"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഘടനയിൽ മാറ്റം വരുത്തി)
വരി 4: വരി 4:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നെടുവേലി
|സ്ഥലപ്പേര്=നെടുവേലി
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 43015  
|സ്കൂൾ കോഡ്=43015
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=1010
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1976  
|വിക്കിഡാറ്റ ക്യു ഐഡി=Q64035115
| സ്കൂൾ വിലാസം=നെടുവേലി, കൊഞ്ചിറ, <br/>തിരുവനന്തപുരം
|യുഡൈസ് കോഡ്=32140301503
| പിൻ കോഡ്= 695 615
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 04722832016
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= govthss.neduveli@gmail.com
|സ്ഥാപിതവർഷം=1976
| സ്കൂൾ വെബ് സൈറ്റ്= http://pakshikkoottam.blogspot.com,
|സ്കൂൾ വിലാസം=ഗവൺമെൻറ്  എച്ച്.എസ്. എസ് നെടുവേലി,നെടുവേലി
    https://www.facebook.com/govthss.neduveli
|പോസ്റ്റോഫീസ്=കൊഞ്ചിറ പി .ഒ .
| ഉപ ജില്ല= കണിയാപുരം
|പിൻ കോഡ്=695615
| ഭരണം വിഭാഗം= സർക്കാർ  
|സ്കൂൾ ഫോൺ=0472 2832016
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=govthss.neduveli@gmail.com
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|സ്കൂൾ വെബ് സൈറ്റ്=http://pakshikkoottam.blogspot.com/
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ഉപജില്ല=കണിയാപുരം
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് വെമ്പായം 
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=18
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| ആൺകുട്ടികളുടെ എണ്ണം=291
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
| പെൺകുട്ടികളുടെ എണ്ണം= 73
|താലൂക്ക്=നെടുമങ്ങാട്
| വിദ്യാർത്ഥികളുടെ എണ്ണം= 364
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
| അദ്ധ്യാപകരുടെ എണ്ണം= 14
|ഭരണവിഭാഗം=സർക്കാർ
| പ്രിൻസിപ്പൽ=   ശ്രീമതി.പി.അനിതകുമാരി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ = ശ്രീമതി.കെ.ജയശ്രീ
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= ശ്രീമതി. ബി.എസ്.ചിത്രലേഖ
|പഠന വിഭാഗങ്ങൾ2=
|ഗ്രേഡ്=8 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂൾ ചിത്രം= 43015-11.JPG|thumb|ghssneduveli]]
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=347
|പെൺകുട്ടികളുടെ എണ്ണം 1-10=84
|വിദ്യാർത്ഥികളുടെ എണ്ണം 1-10=431
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=330
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=274
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=604
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=330
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=274
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=604
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശരശ്ചന്ദ്രൻ എ.കെ.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മായ എ.എസ്.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രസാദ്
|എം.പി.ടി.. പ്രസിഡണ്ട്= സിന്ധു മനോഹരൻ
|സ്കൂൾ ചിത്രം=43015-11.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



22:41, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി
വിലാസം
നെടുവേലി

ഗവൺമെൻറ് എച്ച്.എസ്. എസ് നെടുവേലി,നെടുവേലി
,
കൊഞ്ചിറ പി .ഒ . പി.ഒ.
,
695615
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ0472 2832016
ഇമെയിൽgovthss.neduveli@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43015 (സമേതം)
എച്ച് എസ് എസ് കോഡ്1010
യുഡൈസ് കോഡ്32140301503
വിക്കിഡാറ്റQ64035115
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെമ്പായം
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ347
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ431
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ330
പെൺകുട്ടികൾ274
ആകെ വിദ്യാർത്ഥികൾ604
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ330
പെൺകുട്ടികൾ274
ആകെ വിദ്യാർത്ഥികൾ604
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശരശ്ചന്ദ്രൻ എ.കെ.
പ്രധാന അദ്ധ്യാപികമായ എ.എസ്.
പി.ടി.എ. പ്രസിഡണ്ട്പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു മനോഹരൻ
അവസാനം തിരുത്തിയത്
30-12-2021Sheebasunilraj
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ളവെമ്പായം പഞ്ചായത്തിലെ നെടുവേലി എന്ന പ്രദേശത്ത് 1976 ജൂൺ ഒന്നാം തിയതി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു

ചരിത്രം

തിരുവനന്തപുരംജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ള വെമ്പായം പഞ്ചായത്തിലെ നെടുവേലി എന്ന പ്രദേശത്ത് 1976 ജൂൺ ഒന്നാം തീയതി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.മുൻ എം.എൽ.എ. കെ. ജി. കുഞ്ഞുകൃഷ്ണപിള്ള പ്രസിഡന്റായുംചന്ദ്രശേഖരപിള്ള സെക്രട്ടറിയായും സ്ഥാപകസമിതി രൂപികരിച്ചു.1991 ൽ എച്ച.എസ്.എസ്. ഹുമാനിറ്റിസ് ബച്ചോടുകൂടി ആരംഭിച്ചു.1998 ൽ സയൻസ് ബാച്ചും 2000 ത്തിൽ കോമേഴ്സ് ബാച്ചും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

2015-ൽ മൾട്ടിപർപ്പസ് സിന്തറ്റിക് സ്റ്റേഡിയത്തിൻെറ പ്രവർത്തനോൽഘാടനം എം.എൽ.എ പാലോട് രവി നിർവഹിച്ചു.
എല്ലാ ക്ലാസ്സ് മുറികളിലും ഹൈടെക് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
സ്മാർട്ട് ക്ലാസ്സ് റൂമിൽ വീഡീയോ കോൺഫറൻസിലൂടെ വിദഗ്ദ്ധരുടെ ക്ലാസ്സുകൾ കുട്ടികൾക്കായി പ്രയോജനപ്പെടുത്തുന്നു.

ഇന്നത്തെ വാർത്ത

എട്ടാം തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ നെടുവേലി സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം.128 കുട്ടികളാണ് പരീക്ഷ എഴുതിയത്.
പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷാകുമാരി നിർവഹിച്ചു.എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി
ജൂൺ -5 പരിസ്ഥിതി ദിനത്തിൽ കൃഷി ഭവനുമായി സഹകരിച്ച് കൃഷിത്തോട്ടത്തിൽ പച്ചക്കറി കൃഷിയൊരുക്കി.എല്ലാ കുട്ടികൾക്കും ഒരു ഫലവൃക്ഷം നൽകി.ദിനാചരണം ജില്ലാ മെമ്പർ ഉദ്ഘാടനം ചെയ്തു.
ജൂൺ 19 വായന ദിനത്തിൽ പക്ഷിക്കൂട്ടം മാസികയുടെ പത്ത് മുൻ എഡിറ്റർമാരായ പത്ത് പൂർവവിദ്യാർത്ഥികൾ വാർ‍ികപ്പതിപ്പ് പ്രകാശനം ചെയ്ത് ദിനാചരണത്തിന് പ്രകാശം പകർന്നു.സ്കൂൾ മാസികയായ പക്ഷിക്കൂട്ടത്തിന്റെ പത്താം വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ആകർഷകമായി ഒരുക്കി പുസ്തക പ്രദർശനവും നടന്നു.സാഹിത്യക്വിസ്സ്,പുസ്തകാസ്വാദന മത്സരം എന്നിവയും വാരാചരണത്തിന്റെ ഭാഗമായി മാറി.
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ കുട്ടികളെയും രക്ഷാകർത്താക്കളെയും ബോധവൽക്കരിക്കുന്നതിന് ലഹരി വിരുദ്ധ റാലി നടത്തി.വട്ടപ്പാറ സി.ഐ ശ്രീ.ബിജുലാൽ ഉദ്ഘാടനം ചെയ്തു.
ജൂലൈ 4 മാഡം ക്യൂറി ദിനാചരണം.സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ഡോക്യുമെന്ററി പൊതുവേദിയിൽ പ്രദർശിപ്പിച്ചു
ജൂലൈ 5 ബഷീർ ദിനത്തിൽ എല്ലാ ഹൈടെക് ക്ലാസ്സ് മുറികളിൽ ഉച്ചഒഴിവു വേളയിൽ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ഡോക്യുമെന്ററിയും 'മുച്ചീട്ടു കളിക്കാരന്റെ മകൾ ' എന്ന എന്ന കഥയുടെ നാടക രൂപത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചു.
ജൂലൈ 11 ന് ലോകജനസംഖ്യാദിനത്തിന്റെ ഭാഗമായി 'പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.
ജൂലൈ 20 ഗ്രിഗർ മെൻഡൽ ദിനത്തിൽ 'റേഡിയോ നെടുവേലിയിലൂടെ' കുട്ടികൾ പ്രഭാഷണവും ചർച്ചയും നടത്തി.
ജൂലൈ 21 ചാന്ദ്രദിനത്തിൽ പോസ്റ്റർ പ്രദർശനം,സയൻസ് ക്വിസ്സ് കൂടാതെ ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം എല്ലാ ക്ലാസ്സ് മുറിയിലും കുട്ടികൾ നേരിട്ടു കണ്ടു.ഈ വർഷത്തെ മികവുറ്റ ഹൈടെക് ആക്റ്റിവിറ്റിയായി അത് മാറി.
ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.മികച്ച മൂന്നു പോസ്റ്ററുകൾക്ക് സമ്മാനം നൽകി.
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ എസ്.പി.സി പരേഡും ദേശഭക്തി ഗാനവും ഒപ്പം പ്രളയബാധിതർക്ക് ഒരു കൈ സഹായവും. ശാന്തി ഭവൻ വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് കുട്ടികൾ വസ്ത്രവും അരിയും മറ്റ് അവശ്യ വസ്തുക്കളും നൽകി.
ആഗസ്റ്റ് 16 സാഹിത്യസമാജം - ചിങ്ങപ്പിറവി -ഓണപ്പാട്ടുകൾ
സെപ്തംബർ 2 ഓണാഘോഷം
സെപ്തംബർ 5 സംസ്ഥാന അദ്ധ്യാപക അവാർഡ് നെടുവേലി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകൻ ശ്രീ.ജോസ് ഡി സുജീവ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി
സെപ്തംബർ 7,8,9 സ്റ്റുഡന്റ് പോലീസ് ഓണക്കാല അവധി ക്യാമ്പ്
സെപ്തംബർ 20 സാഹിത്യസമാജത്തിൽ ആശാൻ കവിതകളുടെ ആലാപനവും ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികാഘോഷവും
സെപ്തംബർ 20 ക്ലാസ്സ് പി.റ്റി.എ പത്താം ക്ലാസ്സ് വൈകുന്നേരം 3 മണി മുതൽ
സെപ്തംബർ 26,27,28,29 പഠന -വിനോദയാത്ര -വയനാട്
സെപ്തംബർ 27 ലിറ്റിൽ കൈറ്റ്സ് -വീഡിയോ കോൺഫറൻസ് (സൂം സോഫ്റ്റ്‌വെയർ)
ഒക്ടോബർ 2 ഗാന്ധിജയന്തി -ശുചീകരണവും നാട്ടുഭക്ഷണമൊരുക്കലും ഗാന്ധി സ്മൃതിയും
ഒക്ടോബർ 4 ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്
സാഹിത്യസമാജം - അച്യൂത് ജ്യോതിയുടെ ഫോട്ടോ പ്രദർശനം
ഒക്ടോബർ 11 സ്കൂൾ കലോത്സവം
ഒക്ടോബർ 13 ഉപജില്ല അക്ഷരമുറ്റം ക്വിസ്സ് പ്രോഗ്രാമിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി എസ്.ഡി ധ്രുവൻ ഒന്നാം സ്ഥാനവും പത്താം ക്ലാസ്സ് വിദ്യാർത്ഥി അഭിജിത്ത് മൂന്നാം സ്ഥാനവും നേടി.
ഒക്ടോബർ 15 ലഘു ചലച്ചിത്രത്തിന്റെ ഷൂട്ടിംങ് തുടങ്ങി
ഒക്ടോബർ 19 ഉപജില്ലാ ശാസ്ത്രമേളയിൽ ഐ.റ്റി,പ്രവൃത്തിപരിചയം,സയൻസ് എന്നിവയ്ക്ക് ഓവറോൾ ഒന്നാം സ്ഥാനം നേടി മേളയുടെ കീരീടം കരസ്ഥമാക്കി
ഒക്ടോബർ 21 പോലീസ് സോനാ ദിനാചരണത്തോടനുബന്ധിച്ച് വീരമൃത്യുവരിച്ച ജവാൻ അനിൽകുമാർ അനുസ്മരണം,ഐ.റ്റി.ബി.പി,എൻ.എസ്.ജി എന്നിവരുടെ നേതൃത്ത്വത്തിൽ
ഒക്ടോബർ 25 പി.റ്റി.എ പൊതുയോഗവും പുതിയഭാരവാഹികളുടെ തിരഞ്ഞെടുപ്പും
നവംബർ 1 മലയാള ഭാഷാവാരാചരണം
നവംബർ 5 സമഗ്രവായന -സമ്പൂർണ്ണ വായന മുഖ്യ മന്ത്രിക്ക് നെടുവേലി സ്കൂളിലെ കുട്ടികൾ പുസ്തകങ്ങൾ കൈമാറി
നവംബർ 21 ലഹരിക്കെതിരെ യെല്ലോലൈൻ പ്രോഗ്രാം
നവംബർ 28 രക്ഷാകർത്തൃ വിദ്യാഭ്യാസം -സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു.
നവംബർ 29 സാഹിത്യസമാജം കലോത്സവ വിരുന്ന് -സബ്‌ജില്ല,ജില്ല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കലാപരിപാടികളുടെ അവതരണം
ഡിസംബർ 3 ജൂനിയർ റെഡ്ക്രോസ്സ് പുതിയ ബാച്ചിന്റെ സത്യപ്രതി‍ജ്ഞ
ഡിസംബർ 5 പരീക്ഷാപരിശീലനം -കൗൺസിലിംഗ് ക്ലാസ്സ്
ഡിസംബർ 21--23 സ്റ്റുഡന്റ് പോലീസ് അവധിക്കാല ക്യാമ്പ്
ഡിസംബർ 26 ലിറ്റിൽ കൈറ്റ്സ് ഡിസംബർ അവധിക്കാല ക്യാമ്പ്
ജനുവരി 3 സാഹിത്യസമാജം-നാദവിസ്മയം
ജനുവരി 10 സാഹിത്യസമാജം-യാത്രാമൊഴി
ജനുവരി 20 ശിചിത്വ മിഷൻ സംഘടിപ്പിച്ച പ്ലാസ്റ്റിക് രഹിത സമൂഹം -പ്രദർശനം ഫീൽഡ് ട്രിപ്പ്
ജനുവരി 24 ബാലിക ദിനം -പ്രത്യേക അസംബ്ലി-പതിപ്പ് പ്രകാശനം,പ്രഭാഷണം,പോസ്റ്റർ രചന മത്സരം
ജനുവരി 26റിപ്പബ്ളിക് ദിനാഘോഷം-എസ്.പി.സി പരേ‍ഡ്
ജനുവരി 29സ്കൂൾ വാർഷികാഘോഷം -ഉദ്ഘാടനം -പ്രതാപൻ (എഴുത്തുകാരൻ)
ഫെബ്രുവരി10കൊറൊണ ബോധവൽക്കരണ ക്ലാസ്സ്
ഫെബ്രുവരി24മികച്ച ബാല നടൻ അഹമ്മദിന് സ്കൂളിന്റെ ആദരം

നേട്ടങ്ങൾ /മികവുകൾ

   
  * Physical Education അധ്യാപകൻ ആയിരുന്ന അബ്ദുൾ സലാം സാറിന് 2001-ൽ 
    രാഷ്ട്രപതിയുടെ മികച്ച അധ്യാപകനുള്ള അവാർഡ് 

  *1998-99 ൽ വിൽസൻ സാറിന് പച്ചക്കറിത്തോട്ടത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ചു.

   *തുടർച്ചയായ എട്ടാം വർഷവും സബ് ജില്ലയിലെ മികച്ച സ്കൂൾ.

 *തുടർച്ചയായി പതിനൊന്നാം  വർഷവും എല്ലാ മാസത്തിലും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പക്ഷിക്കൂട്ടം സാഹിത്യമാസിക

  *എസ്.എസ്.എൽ.സിക്ക് എട്ടു തവണ 100% വിജയം.

   *തുടർച്ചയായി ഏട്ടാം തവണയും കണിയാപുരം ഉപജില്ലയിൽ ഐ.ടിക്ക് ഓവറാൾ കിരീടം.

    *തിരുവനന്തപുരം ജില്ലയിൽ ഓവറാൾ രണ്ടാം സ്ഥാനം.

    *പ്രവൃത്തി പരിചയം ആറാം തവണയും സബ്ജില്ലാ ഓവറാൾ.

    *സയൻസ് അഞ്ചാം തവണയും സബ്ജില്ലാ ഓവറാൾ.

    *സോഷ്യൽ സയൻസ് സബ്ജില്ലാ ഓവറാൾ രണ്ടാം സ്ഥാനം.

    *കായിക മേളയിൽ കണിയാപുരം ഉപജില്ലയിൽ അഞ്ചാം തവണയും ഓവറാൾ 

   * മാതൃഭൂമി സീഡിന്റെ പ്രോത്സാഹന സമ്മാനം തുടർച്ചയായി ആറാം തവണ.
  * മാതൃഭൂമി നന്മ അവാർഡ് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനം.

" ഹെഡ്മിസ്ട്രസ്സ് ശ്രീമതി.കെ.ജയശ്രീ


ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പത്മശ്രീ പി.ആർ ശ്രീജേഷ് നെടുവേലി സ്കൂളിലെ ഹോക്കി ടീം അംഗങ്ങളെ കാണാനെത്തിയപ്പോൾ
പരിസ്ഥിതി ദിനത്തിൽ അസിസിറ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ.ശ്യാംമോഹൻലാൽ കുട്ടികൾക്ക് കുട്ടികൾക്ക് വൃക്ഷത്തൈ സമ്മാനിക്കുന്നു.
പക്ഷിക്കൂട്ടം സാഹിത്യമാസികയുടെ ഏഴാമത്തെ വാർഷികപ്പതിപ്പ് നോവലിസ്റ്റ് എസ്.ആർ ലാൽ പ്രകാശനം ചെയ്യുന്നു
പക്ഷിക്കൂട്ടം വാർഷികപ്പതിപ്പുകൾ
പ്രമുഖ പക്ഷി നിരീക്ഷകൻ സി.സുശാന്ത് നെടുവേലി സ്കൂളിലെ കുട്ടികളുമായി സംവദിക്കുന്നു
നെടുവേലി സ്കൂളിൽ നിന്ന് വിരമിച്ച പ്രഥമാദ്ധ്യാപകർ അദ്ധ്യാപക ദിനത്തിൽ ഒത്തു ചേർന്നപ്പോൾ
നെടുവേലി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്ററി 'അഞ്ചുതെങ്ങിൽ തിരയടിച്ച സ്വാതന്ത്ര്യ ജ്വാലകൾ" -സി.ഡി പ്രകാശനം

(2017)ഫെബ്രുവരി 14 -വാനനിരിക്ഷണ ക്യാമ്പ്
(2017) ഫെബ്രുവരി 28 -ദേശീയ ശാസ്ത്രദിനാചരണം


(2017 ) ഏപ്രിൽ 7 -ഹരിത വിദ്യാലയം കുട്ടികളുടെ നേതൃത്ത്വ ഗ്രൂപ്പ്
(2017) ഏപ്രിൽ 17 മാതൃഭൂമി ദിന പത്രം നെടുവേലി സ്കൂളിനെക്കുറിച്ച്
ഫിലിം ക്യാമ്പ് ഉദ്ഘാടനം ,സംവിധായകൻ ആർ.ശരത്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സർക്കാർ

നെടുവേലി സ്കൂൾ വാർത്തകളിൽ

സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപിക / അദ്ധ്യാപകൻ

1.എസ്.ശിവൻ പിള്ള -1976-1977

‌‌ 2.എൻ.ശാരദ -1978-1979

‌‌‌‌ 3.പി.എൽ ചന്ദ്രമതി അമ്മ -1979-1984

4.പി.എസ്. കൊച്ചമ്മിണി -1984-1988

5.എൽ.സുമതി -1988

6.കെ,ശിവാനന്ദൻ -1986-1989

7.കെ.ശാന്ത -1989 -1990

8.വി.ഗോപാലകൃഷ്ണൻ നായർ -1990 -1993

9.എം.കെ. പരമേശ്വരൻ - 1993-1994

10.അബ്ദുൽ ജലീൽ.എ -1994

11.എ.നാസറുദ്ദീൻ -1994-1995

12.എം.കെ.മുസ്തഫ കമാൽ -1995 -1996

13.ജെ.രവീന്ദ്രൻ പിള്ള -1996 -1997

14.കെ.ശ്രീകുമാരി അമ്മ -1997 -2001

15.പി.സരസ്വതി അമ്മാൾ -2001 -2002

16.സി.വിശ്വംഭരൻ നായർ -2002 -2003

17.ജെ.ആർ .അമലപുഷ്പം -2003 -2004

18.എൻ.സുശീല -2004 -2005‌ ‌

19.എസ്.സരളമ്മ -2005

20,രമാ ബായി -2006

21.വൽസമ്മ വർഗ്ഗീസ് -2006 -2007

22.സ്റ്റാൻലി ജോൺസ് -2007 -2008

23.ആനിയമ്മ തോമസ് -2008 -2010

‌ ‌ 24.പ്രസന്ന കുമാരി -2010 -2011

25.പ്രഭാദേവി .എ.ജെ -2011-2013

26.ഉഷാദേവി.എം.കെ -2013

27.പത്മകുമാർ -2013

28.കർണ്ണൻ -2014

മുൻ പ്രിൻസിപ്പാൾ

1.കെ.വിക്രമൻ നായർ

2.എസ്.ജയശ്രീ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. വി. ആർ. രമേശൻ നായർ
  • മുഹാദ് വെമ്പായം -പ്രമുഖ നാടകകൃത്ത്
  • സ്ക്രിപ്റ്റ് റൈറ്റർ വിഷ്ണുഗോപാൽ
  • രോഹിത് -ഇന്റർ നാഷണൽ നീന്തൽ ചാമ്പ്യൻ
  • ജിത്തു -ഇന്റർ നാഷണൽ നീന്തൽ ചാമ്പ്യൻ
  • രശ്മി -ഖോ-ഖോ ദേശീയ താരം.

വഴികാട്ടി

{{#multimaps: 8.624682,76.9305479 | zoom=12 }}