ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കൺവീനർ: നിഖിൽ കെ.എസ്

പ്രവർത്തനങ്ങൾ: കീ ബോർഡ് പരിശീലനം,റേഡിയോ നെടുവേലി,സ്കൂൾ ഗായകസംഘം 2020-2023 വരെ നെടുവേലി റേഡിയൊ ക്ലബ്ബിലൂടെ നിരവധി പ്രോഗ്രാമുകൾ കുട്ടികൾ അവതരിപ്പിച്ചു . സ്കൂളിലെ കലാമേളകൾക്ക് മികവേ കാൻ സംഘാഗങ്ങൾക്ക് കഴിയുന്നു. 2022-23 വർഷം ക്ലബ്ബംഗമായ അഭിഷേക് വിദ്യാരംഗം കലാ സാഹിത്യ മത്സരത്തിൽ നാടൻ പാട്ട് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി .ചെണ്ടമേളം തിരുവനന്തപുരം ജില്ല മേളയിൽ രണ്ടാം സ്ഥാനം നേടി .