ജി.വി.എച്ച്.എസ്.എസ് വട്ടേനാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
വിലാസം
കൂറ്റനാട്

കൂറ്റനാട് പി.ഒ,
പാലക്കാട്
,
676519
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04662370084
ഇമെയിൽgvhssvattenad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒററപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ ഷാജീവ്
പ്രധാന അദ്ധ്യാപകൻറാണി അരവിന്ദൻ
അവസാനം തിരുത്തിയത്
08-08-201820002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൂറ്റനാടിന്റെ ഹൃദയഭാഗത്ത് വട്ടേനാട് പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന 3000 ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന പട്ടിത്തറ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ഹയർസെക്കന്ററി വിദ്യാലയം.


ഔഷധോദ്യാന തണലി‍ൽ വട്ടേനാട് സ്ക‍ൂൾ

അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ. ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി. 5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ വി.ടി. ബൽറാമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്.

തുടർന്ന് വായിക്കുക 

ഹൈടെക് സ്കൂൾ

നവകേരള മിഷൻ കീഴിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി കൈറ്റിന്റെ നേതൃത്വത്തിൽ 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്ത‍ു. ഈ പദ്ധതിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‍ക‍ൂളിൽ 51 ക്ലാസ് റ‍ൂം ഹൈടെക്കായി പ്രവർത്തിക്കുന്ന‍ു.

കൊച്ചു ക‍ൂട്ട‍ുകാര‍ുടെ വരക്ക‍ൂട്ടം

വട്ടേനാടിന്റെ അധ്യാപകനായ എൻ.പ്രദീപ്കുമാർ എന്ന കഥാകൃത്തിനെ കുറിച്ചൽപ്പം.....

1974 നവംബർ ഏഴിന് പട്ടാമ്പിക്കടുത്ത് പള്ളിപ്പുറത്ത് ജനിച്ചു. അഛൻ: എൻ നാരായണൻ നമ്പൂതിരി, അമ്മ: ശ്രീദേവി. ഭാര്യ: പ്രസീദ, മകൻ: കേദാർ മഹേശ്വരൻ.  വായനയുടെ ലോകത്ത് സഞ്ചരിക്കാൻ സമയം കണ്ടത്തുന്ന എൻ പ്രദീപ്കുമാർ മാഷ്... പേനതുമ്പിൽ കുറിച്ചിട്ടതെല്ലാം വായനക്കാർക്ക് സമ്മാനിച്ചത്. ഏറെ പ്രിയപ്പെട്ട ലേഖനങ്ങളായിരുന്നു.... 2010 ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ റൈറ്റ് സെമിനാറിൽ കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ കഥാകൃത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ

  • ഒരു നിരൂപകന്റെ മരണവും അനുബന്ധ സാഹിത്യ സമീപനങ്ങളും, പൂച്ച, കടൽ ഒരു കരയെടുക്കുന്നു, കൊങ്കൺ കന്യ എക്‌സ്പ്രസ്, അത്രയൊന്നും അസ്വഭാവികമല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ച്, ലോട്ടസ് ലാൻഡ്, തെരഞ്ഞെടുത്ത കഥകൾ(കഥാസമാഹാരങ്ങൾ), അച്യുതം(നോവൽ).

പാഠ്യേതര പ്രവർത്തനങ്ങൾ

അഭിമാനമുഹൂർത്തം

സംസ്ഥാന അധ്യാപക അവാർഡ് നേടിയ H M രാജൻ മാഷിന് അഭിനന്ദനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ടി.കെ. ബാലൻ
  • എം. രുഗ്മിണി
  • ഫാത്തിമ
  • ടി.ആർ. രാമചന്ദ്രൻ
  • പി. നാരായണൻ
  • എം കൃഷ്ണകുമാർ
  • സുശീല കെ
  • എം.വി. രാജൻ
  • കെ. ലീല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ



























നാ

വഴികാട്ടി