ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പരിസ്ഥിതി ക്ലബ്ബ്
കൺവീനർ പാർവ്വതി വി .എസ്
പരിസ്ഥിതിദിനം
ഓസോൺദിനം തുടങ്ങിയ ദിനാചരണങ്ങൾ
- സഞ്ജീവനി ഔഷധത്തോട്ടം
- മുളങ്കാട്
- പൂന്തോട്ടം
നേട്ടങ്ങൾ
2022 -2023 അക്കാദമിക വർഷം നടത്തിയ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി നെടുവേലി സ്കൂളിനെ ഹരിത പത്ര പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു. പുരസ്‌കാര ദാനം ബഹു. ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ ജി.അനിൽകുമാർ നിർവഹിച്ചു.
ദേശീയ ഹരിത സേന 2022-23 വർഷത്തെ ഹരിതം 2022 പുരസ്ക്കാരം നെടുവേലി സ്കൂൾ നേടി.
2024-25 ലോക പരിസ്ഥിതി ദിനത്തിൽ ശ്രീ.ജെ.ആർ അനി Divisional Forest Officer മുഖ്യ അതിഥിയായി പങ്കെടുത്തു. വിരളമായി കാണുന്ന ചെങ്കുറിഞ്ഞി എന്ന വൃക്ഷതൈ സ്കൂളിൻ്റെ ഊർവരമായ മണ്ണ് ഏറ്റുവാങ്ങി . പരിസ്ഥിതി ഗാനവും, പരിസ്ഥിതി പ്രതിജ്ഞയും ദിനാചരണത്തിൻ്റെ ഭാഗമായി നടത്തു.
Eco clubൻ്റെ നേതൃത്വത്തിൽ Energy Management Centre - ലേയ്ക്ക് പഠനയാത്ര നടത്തി.
Eco club ൻ്റെ നേതൃത്വത്തിൽ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലേയ്ക്ക് പഠനയാത്ര നടത്തി
2025-26
ലോക പരിസ്ഥിതി ദിനം
പ്രത്യേക അസംബ്ലി, പ്രതിജ്ഞ ഒപ്പം പേപ്പർ ക്യാരി ബാഗുകൾ നിർമ്മാണ പരിശീലനവും നടന്നു.
പരിസ്ഥിതി ക്ലബ്ബിൻ്റെ ചിത്രരചന മത്സരം നടത്തി സ്ക്കൂളിൽ ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന പഠനയാത്ര (കുഴിപ്പളം ബൊട്ടാണിക്കൽ ഗാർഡൻ ,മൃഗശാല)