ് നടത്തപ്പെട്ടു. 4-08-2018  ൽ വൺഡേ ക്യാമ്പ് നടത്തപ്പെട്ടു.  ആനിമേഷനുകളെ കൂട്ടിച്ചേർത്ത്  Video recording, Audio recording എന്നിവ നടത്തി.

[[പ്രമാണം:44017-6.jpg|thumb|center|ലിറ്റിൽ കൈറ്റ്സ്]]
[[പ്രമാണം:44017-3.jpg|thumb|center|ലിറ്റിൽ കൈറ്റ്സ്]]
== ഓണാഘോഷം ==

[[പ്രമാണം:44017-8.png|thumb|center|ഓണാഘോഷം]]

കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം.ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.ഈ ഉത്സവം ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും ഉജ്ജ്വലമായ പ്രകടനം കൂടിയാണ്. മഹാബലി ചക്രവർത്തിയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണം പ്രധാനമായും ആഘോഷിക്കുന്നത്.
മലയാളകലണ്ടറിലെ ആദ്യ മാസമായ ചിങ്ങത്തിൽ ഓണം ആഘോഷിക്കുന്നു.1961 ൽ ഓണത്തെ കേരളത്തിലെ ദേശീയഉത്സവമായി പ്രഖ്യാപിച്ചു. വിവിധ ആഘോഷങ്ങൾ, മനോഹരവുമായ നാടൻ പാട്ടുകൾ,ഗംഭീരമായ നൃത്തരൂപങ്ങൾ, ആവേശകരമായ കളികൾ,തലയെടുപ്പുള്ള ആനകൾ, ബോട്ടുകൾ, പുഷ്പങ്ങൾ എന്നിവ വിളവെടുപ്പുത്സവമായ ഓണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ്.

==ഡിജിറ്റൽ പൂക്കളം==
[[പ്രമാണം:44017-tvm-dp-2019-1.png|center|ഡിജിറ്റൽ പൂക്കളം‍‍]]
[[പ്രമാണം:44017-tvm-dp-2019-2.png|center|ഡിജിറ്റൽ പൂക്കളം‍‍]]
[[പ്രമാണം:44017-tvm-dp-2019-4.png|center|ഡിജിറ്റൽ പൂക്കളം‍‍]]
==ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ഓണസദ്യ==
[[പ്രമാണം:44017-20.png|center|ഓണസദ്യ]]
== കായിക ദിനം==
[[പ്രമാണം:44017-24.png|thumb|center|കായിക ദിനം]]
==സ്കൂൾ‍ ശാസ്ത്രമേള ==
[[പ്രമാണം:44017-25.png|thumb|center|സ്കൂൾ‍ ശാസ്ത്രമേള]]
[[പ്രമാണം:44017-26.png|thumb|center|സ്കൂൾ‍ ശാസ്ത്രമേള]]
==സ്ക്കൂൾ കലോത്സവം 2019==
[[പ്രമാണം:44017-27.png|thumb|center|സ്ക്കൂൾ കലോത്സവം]]

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"

! ക്രമ നമ്പർ !! പ്രധാനാദ്ധ്യാപകർ !! കാലഘട്ടം
! ക്രമ നമ്പർ !! പ്രധാനാദ്ധ്യാപകർ !! കാലഘട്ടം
വരി 200: വരി 160:
| 30 || ജോസ് മാത്യു  || 2016 -18
| 30 || ജോസ് മാത്യു  || 2016 -18

| 31 || സി.ബ്രിജിത്താമ്മ അബ്രാഹം || 2019-
| 31 || സി.ബ്രിജിത്താമ്മ അബ്രാഹം || 2019-2022

|32
|സിബിമോൻ റ്റി. എസ്.
|2022-

==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==

പ്രശസ്തരായ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എന്ജിനീർമാർ എന്നിവർ ഞങ്ങളുടെ സ്കൂളിൽ നിന്നും കടന്നു പോയിട്ടുണ്ട്.
==കമ്പ്യൂട്ടർ ലാബ്==
വിപുലമായ സജീകരണങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ്.

==പരിസ്ഥിതി ദിനം==
പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട്‌ വിദ്യാർത്ഥികൾ പരിസ്ഥിതി ബോധവത്കരണ കവിതകൾ , കഥകൾ , പ്രസംഗം എന്നിവ സ്പെഷ്യൽ അസ്സംബ്ലിയിൽ അവതരിപ്പിച്ചു . വൃക്ഷ തൈകൾ (പ്ലാവ് മുതലായവ ) കുട്ടികൾക്ക് നൽകി .
[[പ്രമാണം:44017-12.jpg|thumb|center|പരിസ്ഥിതി ദിനം]]

==[[Excellentia 2018]]==
ഈ വർഷത്തെ 5 മുതൽ 10 വരെ ക്ലാസുകളുടെ ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേള നടത്തപെട്ടു.

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
==നേട്ടങ്ങൾ==
| style="background: #ccf; text-align: center; font-size:99%;" |
<gallery>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
പ്രമാണം:44017 5.jpg
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
പ്രമാണം:44017 news (1.jpeg
{{#multimaps: 8.504121,77.191650| width=800px | zoom=16 }}
പ്രമാണം:44017 WIKI-1-.jpg
പ്രമാണം:44017-sports winner 1.jpg|കാഞ്ഞിരംകുളത്തു നടക്കുന്ന സബ്ജില്ലതല കായിക മേളയിൽ 400മീറ്റർ,600മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗോപികയ്ക്ക് അഭിനന്ദനങ്ങൾ 🎉🎉🌹🌹.
പ്രമാണം:44017 sports5.jpeg
പ്രമാണം:44017 sports 3.jpeg
പ്രമാണം:44017 sports1.jpeg
</gallery>'''മികവുകൾ പത്രവാർത്തകളിലൂടെ'''<gallery>
പ്രമാണം:44017-9.jpg
പ്രമാണം:44017 news 1.jpeg
പ്രമാണം:44017 lahari 4.jpg
പ്രമാണം:44017 news 5.jpeg
പ്രമാണം:44017 news 6.jpeg
</gallery>'''ചിത്രശാല'''

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]<gallery>

</gallery>

==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* പാറശ്ശാല നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി  അംമ്പൂരി റോഡിൽ സ്ഥിതിചെയ്യുന്നു.
* പാറശ്ശാല നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി  അംമ്പൂരി റോഡിൽ സ്ഥിതിചെയ്യുന്നു.
* പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 19 കി.മീ അകലം
* പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 19 കി.മീ അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  45 കി.മി.  അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  45 കി.മി.  അകലം

* അമ്പൂരി ജംഗ്ഷനിൽ നിന്നും ബസ് ഇറങ്ങി തിരുവനന്തപുരം റോഡിൽ നടക്കുമ്പോൾ ഇടത്തുവശത്തായി സ്കൂൾ ഗേറ്റ് കാണാം.
* തിരുവനന്തപുരത്തു നിന്നും ബസ് മാർഗ്ഗം അമ്പൂരിയിൽ എത്താം.

{{#multimaps: 8.50391,77.19079|zoom=18}}

== എന്റെ ഗ്രാമം ==
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
[[പ്രമാണം:44017-1 .jpg|thumb|പ്രകൃതി]]

( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

== നാടോടി വിജ്ഞാനകോശം ==
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

== പ്രാദേശിക പത്രം ==
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

<!--visbot  verified-chils->

19:46, 3 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശ്ശാല ഉപജില്ലയിലെ അമ്പൂരി യിലുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് സെന്റ്. തോമസ് എച്.എസ്.എസ്. അമ്പൂരി.

സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി
വിലാസം
അമ്പൂരി

സെൻറ് തോമസ്‌ ഹയർസെക്കൻഡറി സ്കൂൾ അമ്പൂരി

അമ്പൂരി പി.ഒ.

695505
സ്ഥാപിതം24 - 6 - 1956
വിവരങ്ങൾ
ഫോൺ04703 4549023
ഇമെയിൽstthomashss.amboori4@gmail.com
കോഡുകൾ
സ്കൂൾ കോഡ്44017 (സമേതം)
എച്ച് എസ് എസ് കോഡ്1086
യുഡൈസ് കോഡ്32140900402
വിക്കിഡാറ്റQ64035402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്അമ്പൂരി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ323
പെൺകുട്ടികൾ332
ആകെ വിദ്യാർത്ഥികൾ677
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ160
പെൺകുട്ടികൾ170
ആകെ വിദ്യാർത്ഥികൾ330
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ150
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ സൂസൻ
പ്രധാന അദ്ധ്യാപകൻസിബിമോൻ റ്റി എസ്
പി.ടി.എ. പ്രസിഡണ്ട്സി. പി. ഹേമചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്സുമ മാത്യു I
അവസാനം തിരുത്തിയത്
03-03-2024Sathish.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

അമ്പൂരിയെന്ന മനോഹര മലയോരഗ്രാമം തിരുവനന്തപുരത്തിന്റെ കിഴക്കൻ അതിർത്തി പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. 1930 കളിൽ കേരളത്തിന്റെ മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത ജനങ്ങളാണ് ഭൂരിഭാ ഗവും. ഏകദേശം രണ്ട് ദശാബ്ദത്തോളം ഇവി​ടെ വിദ്യാഭ്യാസ സൗകര്യ‍‍ങ്ങൾ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ ആത്മീയോന്നമനത്തിനായി 1954-ൽ ആരംഭിച്ച എൽ പി സ്കൂൾ 1970-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കൂടുതൽ വായനക്ക് ...

മാനേജ്മെന്റ്

ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കൂടുതൽ വായനക്ക്...

ഭൗതികസൗകര്യങ്ങൾ

പ്രകൃതിരമണിയത നിറ‍ഞ്ഞ മലമടക്കുകളാൽ ശോഭിതമായ അമ്പൂരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ നിലവറയാണ് അമ്പൂരി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ. വി‍ശാലമായാ കളിസ്ഥലവും ചുറ്റുമതിലുകളാൽ സംരക്ഷിക്കപ്പെട്ട പരിസരവും ഹരിതാഭനിറഞ്ഞ ചുറ്റുപാടുകളും ഇൗ സ്കൂളിനുണ്ട്.കൂടുതൽ വായനക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

• ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കൈറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ ന്റെ പതിപ്പ് തയ്യാറാക്കി.

ക്ലബുകൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 സി വി ഫ്രാൻസിസ് 1968-70
2 എം ഡി ഫ്രാൻസിസ് 1970-71
3 സേവ്യർ വി മാത്യു 1971-72
4 എം എെ എബ്രഹാം 1972-74
5 പി എം തോമസ് 1974-75
6 സി ഡി മാത്യു 1975-77
7 എം ജെ കുര്യാക്കോസ് 1977-78
8 സി എ മത്തായി 1978-80
9 പ‍‍‍‍ി വി മാത്യു 1980-81
10 തോമസ് ആന്റണി 1981-82
11 കെ കെ ജോസാഫ് 1982-84
12 കെ ഇ ചാക്കോ 1984-85
13 എ ജെ ചാക്കോ 1985-85
14 വി എം തോമസ് 1985-86
15 കെ വി തോമസ് 1986-87
16 റ്റി ജോസഫ് 1987-89
17 ഇ സി വർഗ്ഗിസ് 1989-91
18 ജോസ് ജേക്കബ് 1991-92
19 കെ ജെ മത്തായി 1992- 93
20 സി എ ജോസഫ് 1993 - 94
21 ജെയ്ംസ് ജെ 1994 - 95
22 ജേക്കബ് ജോസഫ് 1995 - 97
23 ആംബ്രോസ് നൈനാൻ 1997 - 2004
24 ജോൺ നൈനാൻ 2004 - 06
25 അഗസമ്മ ജെയ്ംസ് 2006 -08
26 സിസിലി മാത്യു 2008 - 10
27 സിസ്റ്റർ . അന്നക്കുട്ടി പി ജെ 2010 - 12
28 സെബാസ്റ്റ്യൻ കുര്യൻ 2012 - 14
29 രാജു സി പുത്തൻപുരയ്ക്കൽ 2014 - 16
30 ജോസ് മാത്യു 2016 -18
31 സി.ബ്രിജിത്താമ്മ അബ്രാഹം 2019-2022
32 സിബിമോൻ റ്റി. എസ്. 2022-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പ്രശസ്തരായ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എന്ജിനീർമാർ എന്നിവർ ഞങ്ങളുടെ സ്കൂളിൽ നിന്നും കടന്നു പോയിട്ടുണ്ട്.

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• പാറശ്ശാല നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി അംമ്പൂരി റോഡിൽ സ്ഥിതിചെയ്യുന്നു.
• പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 19 കി.മീ അകലം
• തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 45 കി.മി. അകലം
• അമ്പൂരി ജംഗ്ഷനിൽ നിന്നും ബസ് ഇറങ്ങി തിരുവനന്തപുരം റോഡിൽ നടക്കുമ്പോൾ ഇടത്തുവശത്തായി സ്കൂൾ ഗേറ്റ് കാണാം.
• തിരുവനന്തപുരത്തു നിന്നും ബസ് മാർഗ്ഗം അമ്പൂരിയിൽ എത്താം.

{{#multimaps: 8.50391,77.19079|zoom=18}}