"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S. WEST KADUNGALLOOR}}
{{prettyurl|G.H.S. WEST KADUNGALLOOR}}
{{Infobox School
{{PHSchoolFrame/Header}}
|സ്ഥാപിതവർഷം=1925
{{Infobox School  
|സ്ഥലപ്പേര്=വെസ്റ്റ് കടുങ്ങല്ലൂർ
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25106
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485915
|യുഡൈസ് കോഡ്=32080101505
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥലപ്പേര്= എറണാകളം
|സ്ഥാപിതവർഷം=1925
| വിദ്യാഭ്യാസ ജില്ല=  ആലുവ
|സ്കൂൾ വിലാസം=  
| റവന്യൂ ജില്ല=  എറണാകൂളം
|പോസ്റ്റോഫീസ്=മുപ്പത്തടം
| സ്കൂൾ കോഡ്= 25106
|പിൻ കോഡ്=683110
|ഹയർ സെക്കന്ററി
|സ്കൂൾ ഫോൺ=0484 2603911
സ്കൂൾ കോഡ്=
|സ്കൂൾ ഇമെയിൽ=ghs29wkadungalloor@gmail.com
| സ്കൂൾ വിലാസം= പടിഞ്ഞാറെ കടുങ്ങല്ലൂർ .പി.ഒ, <br/>എറണാകൂളം
| പിൻ കോഡ്= 683110
| സ്കൂൾ ഫോൺ= 04842603911
| സ്കൂൾ ഇമെയിൽ= ghs29wkadungalloor@gmail.com  
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ആലുവ
|ഉപജില്ല=ആലുവ
| ഭരണം വിഭാഗം=സർക്കാർ
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  കടുങ്ങല്ലൂർ 
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=21
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ , യു. പി. , എ. ൽ. പി..
|ലോകസഭാമണ്ഡലം=എറണാകുളം
| പഠന വിഭാഗങ്ങൾ2=
|നിയമസഭാമണ്ഡലം=കളമശ്ശേരി
| പഠന വിഭാഗങ്ങൾ3=
|താലൂക്ക്=പറവൂർ
| മാദ്ധ്യമം= മലയാളം‌ ,  
|ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട്
| ആൺകുട്ടികളുടെ എണ്ണം= 139
|ഭരണവിഭാഗം=സർക്കാർ
| പെൺകുട്ടികളുടെ എണ്ണം= 108
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാർത്ഥികളുടെ എണ്ണം= 247
|പഠന വിഭാഗങ്ങൾ1=എൽ.പി
| അദ്ധ്യാപകരുടെ എണ്ണം= 16
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകൻ= മിനി പി ബി  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=331
|പെൺകുട്ടികളുടെ എണ്ണം 1-10=196
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയന്തി കെ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിസാർ പി എം
|എം.പി.ടി.എ. പ്രസിഡണ്ട്=സനൂബ
|സ്കൂൾ ചിത്രം=Ghsk1.jpeg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
'''എറണാകുളം ജില്ലയിലെ ആലുവ  വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ  പടിഞ്ഞാറെ കടുങ്ങല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പടി: കടുങ്ങല്ലൂർ  ഗവ:  ഹൈസ്‌കൂൾ. പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ  കടുങ്ങല്ലൂർ  മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ  ഗവ:  ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു.'''
 
= ആമുഖം =
പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ  കടുങ്ങല്ലൂർ  മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ  ഗവ:  ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു.  [[ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
= '''സൗകര്യങ്ങൾ''' =
2011-12 അദ്ധ്യന വർഷത്തിൽ ജില്ല പഞ്ചായത്തിന്റെ സഹരണത്തോടെ സ്കൂളിന് നവീകരിച്ച ഓഫീസ് റൂം ലഭിച്ചു.
 
[[ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
 
= സ്കൂൾ ക്ലബ്ബുകൾ ,പ്രവർത്തനങ്ങൾ =
# സയൻസ് ക്ലബ്ബ്  [[ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
#
 
= നേട്ടങ്ങൾ =
 
2016-17 വർഷത്തെ മികച്ച ഗവൺമെന്റ് സ്കൂളിനുള്ള വൈ എം സി എയുടെ അവാർഡ് 24-6-2016 ൽ ലഭിക്കുകയുണ്ടായി.
 
[[ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
 
= '''<big>പടിഞ്ഞാറേ കടുങ്ങല്ലൂർ ഗവ ഹൈസ്കൂൾ</big>''' =
 
= '''<big>സ്കൂൾ അസംബ്ലി</big>''' =
ഒന്ന് മുതൽ പത്ത് വരെയുള്ള കുട്ടികൾക്ക് അവസരം കൊടുത്തുകൊണ്ട് മലയാളം,ഇംഗ്ലീഷ് ,ഹിന്ദി ,അറബി,സംസ്‌കൃതം തുടങ്ങിയ ഭാഷകളിൽ അസംബ്ലി നടത്തുന്നു .പ്രാർത്ഥന ,പ്രതിജ്ഞ എന്നിവയ്ക്ക് പുറമെ പ്രധാന പത്രവാർത്തകൾ ,ചിന്താവിഷയം ,എന്നിവ അവതരിപ്പിക്കാറുണ്ട് .പ്രധാനപെട്ട എല്ലാ കാര്യങ്ങളും അസ്സെംബ്ലിയിൽ പറയാറുണ്ട് <gallery>
പ്രമാണം:GHS West kadungalloor.jpeg|സ്കൂൾ
</gallery>[[പ്രമാണം:25106 assembly.jpeg|ലഘുചിത്രം|'''<big>സ്കൂൾ അസംബ്ലി</big>''']]
[[പ്രമാണം:25106 assembly2.jpg|ലഘുചിത്രം|സ്കൂൾ അസംബ്ലി ]]
<gallery>
പ്രമാണം:25106 assembly2.jpg|സ്കൂൾ അസംബ്ലി
</gallery>
 
= '''<big>ദിനാചരണങ്ങൾ</big>''' =
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും നടത്തി വരുന്നു .എൽ പി ,യൂ പി ,ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടികൾ നടത്തുന്നത് .പ്രോഗ്രാമുകളുടെ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈട്സ് അംഗങ്ങളുടെ സഹായത്താൽ ചെയ്യാറുണ്ട് <gallery>
പ്രമാണം:25106 pravesanlsavam.jpeg
പ്രമാണം:25106 paristhidhi dinam.jpeg
പ്രമാണം:25106 vayanadinam.jpeg
പ്രമാണം:25106 basheer dinam.jpeg
പ്രമാണം:25106 gandhijayanthy.jpeg
പ്രമാണം:25106 chandra dinam.png
പ്രമാണം:25106-swathanthrya dinam.png
</gallery><gallery>
</gallery>
 
= '''<big>സ്റ്റാഫ് കൗൺസിൽ</big>''' =
2021-22 വർഷത്തിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ നാല് ഓഫീസ് സ്റ്റാഫ് ആണ് ഉള്ളത് .എൽ പി വിഭാഗത്തിൽ നാല് അധ്യാപകരും ഒരു സ്പെഷ്യൽ അറബിക് അധ്യാപകനും ഉണ്ട് .യു പി വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപിക ഉൾപ്പെടെ ഏഴ് അധ്യാപകരാണ് ഉള്ളത് .ഹൈ സ്കൂൾ വിഭാഗത്തിൽ അറബി സംസ്‌കൃതം ഉൾപ്പെടെ പത്തു് അധ്യാപകരാണ് ഉള്ളത് .കൂടാതെ ഒരു കൗൺസിലിങ് ടീച്ചറും ,പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും ഉണ്ട് .
 
= '''<big>എസ്‌ ആർ ജി</big>''' =
മാസത്തിൽ രണ്ടു പ്രാവശ്യം എസ ആർ ജി മീറ്റിംഗ് കൂടാറുണ്ട് .കൂടാതെ അത്യാവശ്യ സമയങ്ങളിൽ തീരുമാനം എടുക്കുന്നതിനും മീറ്റിംഗ് കൂടാറുണ്ട് .എൽ പി ,യു പി ഒന്നിച്ചുള്ള എസ ആർ ജി കൂടുന്നു .അതുപോലെ തന്നെ ഹൈ സ്കൂൾ എസ ആർ ജി യും കൂടുന്നു .അക്കാദമികമായ തീരുമാനങ്ങൾ ,ദിനാചരണങ്ങൾ ,കുട്ടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എല്ലാം മീറ്റിംഗിൽ ചർച്ച ചെയ്യാറുണ്ട് . പ്രധാന അധ്യാപികയുടെ അധ്യക്ഷതയിലാണ് മീറ്റിംഗ് കൂടുന്നത് .സീനിയർ ഇൻ ചാർജ് ആണ് എസ ആർ ജി കൺവീനർ .
 
= '''<big>പി ടി എ</big>''' =
സ്കൂളുമായി ഒന്നിച്ചു പ്രവർത്തിക്കുന്ന ഒരു പി ടി എ കമ്മിറ്റി സ്കൂളിനുണ്ട് .സ്കൂളിന്റെ എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധയോടെ തന്നെ അവർ പ്രവർത്തിക്കുന്നു .കുട്ടികളുടെ പഠന കാര്യങ്ങൾ ,സ്കൂളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ,തുടങ്ങിയവയിൽ പി ടി എ യുടെ സഹകരണം ഉണ്ട് .പ്രളയ കാലഘട്ടങ്ങളിലും ,കൊറോണ സാഹചര്യത്തിലും ഒരുപാട് സഹായങ്ങൾ പി ടി എയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് .
 
'''പി ടി എ അംഗങ്ങൾ (2021-2022)'''
 
ഷാജി എം എ (പി ടി എ പ്രസിഡണ്ട് )
 
സനൂബ (വൈസ് പ്രസിഡണ്ട് )
 
ആമിന ഭീവി
 
ഷംല
 
രഹിത സിജി മോൻ
 
സലിം അത്തരപ്പിള്ളിൽ
 
നിസാർ പി എം
 
പ്രതാപൻ വി സി എന്നിവർ കമ്മിറ്റിയിൽ അംഗങ്ങൾ ആണ്
 
'''പി ടി എ അംഗങ്ങൾ (2023-2024)'''
 
'''പിടിഎ അംഗങ്ങൾ'''
 
നിസാർ പി എം
 
പ്രമീള കെ പി
 
ശിവദാസൻ പി കെ
 
കിച്ചു പി ബി
 
ബെന്നി യു ജി
 
മധുകുമാർ വി ബി
 
ആരിഫ വിഎസ്
 
സുമയ്യ
 
സിജി സജീവൻ
 
ഹസീന മാഹിൻ
 
'''പി ടി എ അധ്യാപക പ്രതിനിധികൾ'''
 
ജയന്തി കെ കെ  എച്ച് എം
 
ഗീത കെ യു
 
മുഹമ്മദ് ഷാഫി
 
അനിത എസ്
 
ബിനു ടി
 
സാബിറ
 
സിന്ധു എം എസ്
 
ബിന്ദു എം എ
 
ദിവ്യ പി എച്ച്
 
= '''എസ് എം സി'''  =
അശോകൻ
 
ബദറുദ്ധീൻ
 
ഹബീബ്
 
മെഹറുന്നിസ
 
സഹീറ
 
ആനന്ദം ബിജി
 
റീന ജിനി
 
പ്രമീള
 
രമേശ് ബാബു
 
ആരിഫ
 
വിനോദ് കുമാർ
 
മുഹമ്മദ് ഇക്ബാൽ
 
എന്നിവരടങ്ങുന്ന നല്ല ഒരു എസ എം സി ഗ്രൂപ്പ് സ്കൂളിനുണ്ട് .
 
 
'''എസ് എം സി (2023-2024)'''
 
 
'''എസ് എം സി പ്രതിനിധികൾ'''
 
റീന ജിനി
 
ബദറുദ്ദീൻ വി എം
 
മധു കെ


|പ്രിൻസിപ്പൽ=
വിജയ് മോൻ പി എസ്
| പി.ടി.. പ്രസിഡണ്ട്= ഷാജി
 
‎|സ്കൂൾ ചിത്രം= IMG_7570.jpg‎|thumb center|400px|
കണ്ണൻ വി രാജകുമാർ
}}
 
തസ്നിംസാജിദ്
 
അർച്ചന മോൾ എംടി
 
ശ്രീജ വിനോദ്
 
ഷിജി ജയദീപ്
 
ആശ ഇസ്മയിൽ
 
'''എസ് എം സി അധ്യാപക പ്രതിനിധികൾ'''
 
സിനി ആന്റണി
 
റെജില വി എൻ
 
കിരൺ സി എം
 
സീമാ വി നായർ
 
'''എം പിടിഎ പ്രസിഡണ്ട്'''
 
അനിത ടി എ
 
= '''<big>ഓ എസ് എ</big>''' =
ശ്രീ അബ്ദുൽ ഖാദർ സർ പ്രസിഡന്റ് ആയിട്ടുള്ള ഒരു പൂർവ വിദ്യാർത്ഥി സംഘടന സ്കൂളിനുണ്ട് .ശ്രീ അലി സർ ,ശ്രീ സമദ് സർ എന്നിവരുടെ സേവനം വളരെ പ്രധാനപ്പെട്ടതാണ് .പത്താം ക്ലാസ്സിലെ കുട്ടികളെ പരീക്ഷയ്ക്കായി ഒരുക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് ഇവരുടേത് .സ്കൂളിലെ എല്ലാ കാര്യങ്ങൾക്കും ഇവരുടെ സേവനം എടുത്തുപറയേണ്ടതാണ്


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
= '''<big>പ്രധാനപ്പെട്ട ക്ലബ്ബ്കളും  ക്ലബ് പ്രവർത്തനങ്ങളും</big>''' =


             
# സയൻസ് ക്ലബ്ബ്
== ആമുഖം ==
# സാമൂഹിക ശാസ്ത്ര ക്ലബ്ബ്
പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ  കടുങ്ങല്ലൂർ  മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ  ഗവ:  ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു.   പടി: കടുങ്ങല്ലൂരിലെ മുട്ടത്തിൽതറവാട്ട് അംഗങ്ങളായിരുന്ന വലിയഗോവിന്ദൻ കർത്താവ ശങ്കരൻ കർത്താവ് എന്നിവരുടേയും സ്ഥലത്തെ പ്രധാന ഭൂ ഉടമയായിരുന്ന വെള്ളുക്കുഴി വാരപ്പറമ്പ് കൊ ്ചുമക്കാറുടേയും നേതൃത്വത്തിൽ ആരംഭിച്ച പരിശ്രമങ്ങളാണ് പടി: കടുങ്ങല്ലൂരിലെ ഗ്രമത്തിൽ ഒരു വിദ്യാലയം തുടങ്ങാൻ വഴിവച്ചത്.  1918ൽ ഇവിടെ എൽ.പി ക്ലാസിൽ പഠിച്ചിരുന്നതായുള്ള വ്യക്തികളുടെ വിവരങ്ങൾ സമീപവാസികളിൽനിന്നും ലഭിച്ചിട്ടുണ്ട്.  1936 ൽ നാല് ക്ലാസ് മുറികളുള്ള ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവർത്തനം 1963 ൽ 5-ാം ക്ലാസും 1965 ൽ 6-ാം ക്ലാസും 1966 ൽ 7-ാം ക്ലാസും ആരംഭിച്ചു.  1980ൽ ഹൈസ്‌കൂളാക്കി ഉയർത്തി ആദ്യബാച്ച് 10-ാംക്ലാസ്  1983ൽ പുറത്തിറങ്ങി.        സ്‌കൂളിൽനിന്ന് 1 കി. മി. ദൂരത്തിൽ സ്ഥതിചെയ്യുന്ന സ്‌കൂൾ ഗ്രൗണ്ട് മഴക്കാലത്ത് വെള്ളക്കെട്ടുകൊണ്ട് ഉപയോഗശൂന്യമാണ്.  ജില്ലാപഞ്ചായത്തിൽ നിവേദനം നൽകിയതിന്റെ ഫലമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രൗണ്ട് മണ്ണിട്ടുപോക്കുന്നതിന്റ പണി പുരോഗമിക്കുന്നു. സ്‌കൂളിന് നിലവിൽ ഏഴ് കെട്ടിടങ്ങളുണ്ട്
# ഗണിത ക്ലബ്ബ്
<googlemap version="0.9" lat="10.129934" lon="76.323223" zoom="13">10.10374, 76.318932GHS WEST KADUNGALLOOR</googlemap>
# ഐ.ടി ക്ലബ്ബ്
# വിദ്യരംഗം കലാ സാഹിത്യ വേദി
# ജാഗ്രത സമ്മിതി
# ഹെൽത്ത് ക്ലബ്ബ്
# ഫോറസ്റ്റ് ക്ലബ്ബ്
# സ്കൂൾ ഹെൽപ്പ് ഡെസ്ക്
# ഡിസിപ്ലിൻ കമ്മിറ്റി
# ജൂനിയർ റെഡ് ക്രോസ്സ്
# ഇക്കോ ക്ലബ്
# നേച്ചർ ക്ലബ്
# ഹെൽത്ത് ക്ലബ്
# ഫോറെസ്റ്ററി ക്ലബ്
# ദേശീയ ഹരിത സേന
# ഹിന്ദി ക്ലബ്


2011-12 അദ്ധ്യന വർഷത്തിൽ ജില്ല പഞ്ചായത്തിന്റെ സഹരണത്തോടെ സ്കൂളിന് നവീകരിച്ച ഓഫീസ് റൂം ലഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ എട്ട് ക്ലാസ്സുമുറികൾ അടങ്ങുന്ന പുതിയ സ്കൂൾ മന്ദിരം പണിയുകയും 2015 നവംബർ 27 ന് പൊടുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം നടത്തുകയും ചെയ്തു. ഉണർവ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 68 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചതാണ് ഈ ക്ലാസ്സ് മുറികൾ. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം 2016 ആഗസ്റ്റ് 6 ന് സ്കൂളിൽ സമർപ്പിച്ചു. അതോടൊപ്പം അടച്ചു ഉറപ്പ് ഇല്ലാത്ത ക്ലാസ്സ് മുറികൾക്ക് സീലിങ്ങും ഗ്രിൽ അടിച്ച വാതിലുകളും ഉപയോഗിച്ച് സജ്ജമാക്കി. ഉണർവ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആൺകുട്ടികൾക്ക് കുട്ടികൾക്ക് ടോയിലറ്റ് ബ്ലോക്ക് ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ചു. പെൺകുട്ടികളുടെ ടോയിലറ്റിനോട് അനുബന്ധമായി ആധുനിക രീതിയിലുള്ള ഇൻസിനറേറ്റർ സ്ഥാപിച്ചു. ഇത്തരം പ്രവർത്തനങ്ങളെല്ലാം സ്കൂളിന് ഏതുരു പ്രൈവറ്റ് വിദ്യാലയത്തോട് മത്സരിക്കുന്ന മോടിയും അകർക്ഷകത്വം നൽകി. ഈ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് കൊണ്ട് സ്കൂൾ അതിന്റെ പഴയ പ്രദാപം വീണ്ടെടുക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.  
= '''<big>പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ</big>''' =
പ്രശസ്ത സാഹിത്യകാരനായ ശ്രീ സുഭാഷ് ചന്ദ്രൻ ,പ്രമുഖ സിനിമാനടൻ ആയിരുന്ന ശ്രീ സത്താർ ,മുൻ സംസ്‌കൃത യൂണിവേഴ്‌സിറ്റി വി സി ആയിരുന്ന പ്രൊഫസർ ഡോക്ടർ വി കെ അബ്ദുൽ ജലീൽ എന്നിവർ കടുങ്ങല്ലൂർ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് <gallery>
പ്രമാണം:25106 sathar.jpeg
പ്രമാണം:25106 v c.jpeg
പ്രമാണം:25106 subhash chandran.jpeg
</gallery>


2016-17 വർഷത്തിൽ
= '''<big>നേട്ടങ്ങൾ</big>''' =
എൽ.പി- 4 ക്ലാസ്സ് മുറികൾ
അന്താരാഷ്ട്ര അറബിക് ഡേയോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാന തല മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും UP വിഭാഗത്തിലെ *ബിലാൽ അറാഫത്തിന്
യു.പി - 3 ക്ലാസ്സ് മുറികൾ
എച്ച്.എസ്. - 5 ക്ലാസ്സ് മുറികൾ
കംപ്യൂട്ടർ ലാബ് - 1
സയൻസ് ലാബ് - 1
റീഡിംഗ് റൂം -1
ലൈബ്രറി - 1
അറബി - 1
സംസ്കൃതം - 1
സെപ്ഷ്യൽ ഇംഗ്ലീഷ് - 1
കൗൺസിലിങ്ങ് റൂം - 1
എൽ കെ ജി , യു കെ ജി - 1
ഇത്രരേയും ക്ലാസ്സ് മുറികളോടുകൂടി കടങ്ങല്ലൂർ ഗവൺമെന്റ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നു.


== '''സൗകര്യങ്ങൾ''' ==
സംസ്ഥാന തലത്തിൽ
റീഡിംഗ് റൂം  :  എല്ലാ വിഷയങ്ങളും പ്രതിപ്പാദിക്കുന്ന നിരവധി വിഞ്ജാനപ്രദമായ പുസ്തകങ്ങൾ ഞങ്ങളുടെ റീഡിംഗ് റൂമിങ്ങിലുണ്ട്. ആനുകാലികങ്ങളും കളിക്കുടുക്ക പോലുള്ള മാസികകളും റീഡിംഗ് റൂമിലുണ്ട്.


ലൈബ്രറി : മലയാളം ഇംഗ്ലീഷ് ഹിന്ദി ഗണിതം ശാസ്ത്രം ഐടി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. ഭാഷ വിഷയങ്ങളുമായി ബന്ധപ്പട്ട ഡിക്ഷ്ണറികളും നിരവധിയുണ്ട്. ഈ വിദ്യാലയത്തിലെ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സിലെ കുട്ടികൾ ലൈബ്രറി പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. വായനക്കുറിപ്പുകളും കുട്ടികൾ എഴുതി സൂക്ഷിക്കാറുണ്ട്. എല്ലാ ക്ലാസ്സിലെയും കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകാറുണ്ട്.
2nd ലഭിച്ചു


സയൻസ് ലാബ് : ചെറുതെങ്കിലും സൗകര്യമുള്ളതും സയൻസ് ലാബ് സ്കൂളിനുണ്ട്. ബയോളജി രസതന്ത്രം ഊർജ്ജതന്ത്രം തുടങ്ങിയ വിഷയങ്ങൾ ആവശ്യമായ സൗകര്യങ്ങൾ ലാബിലുണ്ട്. സയൻസ് അദ്ധ്യാപകർ നല്ല രീതിയിൽ തന്നെ ലാബ് പ്രയോജനപ്പെടുത്താറുണ്ട്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നതിൽ അദ്ധ്യാപ‌കർ മികവ് പുലർത്താറുണ്ട്.  
നൂറുമേനിയുടെ നിറവിൽ പൊൻതിളക്കവുമായി തുടർച്ചയായ അഞ്ചാം വർഷവും എസ് എസ് എൽ സി പരീക്ഷയിൽ  നൂറുശതമാനം വിജയം നേടിയെടുത്തു.


കംപ്യൂട്ടർ ലാബ് : വളരെ വിശലമായ കംപ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. അത്യാവശ്യം കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബിലുണ്ട്. ഒന്നു മുതൽ പത്ത് വരെ ഉള്ള എ​ല്ലാം കുട്ടികൾക്കും കംപ്യൂട്ടർ പഠനം നൽകുന്നുണ്ട്. കുട്ടികൾ നല്ല രീതിയിൽ ലാബ് ഉപയോഗിക്കാറുണ്ട്. ഇന്റർനെറ്റ് സൗകര്യവും ലാബിലുണ്ട്. ഇന്റർനെറ്റ് കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കാറുണ്ട്.  
ശാസ്ത്രരംഗവുമായി ബന്ധപ്പെട്ട് നടത്തിയ മതസരങ്ങളിൽ വർക്ക് എക്സ്പെരിയൻസിൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി നെഹ്‌ല വി എം ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി <gallery>
പ്രമാണം:25106 school1.jpeg
പ്രമാണം:25106 school.jpeg
</gallery>


സ്മാ൪ട്ട് റൂം : രണ്ട് ഡിജിറ്റൽ ക്ലാസ്സ് റൂമുകളും ഒരു സ്മാർട്ട് റൂമും കുട്ടികൾക്കായി ഉണ്ട്. എല്ലാ അദ്ധ്യാപകരും ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ ഉപയോഗിക്കാറുണ്ട്. രസകരമായ രീതിയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുവാൻ ഡിജിറ്റൽ റൂം സഹായിക്കുന്നു.  
= '''<big>കൗൺസെല്ലിങ്</big>''' =
ദി വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് ഡിപ്പാർട്മെൻറ് ,കേരള കീഴിൽ ഉള്ള ഒരു കൗൺസിലിങ് അദ്ധ്യാപിക സ്കൂളിലുണ്ട് .കുട്ടികൾക്ക് ടീച്ചറിന്റെ സേവനം ഇപ്പോഴും ലഭ്യമാണ് .


കൗ​​​ൺസിലിംഗ് റൂം : സ്കൂളിലെ കുട്ടികളുടെ പ്രശ്നങ്ങൾ അറിയുന്നതിനും പരിഹാരിക്കുന്നതിനുമായി സ്കൂളിൽ എല്ലാ ദിവസവും കൗൺസിലറുടെ സേവനം ലഭ്യമാണ്. ഈ സേവനം കുട്ടികളെ സംബന്ധിച്ച് വളരെയേറെ പ്രയോജനമാണ്.
= '''<big>പ്രധാന സംഭവങ്ങൾ</big>''' =
ആഗസ്ത് മാസത്തിൽ ഉണ്ടായ പ്രളയം സ്കൂളിനെ സംബന്ധിച്ചു ഭയങ്കര ദുരന്തം തന്നെ ആയിരുന്നു .എല്ലാം നശിച്ചുപോയ സ്കൂളിനെ സുമനസ്സകളായ നിരവധി പേര് സഹായിച്ചിട്ടാണ് ഇപ്പോഴത്തെ സൗകര്യങ്ങളിലേക്ക് എത്തിച്ചത് .


സ്കൂൾ പി.ടി.എ : ഏഴ് അദ്ധ്യാപകരും എട്ട് മാതാപിതാക്കളും അംഗങ്ങളായുള്ള നല്ലൊരു പി.ടി.എ സ്കൂളിനുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും സഹായം ലഭ്യമാണ്.
= '''<big>പ്രീപ്രൈമറി വിഭാഗം</big>''' =
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന എൽ കെ ജി ,യു കെ ജി വിഭാഗം സ്കൂളിനുണ്ട്  


എസ്. എം. എസി , എസ്.എം ഡി. സി. : ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസ്സിലെ കുട്ടികളുടെ കാര്യങ്ങൾ തിരുമാനിക്കുന്നതിനായി എസ്. എം. സിയും ഒമ്പത് പത്ത് ക്ലാസ്സിലെ കുട്ടികളുടെ കാര്യങ്ങൾ തിരുമാനിക്കുന്നതിനായി എസ് എം ഡി സിയും പ്രവർത്തിക്കുന്നു.
= '''<big>ഉച്ചഭക്ഷണം</big>''' =
ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഗവണ്മെന്റിന്റെ സഹായത്താൽ നൽകി വരുന്നു .പാൽ ,മുട്ട എന്നിവയും ഭക്ഷണത്തിൽ ഉണ്ട് .ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി അധ്യാപകരും ഉണ്ട്


സ്കൂൾ ക്ലബ്ബുകൾ :
= '''<big>ലൈബ്രറി</big>''' =
                          സയൻസ് ക്ലബ്ബ്
വലിയ പതിനായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട് .കുട്ടികൾക്കായി എല്ലാവിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ഉണ്ട്
                          സാമൂഹിക ശാസ്ത്ര ക്ലബ്ബ്
                          ഗണിത ക്ലബ്ബ്
                            ഐ.ടി ക്ലബ്ബ്
                          വിദ്യരംഗം കലാ സാഹിത്യ വേദി
                            ജാഗ്രത സമ്മിതി
                              ഹെൽത്ത് ക്ലബ്ബ്
                                ഫോറസ്റ്റ് ക്ലബ്ബ്
                                സ്കൂൾ ഹെൽപ്പ് ഡെസ്ക്
                                ഡിസിപ്ലിൻ കമ്മിറ്റി
                                ജൂനിയർ റെഡ് ക്രോസ്സ്
                                                              തുടങ്ങിയവ ബന്ധപ്പെട്ട അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടത്തിവരുന്നു.


ഉണർവ് വിദ്യാഭ്യാസ പദ്ധതി : ക‌ളമശ്ശേരി നിയോജകമണ്ഡലത്തിൽ ബഹുമാനപ്പെട്ട എം എൽ എ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉണർവ് വിദ്യാഭ്യാസ പദ്ധതി ഈ സ്കൂളിലും നടുത്തുന്നു. അതുമായി ബന്ധപ്പെട്ട പരീക്ഷകളും എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി നടത്താറുണ്ട്.
= '''<big>സയൻസ് ലാബ്</big>''' =
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകമായ സയൻസ് ലാബ് സ്കൂളിനുണ്ട് .കുട്ടികളെ സയൻസ് ലാബിൽ കൊണ്ടുപോകുകയും പരീക്ഷണങ്ങൾ ചെയ്യിക്കുകയും ചെയ്യാറുണ്ട്


== നേട്ടങ്ങൾ ==
= '''<big>കമ്പ്യൂട്ടർ ലാബ്</big>''' =
എല്ലാ സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട് .കുട്ടികളെ ലാബിൽ കൊണ്ടുപോകുകയും പ്രവർത്തനങ്ങൾ ചെയ്യിക്കുകയും ചെയ്യാറുണ്ട് .ഐ ടി മേളകളിൽ കുട്ടികളെപങ്കെടുപ്പിക്കാറുണ്ട്


2016-17 വർഷത്തെ മികച്ച ഗവൺമെന്റ് സ്കൂളിനുള്ള വൈ എം സി എയുടെ അവാർഡ് 24-6-2016 ൽ ലഭിക്കുകയുണ്ടായി. കൊച്ചിൻ ബിനാലെ ഫൗണ്ടേഷന്റെ മൂന്ന് ദിവസത്തെ ആർട്ട് ബൈ ചിൽഡ്രൻ [A,B,C] പ്രോഗ്രാം സ്കൂളിൽ വച്ച് നടത്തി. ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് അവർ ത്രീദിന ചിത്രരചന നാടക ക്യാംപ് നടുത്തുകയുണ്ടായി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സാന്നിധ്യത്തിൽ മോക്ക് പാർലമെന്റും സെമിനാറും നടുത്തുകയുണ്ടായി. ഉണർവ് പരീക്ഷയിൽ രണ്ടാം സ്ഥാനം ലഭിച്ചതിന്റെ ഭാഗമായി കംപ്യൂട്ടർ ലാബിലേക്ക് മൂന്ന് കംപ്യൂട്ടറുകളും അനുബന്ധ വസ്തുക്കളും ലഭിക്കുകയുണ്ടായി. കുട്ടികളെ ക്വിസ് മത്സരത്തിനും പഛനവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്.
= '''സ്കൂളിന്റെ മുൻസാരഥികൾ''' =
{| class="wikitable"
|+
!2009
!2011
!ജമീല സി
|-
|2011
|2015
|മേരി ഫ്രാൻസിക്കാ റോസ്വാൻ
|-
|2015
|2017
|ജയശ്രീ എസ
|-
|2018
|2022
|മിനി പി ബി
|-
|2022
|
|ജയന്തി കെ കെ
|}


== മറ്റു പ്രവർത്തനങ്ങൾ ==
==<font color="#0066FF"><b>വഴികാട്ടി</b></font>==
2016-17 പ്രധാന പ്രവർത്തനങ്ങൾ
{{#multimaps: 10.106432,76.318227  | width=600px| zoom=18}}
1-6-2016      പ്രവേശനോത്സവം
[[പ്രമാണം:25106 assembly.jpeg|ലഘുചിത്രം]]
6-6-2016      പരിസ്ഥിതി ദിനാഘോഷം
7-6-2016          ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്സി വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം
20-6-2016    വായനാവാരാചരണം
21-6-2016    യോഗാദിനം
22-6-2016  ബി ആർ സി യുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ സഞ്ചിരിക്കുന്ന ലൈബ്രറി അഥവ പുനർനവ പുസ്തകപ്രദർശനം
24-6-2016  എറണാകുളം എംപ്ലോയിമെന്റ് നേതൃത്വത്തിൽ കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ്
3-7-2016  ബഷീർ അനുസ്മരണം
21-7-2016 ചാന്ദ്രദിനം
22-7-2016 ഒമ്പത് പത്ത് ക്ലാസ്സിലെ പെൺകുട്ടികൾക്ക് കടങ്ങല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ റൂബല്ല വാക്ക്സിനേഷൻ
27-7-2016 ജുവനൈഡ് പോലീസ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു
29-7-2016 ഫാക്ട് ടെക്നിക്കൽ സോസൈറ്റിയുടെ നേതൃത്വത്തിൽ കെമിസ്ട്രിയുമായി ബന്ധപ്പെട്ട് ബ്രേക്ക് ത്രൂ സയൻസ് ക്ലാസ്സ് എടുത്തു.
17-8-2016 കർഷക ദിനാചരണം
5-9-2016 അദ്ധ്യാപക ദിനാഘോഷം മിരമിച്ചു പോയ അദ്ധ്യാപകരെ ക്ഷണിച്ച് ഗുരുവന്ദനം പരിപാടി നടത്തി അദ്ധ്യാപക ദിനുമായി ബന്ധപ്പെട്ട കലാപരിപാടികളും സ്കൂളിൽ വച്ച് നടത്തി.
5-10-2016 വന്യജീവി വാരാഘോഷ പ്രതിജ്ഞ വനസംരക്ഷ​ണ പ്രതിജ്ഞ എന്നിവ നടത്തി.
6-10-2016 വേൽഡ് ഗ്രീൻ ബിൽഡിങ്ങ് വീക്കുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരം നടത്തി
17-10-2016 കുഷ്ഠരോഗ പരിശോധന നിർണയ ബ്ലോക്ക് തല ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടുത്തുകയുണ്ടായി.
22-10-16, 23-10-2016 സ്കൂൾ കലോത്സവം
24-10-2016 ശാസ്ത്രമേള
27-10-16 വയലാർ അനുസ്മരണം
1-11-2016 കേരള പിറവി ദിനം, നേഴ്സറി കുട്ടികളുടെ അസംബ്ലീ
2-11-2016 സബ് ജില്ലാ ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
14-11-2016 എൽ പി വിഭാഗം അദ്ധ്യാപകർക്കുള്ള ഇംഗ്ലീഷ് ട്രേനിങ്ങ് ആയ ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം.
29-11-2016, 30-11-16 സബ് ജില്ലാ ക‌ലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
വരി 131: വരി 347:
ആലുവ,
ആലുവ,
എറണാകൂളം,
എറണാകൂളം,
പി൯കോഡ്-- 683110.
പി൯കോഡ്-- 6831
 
0






വർഗ്ഗം: സ്കൂൾ


<!--visbot  verified-chils->
വർഗ്ഗം: സ്കൂ
<!--visbot  verified-chils->-->

22:46, 7 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
വിലാസം
വെസ്റ്റ് കടുങ്ങല്ലൂർ

മുപ്പത്തടം പി.ഒ.
,
683110
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0484 2603911
ഇമെയിൽghs29wkadungalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25106 (സമേതം)
യുഡൈസ് കോഡ്32080101505
വിക്കിഡാറ്റQ99485915
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കടുങ്ങല്ലൂർ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ331
പെൺകുട്ടികൾ196
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയന്തി കെ കെ
പി.ടി.എ. പ്രസിഡണ്ട്നിസാർ പി എം
എം.പി.ടി.എ. പ്രസിഡണ്ട്സനൂബ
അവസാനം തിരുത്തിയത്
07-12-2023Ghswestkadungalloor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പടിഞ്ഞാറെ കടുങ്ങല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ. പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ കടുങ്ങല്ലൂർ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു.

ആമുഖം

പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ കടുങ്ങല്ലൂർ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. കൂടുതൽ വായിക്കുക

സൗകര്യങ്ങൾ

2011-12 അദ്ധ്യന വർഷത്തിൽ ജില്ല പഞ്ചായത്തിന്റെ സഹരണത്തോടെ സ്കൂളിന് നവീകരിച്ച ഓഫീസ് റൂം ലഭിച്ചു.

കൂടുതൽ വായിക്കുക

സ്കൂൾ ക്ലബ്ബുകൾ ,പ്രവർത്തനങ്ങൾ

  1. സയൻസ് ക്ലബ്ബ് കൂടുതൽ വായിക്കുക


നേട്ടങ്ങൾ

2016-17 വർഷത്തെ മികച്ച ഗവൺമെന്റ് സ്കൂളിനുള്ള വൈ എം സി എയുടെ അവാർഡ് 24-6-2016 ൽ ലഭിക്കുകയുണ്ടായി.

കൂടുതൽ വായിക്കുക

പടിഞ്ഞാറേ കടുങ്ങല്ലൂർ ഗവ ഹൈസ്കൂൾ

സ്കൂൾ അസംബ്ലി

ഒന്ന് മുതൽ പത്ത് വരെയുള്ള കുട്ടികൾക്ക് അവസരം കൊടുത്തുകൊണ്ട് മലയാളം,ഇംഗ്ലീഷ് ,ഹിന്ദി ,അറബി,സംസ്‌കൃതം തുടങ്ങിയ ഭാഷകളിൽ അസംബ്ലി നടത്തുന്നു .പ്രാർത്ഥന ,പ്രതിജ്ഞ എന്നിവയ്ക്ക് പുറമെ പ്രധാന പത്രവാർത്തകൾ ,ചിന്താവിഷയം ,എന്നിവ അവതരിപ്പിക്കാറുണ്ട് .പ്രധാനപെട്ട എല്ലാ കാര്യങ്ങളും അസ്സെംബ്ലിയിൽ പറയാറുണ്ട്

സ്കൂൾ അസംബ്ലി
സ്കൂൾ അസംബ്ലി

ദിനാചരണങ്ങൾ

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും നടത്തി വരുന്നു .എൽ പി ,യൂ പി ,ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടികൾ നടത്തുന്നത് .പ്രോഗ്രാമുകളുടെ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈട്സ് അംഗങ്ങളുടെ സഹായത്താൽ ചെയ്യാറുണ്ട്

സ്റ്റാഫ് കൗൺസിൽ

2021-22 വർഷത്തിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ നാല് ഓഫീസ് സ്റ്റാഫ് ആണ് ഉള്ളത് .എൽ പി വിഭാഗത്തിൽ നാല് അധ്യാപകരും ഒരു സ്പെഷ്യൽ അറബിക് അധ്യാപകനും ഉണ്ട് .യു പി വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപിക ഉൾപ്പെടെ ഏഴ് അധ്യാപകരാണ് ഉള്ളത് .ഹൈ സ്കൂൾ വിഭാഗത്തിൽ അറബി സംസ്‌കൃതം ഉൾപ്പെടെ പത്തു് അധ്യാപകരാണ് ഉള്ളത് .കൂടാതെ ഒരു കൗൺസിലിങ് ടീച്ചറും ,പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും ഉണ്ട് .

എസ്‌ ആർ ജി

മാസത്തിൽ രണ്ടു പ്രാവശ്യം എസ ആർ ജി മീറ്റിംഗ് കൂടാറുണ്ട് .കൂടാതെ അത്യാവശ്യ സമയങ്ങളിൽ തീരുമാനം എടുക്കുന്നതിനും മീറ്റിംഗ് കൂടാറുണ്ട് .എൽ പി ,യു പി ഒന്നിച്ചുള്ള എസ ആർ ജി കൂടുന്നു .അതുപോലെ തന്നെ ഹൈ സ്കൂൾ എസ ആർ ജി യും കൂടുന്നു .അക്കാദമികമായ തീരുമാനങ്ങൾ ,ദിനാചരണങ്ങൾ ,കുട്ടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എല്ലാം മീറ്റിംഗിൽ ചർച്ച ചെയ്യാറുണ്ട് . പ്രധാന അധ്യാപികയുടെ അധ്യക്ഷതയിലാണ് മീറ്റിംഗ് കൂടുന്നത് .സീനിയർ ഇൻ ചാർജ് ആണ് എസ ആർ ജി കൺവീനർ .

പി ടി എ

സ്കൂളുമായി ഒന്നിച്ചു പ്രവർത്തിക്കുന്ന ഒരു പി ടി എ കമ്മിറ്റി സ്കൂളിനുണ്ട് .സ്കൂളിന്റെ എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധയോടെ തന്നെ അവർ പ്രവർത്തിക്കുന്നു .കുട്ടികളുടെ പഠന കാര്യങ്ങൾ ,സ്കൂളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ,തുടങ്ങിയവയിൽ പി ടി എ യുടെ സഹകരണം ഉണ്ട് .പ്രളയ കാലഘട്ടങ്ങളിലും ,കൊറോണ സാഹചര്യത്തിലും ഒരുപാട് സഹായങ്ങൾ പി ടി എയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് .

പി ടി എ അംഗങ്ങൾ (2021-2022)

ഷാജി എം എ (പി ടി എ പ്രസിഡണ്ട് )

സനൂബ (വൈസ് പ്രസിഡണ്ട് )

ആമിന ഭീവി

ഷംല

രഹിത സിജി മോൻ

സലിം അത്തരപ്പിള്ളിൽ

നിസാർ പി എം

പ്രതാപൻ വി സി എന്നിവർ കമ്മിറ്റിയിൽ അംഗങ്ങൾ ആണ്

പി ടി എ അംഗങ്ങൾ (2023-2024)

പിടിഎ അംഗങ്ങൾ

നിസാർ പി എം

പ്രമീള കെ പി

ശിവദാസൻ പി കെ

കിച്ചു പി ബി

ബെന്നി യു ജി

മധുകുമാർ വി ബി

ആരിഫ വിഎസ്

സുമയ്യ

സിജി സജീവൻ

ഹസീന മാഹിൻ

പി ടി എ അധ്യാപക പ്രതിനിധികൾ

ജയന്തി കെ കെ  എച്ച് എം

ഗീത കെ യു

മുഹമ്മദ് ഷാഫി

അനിത എസ്

ബിനു ടി

സാബിറ

സിന്ധു എം എസ്

ബിന്ദു എം എ

ദിവ്യ പി എച്ച്

എസ് എം സി

അശോകൻ

ബദറുദ്ധീൻ

ഹബീബ്

മെഹറുന്നിസ

സഹീറ

ആനന്ദം ബിജി

റീന ജിനി

പ്രമീള

രമേശ് ബാബു

ആരിഫ

വിനോദ് കുമാർ

മുഹമ്മദ് ഇക്ബാൽ

എന്നിവരടങ്ങുന്ന നല്ല ഒരു എസ എം സി ഗ്രൂപ്പ് സ്കൂളിനുണ്ട് .


എസ് എം സി (2023-2024)


എസ് എം സി പ്രതിനിധികൾ

റീന ജിനി

ബദറുദ്ദീൻ വി എം

മധു കെ

വിജയ് മോൻ പി എസ്

കണ്ണൻ വി രാജകുമാർ

തസ്നിംസാജിദ്

അർച്ചന മോൾ എംടി

ശ്രീജ വിനോദ്

ഷിജി ജയദീപ്

ആശ ഇസ്മയിൽ

എസ് എം സി അധ്യാപക പ്രതിനിധികൾ

സിനി ആന്റണി

റെജില വി എൻ

കിരൺ സി എം

സീമാ വി നായർ

എം പിടിഎ പ്രസിഡണ്ട്

അനിത ടി എ

ഓ എസ് എ

ശ്രീ അബ്ദുൽ ഖാദർ സർ പ്രസിഡന്റ് ആയിട്ടുള്ള ഒരു പൂർവ വിദ്യാർത്ഥി സംഘടന സ്കൂളിനുണ്ട് .ശ്രീ അലി സർ ,ശ്രീ സമദ് സർ എന്നിവരുടെ സേവനം വളരെ പ്രധാനപ്പെട്ടതാണ് .പത്താം ക്ലാസ്സിലെ കുട്ടികളെ പരീക്ഷയ്ക്കായി ഒരുക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് ഇവരുടേത് .സ്കൂളിലെ എല്ലാ കാര്യങ്ങൾക്കും ഇവരുടെ സേവനം എടുത്തുപറയേണ്ടതാണ്

പ്രധാനപ്പെട്ട ക്ലബ്ബ്കളും  ക്ലബ് പ്രവർത്തനങ്ങളും

  1. സയൻസ് ക്ലബ്ബ്
  2. സാമൂഹിക ശാസ്ത്ര ക്ലബ്ബ്
  3. ഗണിത ക്ലബ്ബ്
  4. ഐ.ടി ക്ലബ്ബ്
  5. വിദ്യരംഗം കലാ സാഹിത്യ വേദി
  6. ജാഗ്രത സമ്മിതി
  7. ഹെൽത്ത് ക്ലബ്ബ്
  8. ഫോറസ്റ്റ് ക്ലബ്ബ്
  9. സ്കൂൾ ഹെൽപ്പ് ഡെസ്ക്
  10. ഡിസിപ്ലിൻ കമ്മിറ്റി
  11. ജൂനിയർ റെഡ് ക്രോസ്സ്
  12. ഇക്കോ ക്ലബ്
  13. നേച്ചർ ക്ലബ്
  14. ഹെൽത്ത് ക്ലബ്
  15. ഫോറെസ്റ്ററി ക്ലബ്
  16. ദേശീയ ഹരിത സേന
  17. ഹിന്ദി ക്ലബ്

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

പ്രശസ്ത സാഹിത്യകാരനായ ശ്രീ സുഭാഷ് ചന്ദ്രൻ ,പ്രമുഖ സിനിമാനടൻ ആയിരുന്ന ശ്രീ സത്താർ ,മുൻ സംസ്‌കൃത യൂണിവേഴ്‌സിറ്റി വി സി ആയിരുന്ന പ്രൊഫസർ ഡോക്ടർ വി കെ അബ്ദുൽ ജലീൽ എന്നിവർ കടുങ്ങല്ലൂർ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്

നേട്ടങ്ങൾ

അന്താരാഷ്ട്ര അറബിക് ഡേയോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാന തല മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും UP വിഭാഗത്തിലെ *ബിലാൽ അറാഫത്തിന്

സംസ്ഥാന തലത്തിൽ

2nd ലഭിച്ചു

നൂറുമേനിയുടെ നിറവിൽ പൊൻതിളക്കവുമായി തുടർച്ചയായ അഞ്ചാം വർഷവും എസ് എസ് എൽ സി പരീക്ഷയിൽ  നൂറുശതമാനം വിജയം നേടിയെടുത്തു.

ശാസ്ത്രരംഗവുമായി ബന്ധപ്പെട്ട് നടത്തിയ മതസരങ്ങളിൽ വർക്ക് എക്സ്പെരിയൻസിൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി നെഹ്‌ല വി എം ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി

കൗൺസെല്ലിങ്

ദി വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് ഡിപ്പാർട്മെൻറ് ,കേരള കീഴിൽ ഉള്ള ഒരു കൗൺസിലിങ് അദ്ധ്യാപിക സ്കൂളിലുണ്ട് .കുട്ടികൾക്ക് ടീച്ചറിന്റെ സേവനം ഇപ്പോഴും ലഭ്യമാണ് .

പ്രധാന സംഭവങ്ങൾ

ആഗസ്ത് മാസത്തിൽ ഉണ്ടായ പ്രളയം സ്കൂളിനെ സംബന്ധിച്ചു ഭയങ്കര ദുരന്തം തന്നെ ആയിരുന്നു .എല്ലാം നശിച്ചുപോയ സ്കൂളിനെ സുമനസ്സകളായ നിരവധി പേര് സഹായിച്ചിട്ടാണ് ഇപ്പോഴത്തെ സൗകര്യങ്ങളിലേക്ക് എത്തിച്ചത് .

പ്രീപ്രൈമറി വിഭാഗം

വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന എൽ കെ ജി ,യു കെ ജി വിഭാഗം സ്കൂളിനുണ്ട്

ഉച്ചഭക്ഷണം

ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഗവണ്മെന്റിന്റെ സഹായത്താൽ നൽകി വരുന്നു .പാൽ ,മുട്ട എന്നിവയും ഭക്ഷണത്തിൽ ഉണ്ട് .ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി അധ്യാപകരും ഉണ്ട്

ലൈബ്രറി

വലിയ പതിനായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട് .കുട്ടികൾക്കായി എല്ലാവിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ഉണ്ട്

സയൻസ് ലാബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകമായ സയൻസ് ലാബ് സ്കൂളിനുണ്ട് .കുട്ടികളെ സയൻസ് ലാബിൽ കൊണ്ടുപോകുകയും പരീക്ഷണങ്ങൾ ചെയ്യിക്കുകയും ചെയ്യാറുണ്ട്

കമ്പ്യൂട്ടർ ലാബ്

എല്ലാ സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട് .കുട്ടികളെ ലാബിൽ കൊണ്ടുപോകുകയും പ്രവർത്തനങ്ങൾ ചെയ്യിക്കുകയും ചെയ്യാറുണ്ട് .ഐ ടി മേളകളിൽ കുട്ടികളെപങ്കെടുപ്പിക്കാറുണ്ട്

സ്കൂളിന്റെ മുൻസാരഥികൾ

2009 2011 ജമീല സി
2011 2015 മേരി ഫ്രാൻസിക്കാ റോസ്വാൻ
2015 2017 ജയശ്രീ എസ
2018 2022 മിനി പി ബി
2022 ജയന്തി കെ കെ

വഴികാട്ടി

{{#multimaps: 10.106432,76.318227 | width=600px| zoom=18}}

യാത്രാസൗകര്യം

സ്കൂളിലെ കുട്ടികൾക്ക് വരുന്നതിനായി ഒരു സ്കൂൾ വണ്ടി ഏർപ്പെടുത്തിയിട്ടുണ്ട്. കുറേ ഈ വണ്ടി പ്രയോജനപ്പെടുത്തുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും അവരുടെ യാത്രക്കായി സൈക്കിൾ ഉപയോഗിക്കാറുണ്ട്. സ്കൂൾ സമയങ്ങളിൽ യാത്രയ്ക്കായി പ്രൈവറ്റ് ബസ് സൗകര്യവുമുണ്ട്.

മേൽവിലാസം

ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ, വെസ്റ്റ് കടുങ്ങല്ലൂർ.പി.ഒ., ആലുവ, എറണാകൂളം, പി൯കോഡ്-- 6831

0



വർഗ്ഗം: സ്കൂ