"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 136: വരി 136:
           5. തെങ്ങ‍ുംകോട് ഗവഃ യ‍ു പി എസിൽ സംഘടിപ്പിച്ച ആയ‍ുർവേദ മെഡിക്കൽ ക്യാമ്പില‍ൂടെ ധാരാളം ജനങ്ങൾക്ക് സൗജന്യ ചികിൽസ്യയ‍ും മര‍ുന്ന‍ും നൽകി.
           5. തെങ്ങ‍ുംകോട് ഗവഃ യ‍ു പി എസിൽ സംഘടിപ്പിച്ച ആയ‍ുർവേദ മെഡിക്കൽ ക്യാമ്പില‍ൂടെ ധാരാളം ജനങ്ങൾക്ക് സൗജന്യ ചികിൽസ്യയ‍ും മര‍ുന്ന‍ും നൽകി.
  [[പ്രമാണം:42071su.jpg|നട‍ുക്ക|എൻ എസ് എസ്]]
  [[പ്രമാണം:42071su.jpg|നട‍ുക്ക|എൻ എസ് എസ്]]
==കരിയർ ഗൈഡൻസ്==
          Career Guidance and Counselling Cell of Govt.VHSS Kallara has conducted the programmes mentioned below as per the directions formulated by the Career
Guidance and Counselling Cell of VHSE wing in General Education Department.
                      1. NAVEENAM
        An awareness class NAVEENAM (formerly titled as Navaneenam) was conducted to make parents and students aware about the course structure and job roles on NSQF courses, FTCP (Field Technician Computing Peripherals) and DL (Distribution Lineman).
                    2. SHE CAMP
        She camp is an interactive session handled by a doctor for the girls. Adolescent health education, personal hygiene, menstrual cycle, all the relevant topics are dealt with in detail. Really the participants concluded it to be a fruitful class.
                    3. HAPPY LEARNING
          Ideas on how learning can be made enjoyable and interesting were provided. Apart from this, easily grasping methods and memorizing techniques were
also provided.
                    4. POSITIVE PARENTING
          A class for effective parenting to the parents of adolescents was conducted. Individually they raised their  doubts. The parents also shared their experiences and problems they face in dealing with the adolescence . The session proved to be a very useful one as parents themselves opined it.
                    5. CAREER PLANNING
          An interesting, informative cum effective session on career planning was organized. The class was really informative by throwing light on aspects career.
Education based and talent-based skills required for gaining a job and the factors affecting personality was also discussed. Learners were very much interested
in the class and they took part in discussion by raising doubts.
                    6. CAREER APTITUDE TEST
            Career aptitude test was conducted. The learners took part in the test with the much interest. The result of the test was also mailed to the school by
the resource person. It molded the learners how to find out the suitable job sector with their interest and skills.
                    7. INSIGHT
            It was really an insight into our minds. The class was very impressive. The resource person handled the children like a true psychologist and made them reveal their problems. Examples and life experiences made the class very lively.
                    8. FACE TO FACE
            The programmer aims to give an interactive session with a successful entrepreneur. He presented the skills and qualities needed for an entrepreneur.
The resource person presented his personal experience as an entrepreneur. Learners raised several doubts and he cleared it convincingly.
              Apart from the above-mentioned programmes, Anti Narcotic Awareness Campaign, Reading Day, World Environment Day, CV Raman Day, Nai Thalim were also conducted.
              There was active involvement from PTA, MPTA members, principal, headmaster, teaching and non teaching staff on conducting the activities. By all means the activities of the CGCC cell adds the confidence of the children, kindles there creative thinking and guides them to achieve their goal.
  [[പ്രമാണം:42071sure.pdf|നട‍ുക്ക|എൻ എസ് എസ്]]
  [[പ്രമാണം:42071sure.pdf|നട‍ുക്ക|എൻ എസ് എസ്]]



22:31, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ
വിലാസം
കല്ലറ

ജി.വി.എച്ച്.എസ് എസ് . കല്ലറ
,
കല്ലറ പി.ഒ.
,
695608
സ്ഥാപിതം10 - 06 - 1913
വിവരങ്ങൾ
ഫോൺ0471 2860805
ഇമെയിൽgvhsskallara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42071 (സമേതം)
വി എച്ച് എസ് എസ് കോഡ്901015
യുഡൈസ് കോഡ്32140800402
വിക്കിഡാറ്റQ64036865
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലറ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1331
പെൺകുട്ടികൾ1300
അദ്ധ്യാപകർ98
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ106
പെൺകുട്ടികൾ18
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമാലി ഗോപിനാഥ്
പ്രധാന അദ്ധ്യാപകൻസുരേഷ് കുമാർ . വി. ജി
പി.ടി.എ. പ്രസിഡണ്ട്വിജയൻ പിള്ള . ജി
എം.പി.ടി.എ. പ്രസിഡണ്ട്ലൈല പ്രവീൺ
അവസാനം തിരുത്തിയത്
11-01-2022Gvhsskallara
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

                     തിര‌ുവനന്തപ‌ുരം  ജില്ലയിലെ  നെട‌ുമങ്ങാട്  താല‌ൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ   സ്‌ക‌ൂൾ   സ്ഥിതി  ചെയ്യ‌ുന്നത്.   വാമനപ‌ുരത്തിനിപ്പ‌ുറത്ത്   കൊല്ലവർഷം   1080 ന്  മ‌ുൻപ്  വിദ്യാലയങ്ങൾ  ഉണ്ടായിര‌ുന്നതായി അറിവില്ല.      ശ്രീമ‌ൂലം  തിര‌ുനാൾ   മഹാരാജാവ്   പ്രാഥമിക വിദ്യാഭ്യാസത്തിന്  വളരെ പ്രാധാന്യം നൽകിയിര‌ുന്ന‌ു.    അക്കാലത്താണ്   ഈ  പ്രദേശത്ത്  കല്ലറ പ‍ഞ്ചായത്തിലെ ആദ്യ വിദ്യാലയം ആരംഭിക്ക‌ുന്നത്.  1088  ഇടവം എന്നാണ്  സ്‌ക‌ൂളിന്റെ  സ്ഥാപന വർഷത്തെക്ക‌ുറിച്ച്   അറിയാൻ   കഴിഞ്ഞത്.   1957  വരെ   പ്രൈമറി വിഭാഗം  മാത്രമായിര‌ുന്ന ഈ സ്ഥാപനം 1957 മ‌ുതൽ മിഡിൽ സ്‌ക‌ൂളായ‌ും, 1976 - ' 77 മ‌ുതൽ ഹൈസ്‌ക‌ൂളായ‌ും ഉയർത്തി. ഇന്ന്  കല്ലറ  ഗ്രാമപഞ്ചായത്തിലെ  ഏറ്റവ‌ും  ക‍ൂട‍ുതൽ   ക‍ുട്ടികൾ  പഠിക്ക‍ുന്ന    വിദ്യാലയമാണിത്.   ഈ സ്‌ക‌ൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ  ശ്രീ. കെ ക‌ുട്ടൻപിള്ളയ‌ും    ആദ്യത്തെ  വിദ്യാർത്ഥി പാറ‌ു  അമ്മയ‌ും ആണ്.    സിനിമാ  പിന്നണിഗായകൻ  ശ്രീ. കല്ലറ ഗോപൻ ,  പ്രൊഫ.  രമേശൻ നായർ, സിനിമാനടി ശ്രീമതി.കല്ലറ അംബിക, കവി ശ്രി.കല്ലറ അജയൻ എന്നിവർ  ഈ  സ്‌ക‌ൂളിലെ  പൂർവ വിദ്യാർത്ഥികളാണ്.

കല്ലറ എന്ന ഗ്രാമം

                   സാമൂഹികവ‌ും സാംസ്‌കാരികവ‌ും ചരിത്രപരവ‌ുമായ പ്രൗഢി കൊണ്ട‌ും  ഭ‌ൂമിശാസ്‌ത്ര- പരമായ സവിശേഷതകൾ  കൊണ്ട‌ും  പ്രാധാന്യമർഹിക്ക‌ുന്ന ഗ്രാമമാണ് കല്ലറ .തുടർന്ന് വായിക്കുക  സൗകര്യങ്ങൾ   
  • ലിറ്റിൽ കൈറ്റ്സ്
  • എസ് പി സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സർഗവായന സമ്പ‍ൂർണ്ണ വായന
  • സ്കൗട്ട് & ഗൈഡ്സ്.
  • ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്
  • ക‍ുടനിർമാണ് യ‍ൂണിറ്റ്
  • 2019-'20 അധ്യയന വർഷത്തെ മികവ‍ുകൾ
  • നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അക്ഷരവൃക്ഷം
  • നേർക്കാഴ്ച

ലിറ്റിൽ കൈറ്റ്സ്

                   സാങ്കേതിക  വിദ്യയോട‌ുള്ള  പ‌ുത‌ുതലമ‍ുറയ‍‌ുടെ  ആഭിമ‌ുഖ്യം  ഗ‌ുണപരവ‌ും സർഗ്ഗാത്‌മകവ‌ുമായി പ്രയോജനപെട‍ുത്ത‍ുന്നതിനായി   " ലിറ്റിൽ കൈറ്റ്സ്  "   എന്ന ക‌ുട്ടികള‌ുടെ   ഐ  ടി  ക‌ൂട്ടായ്‌മ  വളരെ  വിജയ- കരമായി നമ്മ‌ുടെ സ്‌ക‌ൂളിൽ നടന്ന‌ു വര‌ുന്ന‌ു.കൈറ്റ്സിലെ ക‌ുട്ടികൾ വളരെ ഉൽസാഹത്തോട‌ുക‌ൂടിയാണ് എല്ലാ ബ‌ുധനാഴ്‌ചകളില‌ും ചില ശനിയാഴ്ചകളില‌ും നടക്ക‌ുന്ന ക്ലാസ‌ുകളിൽ പങ്കെട‌ുക്ക‌ുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ്  നിർമ്മാണം ,   റോബോട്ടിക്‌സ് ,   ഇലക്‌ട്രോണിക്‌സ് ,  ഹാർഡ്‌വെയർ ,  മലയാളം ടൈപ്പിംഗ്  ഇൻർനെറ്റ്  ത‌ുടങ്ങി  വിവിധ  മേഖലകളിൽ  ക‌ുട്ടികൾക്ക്  പരിശീലനം  നൽകി  വര‌ുന്ന‌ു.   "  ലിറ്റിൽ കൈറ്റ്സ്  "   റിസോഴ്‌സ്  പേഴ്‌സൻമാര‌ുടെ പരിശീലനം തെരെഞ്ഞെട‌ുക്കപ്പെട്ടിട്ട‌ുള്ള  ക‌ുട്ടികൾക്ക്  ലഭിക‌ുന്ന‌ുണ്ട്.,   2018 - '19 അക്കാദമിയ വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ ആരംഭിച്ച  " ലിറ്റിൽ കൈറ്റ്സ് "  യ‍ൂണറ്റിന്റെ പ്രഥമ കൈറ്റ്  മാസ്‌റ്റർ  ശ്രീ  സ‌ുരേഷ് ക‌ുമാർ  , കൈറ്റ്  മിസ്‍ട്രസ്  ശ്രീമതി . വിനീത വി എസ് എന്നിവർ  ആക‍ുന്ന‍ു.   ഇവര‍ുടെ നേത‍ൃത്വ- ത്തിലാണ്  ഇപ്പോഴ‍ും പരിശീലനം നടക്ക‍ുന്നത്.  ക‍ൂടാതെ സ്‍ക‍ൂളിലെ ഹൈടെക്  ക്ലാസ്‍  മ‍ുറികളിലെ ഐ ടി സി  അധിഷ്ഠിത പ്രവർത്തനങ്ങൾക്ക‍‍ും ഐ ടി സി ഉപകരണങ്ങള‍ുടെ  പരിപാലനത്തിന‍ും നേത‍ൃത്വം നൽക‍ുക എന്നത് ലിറ്റിൽ കൈറ്റ്സ്  അംഗങ്ങള‍ുടെ ച‍ുമതലയാണ്.

സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍സ്

                  2017 - '18 അധ്യയന വർഷം മ‍ുതലാണ് കല്ലറ ഗവഃവി എച്ച് എസ എസിൽ സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍  പ്രോജക് റ്റ്‍  ആരംഭിച്ചത്. ഒര‍ു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 ക‍ുട്ടികൾക്ക് എസ് പി സി  യൂണിറ്റിലേക്ക്  പ്രവേശനം   ലഭിക്ക‍ുന്ന‍ു.   കായികക്ഷമത,  എഴ‍ുത്ത‍ുപരീക്ഷ  എന്നിവയില‍ൂടെ  ക‍ുറ്റമറ്റ  രീതിയിലാണ്  ക‍ുട്ടികളെ തെരഞ്ഞെട‍ുക്ക‍ുന്നത്. തെരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവ‍ും,  ലക്ഷ്യബോധവ‍ും,  സാമ‍ൂഹിക  പ്രതിബദ്ധതയ‍ും ഉണ്ടാക്ക‍ുന്നതിനാവശ്യമായ ഇൻഡോർ   ക്ലാസ്സ‍ുകൾ ,  കായികക്ഷമത,  നേതൃത്വപാടവം,  കൃത്യനിഷ്‍ഠ   ത‍ുടങ്ങിയ  സ്വഭാവ ഗ‍ുണങ്ങൾ,   ഔട്ട്ഡോർ   ക്ലാസ്സ‍ുകളില‍ൂടെ   ഉറപ്പാക്ക‍ുന്ന‍ു.  ചെറ‍ുപ്രായത്തിൽ തന്നെ ക‍ുട്ടികളിൽ  അച്ചടക്കം , സേവനസന്നദ്ധത,  ദേശസ്നേഹം,  നിയമങ്ങളോട‍ുള്ള   ബഹ‍ുമാനം ,  അർഹരായവരോട്   സഹാന‍ുഭ‍ൂതി  എന്നിവ  വളർത്താൻ   എസ്  പി  സി   പ്രവർത്തനങ്ങളില‍ൂടെ ക‍ുട്ടികളെ പ്രാപ്തരാക്ക‍ുന്ന‍ു.

വിദ്യരംഗം സാഹിത്യ വേദി

ത‍ുമ്പിത‍ുളളൽ


                  2019 -'20  അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവ‍ും ക‍ൂട‍ുതൽ ക‍ുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച  സ്‍ക‍ൂൾ  എന്ന അഭിമാനനേട്ടം  കൈവരിക്കാൻ  നമ്മ‍ുടെ വിദ്യാലയത്തിന്   കഴിഞ്ഞ‍ു.   ഗോത്ര  കലകളെ  പ‍ുത‍ുതലമ‍ുറയ്‍ക്ക്  പരിചയ-  പ്പെട‍ുത്ത‍ുക  എന്ന  ലക്ഷ്യം  മ‍ുൻനിർത്തി  വിദ്യാരംഗം  കലാസാഹിത്യവേദിയ‍ുടെ  ആഭിമ‍ുഖ്യത്തിൽ  " ത‍ുമ്പിത‍ുളളൽ“    അവതരിപ്പിച്ച‍ു.   ഏറെ  പ്രശംസ   പിടിച്ച‍ു പറ്റിയത‍‍ും    പ‍ുത‍ുതല-  മ‍ുറയ്‍ക്ക് ആവേശം ഉണർത്തിയ ഒര‍ു പരിപാടി ആയിര‍ുന്ന‍‍ു ഇത്. 2019 ഡിസംബർ 27 മുതൽ  30  വരെ   പാലക്കാട്  വെച്ച്  നടന്ന  വിദ്യാരംഗം  സംസ്ഥാന   ശില്പശാലയിൽ  നമ്മ‍ുടെ  സ്‍ക‍ൂളിൽ  നിന്ന‍ും  അൽക്ക പി നായർ   (  നാടൻപാട്ട് ), കൃപ എസ് ആർ ( പ‍ുസ്‍തകാസ്വാദനം ), ഫാത്തിമ നസ്‌റിൻ  (സാഹിത്യ സെമിനാർ ), അനഘ സുരേഷ് ( കവിതാരചന ) എന്നീ  കുട്ടികൾ പങ്കെട‍ുത്ത‍ു.

സർഗവായന സമ്പ‍ൂർണ്ണ വായന

                  തിര‍ുവനന്തപ‍ുരം ജില്ലാ പഞ്ചായത്ത് ഏറ്റെട‍ുത്ത " സർഗവായന സമ്പ‍ൂർണ്ണ വായന ” ഏറെ ഭംഗിയായി സ്‍ക‍ൂളിൽ നടപ്പാക്കി 15000 ൽപരം പ‍ുസ്‍തകങ്ങൾ ബഹ‍ുജനങ്ങള‍ുടെയ‍ും , അധ്യാപകര‍ുടെയ‍ും ,   ക‍ുട്ടികള‍ുടെയ‍ും    സഹായത്തോടെ    ശേഖരിക്ക‍ുകയ‍ും   സ്‍ക‍ൂളിലെ    എല്ലാ   ക്ലാസ്    മ‍ുറികളില‍ും  പ‍ുസ്‍തകങ്ങൾ സ‍ൂക്ഷിക്ക‍ുവാന‍ുളള അലമാര സജ്ജമാക്ക‍ുകയ‍ും ചെയ്‍ത‍ു.   ഈ  രംഗത്ത്  ജില്ലയിൽ  ഒന്നാം  സ്ഥാനത്ത്  എത്തിചേരാന‍ുളള പരിശ്രമങ്ങൾ  നടത്തി. ഈ ശ്രമങ്ങൾക്ക്      പി ടി എ സെക്രട്ടറി എസ് സ‍ുനിൽ ക‍ുമാർ  , എൽ ആർ ഗിരീഷ്  , പ്രിൻസിപ്പാൾ ശ്രീമതി  മാലി ഗോപിനാഥ് ,  പി ടി എ പ്രസിഡന്റ്  ശ്രി. ജി വിജയൻ എന്നിവർ നേത‍ൃത്വം നൽകി.

സ്കൗട്ട് & ഗൈഡ്സ്

               രണ്ട് യ‌ൂണിറ്റ‌ുകളിലായി  അറ‌ുപത്തിനാലോളം ക‌ുട്ടികൾ ഗൈഡിൽ പ്രവർത്തിക്ക‌ുന്ന‌ു. പ്രവർത്തിക്ക‌ുന്ന‌ു.  സ്‌ക‌ൂളിന്റെ  അച്ചടക്ക  പരിപാലനത്തിൽ  ക‌ുട്ടികൾ  സജീവ  പങ്കാളികളാണ്. ചൊവ്വ , വെള്ളി  ദിവസങ്ങളിൽ  സ്‌ക‌ൂളിലെ  അച്ചടക്ക  നിർവഹണം  ഗൈഡ‌ുകൾ പ‌‌ൂർണമായ‌ും ഏറ്റെട‌ുക്ക‌ുന്ന‌ു.  എല്ലാ  വെള്ളിയാഴ്ചയ‌ും  1.00 pmമ‌ുതൽ  2.00 pm വരെ യ‌ൂണിറ്റ‌ു പ്രവർത്തനങ്ങൾക്കായി ഗൈഡ‌ുകൾ നീക്കിവയ്‌ക്ക‌ുന്ന‌ു.

ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്

                  2019 ലെ  വെളളപ്പൊക്കത്തിൽ വീട‍ു നഷ്‍ടപ്പെട്ട ഞങ്ങള‍ുടെ സ്‍ക‍ൂളിലെ  പത്താം ക്ലാസ്സിലെ ഒര‍ു ക‍ുട്ടിക്ക്   " ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട് " എന്ന പദ്ധതിയില‍ൂടെ വീട‍ു നിർമ്മിച്ച‍ു നൽക‍ുവാൻ  തീര‍ുമാനിക്ക‍ുകയ‍ും  ടി. പദ്ധതിയിൽ   സ്‍ക‍ൂളിലെ  സന്നന്ധസംഘടനകള‍ുകടേയ‍ും  അധ്യാപകര‍ുയടെയ‍ും  ക‍ുട്ടികള‍ുടെയ‍ും  സ്‍നേഹ സമ്പന്നരായ  നാട്ട‍ുകാര‍ുടെയ‍ും നിർലോഭം ആയസഹായങ്ങൾ  ലഭിക്ക‍ുകയ‍ും  ചെയ്‍ത‍ു.   അഞ്ച് ലക്ഷം ര‍ൂപാ  മ‍ുടക്കി 2020 മാർച്ച് മാസത്തൽ പണി പ‍ൂർത്തിയാക്കി   ക‍ട്ടിയ‍ുടെ ക‍ുംബത്തിന‍ു നൽക‍ുകയ‍ും ചെയ‍ത‍ു..

ക‍ുട നിർമ്മാണ യ‍ൂണിറ്റ്

                   ക‍ുട്ടികളിൽ തൊഴിൽ നൈപ‍ുണി നേട‍ുന്നത്തിനായി  വിദ്യാഭ്യാസ വക‍ുപ്പ‍ും , പി ടി എ യ‍ും  അധ്യാപകര‍ുടെയ‍ും  രക്ഷിതാക്കള‍ുടെയ‍ും  സഹകരണത്തോടെ  നമ്മ‍ുടെ സ്‍ക‍ൂളിൽ  ഒര‍ു   "  ക‍ുട നിർമ്മാണ യ‍ൂണിറ്റ്  "   നല്ല രീതിയിൽ  നടന്ന‍ു വര‍ുന്ന‍ു.  മ‍ുന്തിയനിലവാരത്തില‍ുളള  ക‍ുടകളാണ്  ഇവിടെ  നിർമ്മിക്ക‍ുന്നത് .     യ‍ു പി  യിലെ സ‍ുൽഫിയ ടീച്ചറ‍ുടെ നേത‍ൃത്വത്തിലാണ് ഈ യ‍ുണിറ്റ് പ്രവർത്തിക്ക‍ുന്നത്.

2019-'20 അധ്യയന വർഷത്തെ മികവ‍ുകൾ

എസ് പി സി പരിശീലനം  എസ് പി സി പരിശീലനം

നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ

                                                                    2018  
           2018 വർഷത്തിൽ നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും  12   ക‌ുട്ടികൾ നാഷണൽ മീൻസ് കം  മെറിറ്റ്  സ്‌കോളർഷിപ്പിന് അർഹതനേടി.    ദേശിയ തലത്തിൽ നടത്ത‌ുന്ന ഈ സ്‌കോളർഷിപ്പ്  പരീക്ഷ നടത്ത‌ുന്നതിന‌ുളള  ച‌ുമതല   കേരളത്തിൽ   എസ്  സി  ഇ  ആർ  ടി  ക്കാണ്.      2017   വർഷത്തിൽ  നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും   15   ക‌ുട്ടികൾ നാഷണൽ മീൻസ് കം  മെറിറ്റ്  സ്‌കോളർഷിപ്പിന് അർഹത നേടിയിര‍ുന്ന‍ു. 
                                                                    2019   
           2019 വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ നിന്ന‍ും 16  ക‌ുട്ടികൾ നാഷണൽ മീൻസ്  കം  മെറിറ്റ്  സ്‌കോളർഷിപ്പിന് അർഹതനേടി.,   ഗോപിക ഐ ജി , അസ്‍ന എസ് , മിഥ‍ുന എസ് നായർ , അഖിലേഷ് പി ഐ ,  അനന്ത‍ു ബി , അൽഫിന എസ് എൻ , മൻസ‍ൂറ എം എസ് , അമ‍ൃത എസ് ബിന‍ു , അൽഫിയ ആർ , മ‍ുഹമ്മദ് ഷാഫി , ദേവിക ജയൻ , അമ‍ൃത മോഹൻ , സാവേരി എസ് കെ , ജ്യോതിഷ് ജെ എ , സ‍ൂരജ് എംഎസ് , കാവ്യ ജയൻ  എന്നീ ക‍ുട്ടികളാണ് അർഹതനേടിയത്. 
           2019 വർഷത്തിൽ പ്രണവ് സ‍‍ുരേഷ്  എൻ ടി എസ് എസി രണ്ടാംഘട്ട പരീക്ഷക്ക് അർഹതനേടി
                                                                   2020
           2020 വർഷത്തിൽ 6 ക‍ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹത നേടി. ആദിത്യൻ എസ് പി , ആലിയ എൻ എസ് , നിരഞ്‍‍ജന എസ് ആർ , ശ്രേയ നായർ ബി ആർ , ശിൽപ ബി എസ് , ശ്രീഹരി ജെ എന്നിവരാണ് അർഹതനേടിയത്.


പ്രവേശനോത്‍സവം 2021-'22

            2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്ന‍ു

നാഷണൽ സർവ്വീസ് സ്‍കീം ( എൻ എസ് എസ് ) പ്രവർത്തനങ്ങൾ 2021 -'22

         1.   കോവിഡ് ചലഞ്ചില‍ൂടെ തറട്ട കമ്മ്യ‍ൂണിറ്റി ഹെൽത്ത് സെന്ററിലേക്ക്  77000 ര‍ൂപയ‍ുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകി
         2.  ആരോഗ്യവക‍ുപ്പിന്റെ സഹകരണത്തോടെ സ്‍ക‍ൂളിൽ ജാഗ്രതാമതിൽ, സാനിറ്റൈസർ ഡിസ്‍പെൻസർ , ബാഡ്മിന്റൺ കോർട്ട്, B M I  കണ്ട‍ുപിടിക്ക‍ുന്നതിന‍ുളള സൗകര്യം
              ത‍ുടങ്ങിയവ സ്ഥാപിച്ച‍ു.  
         3.  പരിസരത്ത‍ുളള കടകളില‍ും വാഹനങ്ങളില‍ും ബ്രേക്ക് ദ ചെയിൻ ഡയറി വിതരണം നടത്തി.
         4.  സപ്‍തദിന ക്യാമ്പിന്റെ ഭാഗമായി ക‍‍ുട്ടികൾക്ക്സോപ്പ് നിർമാണം ,  ക‍ുട നിർമാണം , കേക്ക് നിർമാണം ,  എൽ  ഇ  ഡി ബൾബ് നിർമ്മാണം സ്വയം പ്രതിരോധമാർഗങ്ങൾ 
             ത‍ുടങ്ങിയവ പരിശീലിപ്പിച്ച‍ു.
         5. തെങ്ങ‍ുംകോട് ഗവഃ യ‍ു പി എസിൽ സംഘടിപ്പിച്ച ആയ‍ുർവേദ മെഡിക്കൽ ക്യാമ്പില‍ൂടെ ധാരാളം ജനങ്ങൾക്ക് സൗജന്യ ചികിൽസ്യയ‍ും മര‍ുന്ന‍ും നൽകി.
എൻ എസ് എസ്

കരിയർ ഗൈഡൻസ്

         Career Guidance and Counselling Cell of Govt.VHSS Kallara has conducted the programmes mentioned below as per the directions formulated by the Career

Guidance and Counselling Cell of VHSE wing in General Education Department.

                     1. NAVEENAM
        An awareness class NAVEENAM (formerly titled as Navaneenam) was conducted to make parents and students aware about the course structure and job roles on NSQF courses, FTCP (Field Technician Computing Peripherals) and DL (Distribution Lineman).
                    2. SHE CAMP
        She camp is an interactive session handled by a doctor for the girls. Adolescent health education, personal hygiene, menstrual cycle, all the relevant topics are dealt with in detail. Really the participants concluded it to be a fruitful class.
                    3. HAPPY LEARNING
         Ideas on how learning can be made enjoyable and interesting were provided. Apart from this, easily grasping methods and memorizing techniques were

also provided.

                    4. POSITIVE PARENTING
         A class for effective parenting to the parents of adolescents was conducted. Individually they raised their  doubts. The parents also shared their experiences and problems they face in dealing with the adolescence . The session proved to be a very useful one as parents themselves opined it.
                    5. CAREER PLANNING
          An interesting, informative cum effective session on career planning was organized. The class was really informative by throwing light on aspects career.

Education based and talent-based skills required for gaining a job and the factors affecting personality was also discussed. Learners were very much interested in the class and they took part in discussion by raising doubts.

                    6. CAREER APTITUDE TEST
           Career aptitude test was conducted. The learners took part in the test with the much interest. The result of the test was also mailed to the school by 

the resource person. It molded the learners how to find out the suitable job sector with their interest and skills.

                    7. INSIGHT
           It was really an insight into our minds. The class was very impressive. The resource person handled the children like a true psychologist and made them reveal their problems. Examples and life experiences made the class very lively.
                    8. FACE TO FACE
            The programmer aims to give an interactive session with a successful entrepreneur. He presented the skills and qualities needed for an entrepreneur. 

The resource person presented his personal experience as an entrepreneur. Learners raised several doubts and he cleared it convincingly.

             Apart from the above-mentioned programmes, Anti Narcotic Awareness Campaign, Reading Day, World Environment Day, CV Raman Day, Nai Thalim were also conducted.
             There was active involvement from PTA, MPTA members, principal, headmaster, teaching and non teaching staff on conducting the activities. By all means the activities of the CGCC cell adds the confidence of the children, kindles there creative thinking and guides them to achieve their goal.
പ്രമാണം:42071sure.pdf

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 42 കി.മി. അകലം
  • S H Road ൽ‌ കാരേറ്റ് നിന്ന് 7 കി.മി. അകലത്തായി വാമനപുരം ചിറ്റാർ റോഡില്സ്ഥി‍തിചെയ്യുന്നു.



{{#multimaps:8.75264,76.93889|zoom=8}}