"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 93: വരി 93:
|[[പ്രമാണം:42030 Binduts.jpg|നടുവിൽ|ചട്ടരഹിതം|93x93px]]
|[[പ്രമാണം:42030 Binduts.jpg|നടുവിൽ|ചട്ടരഹിതം|93x93px]]
|-
|-
|'''സന്ധ്യ കുമാരി എം ആർ'''
'''സുരേഷ് കുമാർ കെ'''
|   '''എച്ച് എസ് എ നാച്വറൽ സയൻസ് ,സീനി.ർ അസിസ്റ്റന്റ്'''
||[[പ്രമാണം:42030 Suresh.jpg|നടുവിൽ|ചട്ടരഹിതം|122x122ബിന്ദു]]
|-
'''സന്ധ്യ കുമാരി എം ആർ'''
|  '''എച്ച് എസ് എ ഹിന്ദി എസ് ആർ ജി കൺവീനർ'''  
|  '''എച്ച് എസ് എ ഹിന്ദി എസ് ആർ ജി കൺവീനർ'''  
||[[പ്രമാണം:42030 Sandhya.png|നടുവിൽ|ചട്ടരഹിതം|122x122ബിന്ദു]]
||[[പ്രമാണം:42030 Sandhya.png|നടുവിൽ|ചട്ടരഹിതം|122x122ബിന്ദു]]
|-
|'''ലാലു എം എസ്'''
|'''എച്ച് എസ് എ മലയാളം,സ്റ്റാഫ് സെക്രട്ടറി ,സ്റ്റോർ ചാർജ്,വിദ്യാരംഗം'''
|[[പ്രമാണം:42030 Lalums.jpg|പകരം=|നടുവിൽ|ചട്ടരഹിതം|110x110ബിന്ദു]]
|-
|'''ജിജോ ജോസഫ്'''
|'''എച്ച് എസ് എ സോഷ്യൽസയൻസ്,ലിറ്റിൽകൈറ്റ്സ് മാസ്ടർ'''
|[[പ്രമാണം:42030 JIJO.jpg|പകരം=|നടുവിൽ|ചട്ടരഹിതം|110x110ബിന്ദു]]
|-
|-
|'''ബിന്ദു ആർ പി'''
|'''ബിന്ദു ആർ പി'''
വരി 121: വരി 133:
||[[പ്രമാണം:42030 Riyas.jpg|നടുവിൽ|ചട്ടരഹിതം|122x122ബിന്ദു]]
||[[പ്രമാണം:42030 Riyas.jpg|നടുവിൽ|ചട്ടരഹിതം|122x122ബിന്ദു]]
|-
|-
|'''ബിന്ദു ആർ പി'''
|'''ഷീലാബീഗം'''
|   '''എച്ച് എസ് എ മലയാളം,ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ്'''
|'''യു പി എസ് എ യു പി എസ് ആർ ജി കൺവീനർ'''
|[[പ്രമാണം:42030_Bindu.jpg|പകരം=|നടുവിൽ|ചട്ടരഹിതം|110x110ബിന്ദു]]
|[[പ്രമാണം:42030 Sheelabeegum.jpg|പകരം=|നടുവിൽ|ചട്ടരഹിതം|110x110ബിന്ദു]]
|-
|-
|'''മിലി എസ് എസ്'''   
|'''സുമ എസ്'''   
| '''എച്ച് എസ് എ ഫിസിക്കൽസയൻസ് ,സയൻസ് ക്ലബ്ബ്    കൺവീനർ,ജെ ആർ സി കോർഡിനേറ്റർ'''
| '''യു പി എസ് എ,ഉച്ചഭക്ഷണം ചാർജ്'''
|[[പ്രമാണം:42030 Mili.jpg|പകരം=|നടുവിൽ|ചട്ടരഹിതം|105x105ബിന്ദു]]
|[[പ്രമാണം:42030 Suma.jpg|പകരം=|നടുവിൽ|ചട്ടരഹിതം|105x105ബിന്ദു]]
|-
|-
|'''നിത്യ ജി എസ്'''
|'''നിത്യ ജി എസ്'''

15:52, 27 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി
വിലാസം
മടത്തറ

ഗവണ്മെന്റ് എച്ച്. എസ്. മടത്തറക്കാണി
,
മടത്തറ പി.ഒ.
,
691541
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0474 2443192
ഇമെയിൽghsmadatharakani@gmail.com
കോഡുകൾ
സ്കൂൾ കോഡ്42030 (സമേതം)
യുഡൈസ് കോഡ്32140800307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ272
പെൺകുട്ടികൾ266
ആകെ വിദ്യാർത്ഥികൾ538
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു റ്റി.എസ്.
പി.ടി.എ. പ്രസിഡണ്ട്ഉദയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യാദാസ്
അവസാനം തിരുത്തിയത്
27-12-2023Ghsmadatharakkani
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1924 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സ്ഥാപിച്ച സർക്കാർ വിദ്യാലയമാണ് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിപ്രദേശമായ മടത്തറയിൽ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.1924 ൽ കലയപ‍ുരം കാണി എൽ.പി.എസ്.എന്ന പേരിൽ ആരംഭിച്ച സ്‍ക‍ൂളാണ് 1964 ൽ യ‍ു.പി.എസ്.ആയ‍ും 1980 ൽ ഹൈസ്‍ക‍ൂൾ ആയ‍ും ഉയർത്തപ്പെട്ടത്. ഗണിതശാസ്ത്രമേളയിൽ സംസ്‍ഥാനതലത്തിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ മ‍ൂന്നാം സ്ഥാനം നേടാൻ ഈ സ്‍ക‍ൂളിലെ അൻസീന എന്ന ക‍ുട്ടിക്ക് കഴിഞ്ഞിട്ട‍ുണ്ട്. 2008-2009 അധ്യയനവർഷത്തിൽ കോഴിക്കോട്ട‍ുകാരനായ ശ്രീ.സി.സി..ജേക്കബ് സാർ ഈ സ്‍ക‍ൂളിലെ പ്രഥമാധ്യാപകനായി വരികയ‍ും സ്‍ക‍ൂളിന് ഒര‍ു പ‍ുത്തൻ ഉണർവ്വ് ഉണ്ടാക്കിഎട‍ുക്ക‍ുവാൻ ശ്രമിക്ക‍ുകയ‍ും ചെയ്‍ത‍ു.SSLC വിജയശതമാനത്തിൽ ആ വർഷത്തിൽ ഉണ്ടായ ക‍ുതിച്ച‍ുചാട്ടം ത‍ുടര‍ുകയ‍ും 2020-2021 വർഷത്തിൽ 100% വിജയവ‍ുമായി സമീപപ്രദേശത്തെ ഏറ്റവ‍ും ഉയർന്ന വിജയശതമാനം നേടിയ സ്‍ക‍ൂളായി മാറ‍ുന്നതിന‍ും കഴിഞ്ഞ‍ു. ഗണിതശാസ്‍ത്രത്തിന്റെ സംസ്‍ഥാന റിസോഴ്സ് ഗ്ര‍ൂപ്പിന്റെ കോർ ഗ്ര‍ൂപ്പ് അംഗവ‍ും വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സ‍ുകൾ എട‍ുക്ക‍ുകയ‍ും ചെയ്യ‍ുന്ന ശ്രീ.വിജയക‍ുമാർ സാർ , വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സ‍ുകൾ എട‍ുക്ക‍ുന്ന ഫിസിക്കൽ സയൻസ് അധ്യാപിക ശ്രീമതി.മിലി ടീച്ചർ ത‍ുടങ്ങിയവർ ഈ സ്‍ക‍ൂളിലെ ഇപ്പോഴത്തെ അധ്യാപകരാണ്. ഈ സ്‍ക‍ൂളിന്റെ സർവ്വതോമ‍ുഖമായ പ‍ുരോഗതിക്കായി അധ്യാപകര‍ും രക്ഷിതാക്കള‍ും നാട്ട‍ുകാര‍ും സാമ‍ൂഹ്യ പ്രവർത്തകര‍ും ഒറ്റക്കെട്ടായി പ്രവർത്തിച്ച‍ുവര‍ുന്ന‍ു.

ഭൗതികസൗകര്യങ്ങൾ

94 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട്‌ വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു.

മുൻ സാരഥികൾ

  • സൽമാ ബീവി
  • സുരേന്ദ്രൻ ആചാരി
  • ജോസഫ്
  • ഷെരീഫ്
  • കോട്ടുക്കൽ തുളസി
  • കടയ്ക്കൽ ബാബുനരേന്ദ്രൻ
  • CC ജേക്കബ് സാർ
  • സതീദേവീ ടീച്ചർ
  • രാജീവൻ സാർ
  • അംബിക ടീച്ചർ
  • സുധർമ്മ ടീച്ചർ
  • സുലീന ടീച്ചർ


സ്റ്റാഫ്

ജി.എച്ച്.എസ്. മടത്തറക്കാണിയിലെ അധ്യാപകരും അനധ്യാപകരായ ജീവനക്കാരും

സുരേഷ് കുമാർ കെസന്ധ്യ കുമാരി എം ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എ. ജെ, നജാം മുല്ലശ്ശേരി 9447322801(സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്)
  • എ. ജെ, നജാസ് മുല്ലശ്ശേരി (സർവ്വേ ഡിപ്പാർട്ട്മെന്റ്)
  • നജീം മുല്ലശ്ശേരി (മുൻ മെമ്പർ)
  • അഷറഫ് പരുത്തി (ബി എസ് എൻ എൽ എഞ്ചിനീയർ)
  • നിസാം (കേരള ഹോട്ടൽ)
  • ഷിബു സലാം
  • മുഹമ്മദ് റാഫി
  • ബൈജു


വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
  • പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്.



{{#multimaps:8.81755,77.01380|zoom=18}}