ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/സയൻസ് ക്ലബ്ബ്
കൺവീനർ:ശ്രീ രഞ്ജിത്ത് വി ബി ശാസ്ത്ര ക്ലബ്ബ് എല്ലാ ആഴ്ചയും വ്യാഴാഴ്ച കൂടുന്നു മത്സര പരീക്ഷകൾക്ക് വേണ്ട തയ്യാറെടുപ്പ് , ശാസ്ത്ര വാർത്ത തയ്യാറാക്കൽ ,ശാസ്ത്ര പ്രദർശനത്തിനു വേണ്ട മുന്നൊരുക്കങ്ങൾ ,ശാസ്ത്ര സംബന്ധിച്ച സംശയ നിവാരണം ,ശാസ്ത്ര മേളയ്ക് വേണ്ട തയ്യാറെടുപ്പുകൾ ശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു2023 സംസ്ഥാന ശാസ്ത്രമേളയിൽ A ഗ്രേഡ് നേടി - മുഹമ്മദ് ബിലാൽ ,അനാമിക ( Still Model)

2024-25 ചാന്ദ്രദിനം ISRO, മുൻ ശാസ്ത്രജ്ഞനും ചന്ദ്രയാൻ 2 - വെഹിക്കിൾ ഡയറക്ടറുമായിരുന്ന ശ്രീ.രഘുനാഥ് പിള്ള ,കുട്ടികളുമായി സംവദിച്ചു.

സയൻസ് ക്ലബിന് വീണ്ടും അഭിമാനകരമായ നേട്ടം
2024 - 25 വർഷത്തെ സംസ്ഥാന ശാസ്ത്രമേളയിൽ തുടർച്ചയായ രണ്ടാം വർഷവും ,തിരുവനന്തപുരം ജില്ലയെ പ്രധിനിധീകരിച്ച് മുഹമ്മദ് ബിലാലും, അനാമികയും സ്റ്റിൽ മോഡലുമായി എത്തും.
ശാസ്ത്രോത്സവം സംസ്ഥാനതലം സ്റ്റിൽ മോഡൽ A ഗ്രേഡ് നേടി മുഹമ്മദ് ബിലാൽ ,അനാമിക എസ്.എച്ച്
2025 - 26
ചാന്ദ്ര ദിനം 2025
ജൂലൈ 21 ചാന്ദ്ര ദിനത്തിൽ Sri Biju C Thomas Vehicle Director LVM3-M4/Chandrayaan-3 Mission VSSC/ISRO അതിഥിയായി എത്തി.
https://youtu.be/WhtciJ4B2h8
ശാസ്ത്രമേള
കണിയാപുരം ഉപജില്ല ശാസ്ത്രമേള
ടാലൻൻ്റ് സെർച്ച് പരീക്ഷ: ഈശ്വർ കൃഷ്ണൻ പോറ്റി (ഒന്നാം സ്ഥാനം)
സ്റ്റിൽ മോഡൽ : അർജുൻ, അജ്മൽ .ഒന്നാം സ്ഥാനം
IOT: ഫഹദ് (രണ്ടാം സ്ഥാനം)
ശാസ്ത്ര നാടകം : കടുവാ കുഴിയിലെ മേരി ക്യൂറി (ഒന്നാം സ്ഥാനം ,മികച്ച നടൻ, മികച്ച നടി)