ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/സ്പോർട്സ് ക്ലബ്ബ്
കായികാദ്ധ്യാപിക :ഹിമബിന്ദു എസ്.എസ്
- കായിക മേളയിൽ കണിയാപുരം ഉപജില്ലയിൽ അഞ്ചു തവണയും ഓവറാൾ
- മൾട്ടിപർപ്പസ് സിന്തറ്റിക് സ്റ്റേഡിയം
- ഖോ-ഖോ കോർട്ട്
- വോളീബോൾ കോർട്ട്
- ടെന്നീകൊയ്റ്റ് കോർട്ട്
- നെറ്റ് ബോൾ കോർട്ട്
2023-24
- കായിക മേളയിൽ കണിയാപുരം ഉപജില്ലയിൽ ഓവറാൾ 2023
- നീന്തലിൽ ദേശീയ തലത്തിൽ മത്സരിക്കുന്ന താരങ്ങൾ
ANNUAL SPORTS MEET 2023 https://youtu.be/RGgQ1WKXbuE SPORTS 2024 - 25
മധ്യപ്രദേശിൽ വച്ച് നടന്ന 2024 ജൂനിയർ വാട്ടർ പോളോ മത്സരത്തിൽ കേരള ടീം അംഗങ്ങളായ നെടുവേലിയിലെ വിശാൽ വി, ഇർഫാൻ മുഹമ്മദ്- എന്നിവർ വെള്ളി മെഡൽ കരസ്ഥമാക്കി. തിരുവനന്തപുരം ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പ് ആൺകുട്ടികളുടെ വിഭാഗത്തിൽ മാസ്റ്റർ അമൽദേവ് രണ്ടാംസ്ഥാനം നേടി കായികമേള 2024 2024-25 വർഷത്തെ കായിക മേള ശ്രീ.എസ്.ശ്രീജിത്ത്, SH0 വട്ടപ്പാറ ഉദ്ഘാടനം ചെയ്തു.

https://youtu.be/2ajzZMqqyug
2024-25 കായിക മേള
കണിയാപുരം ഉപജില്ല കായിക മേളയിൽ ഫസ്റ്റ് റണ്ണർ അപ്പ് നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു .
മുപ്പതോളം കുട്ടികൾ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്നു.

2024 സ്കൂൾ കായികമേള നീന്തൽ മത്സരത്തിൽ റെക്കോഡ് സൃഷ്ടിച്ചു
പത്താം ക്ലാസ്സ് വിദ്യാർത്ഥി വിശാൽ വി ,നീന്തലിലെ അതിവേഗ താരമായി .സീനിയർ ആൺകുട്ടികളുടെ 60 മീറ്റർ ഫ്രീസ്റ്റൈലിൽ 25.73 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അതിവേഗ താരമായത്.4x 100 ഫ്രീ സ്റ്റെലിൽ സ്വർണ്ണവും ,200 മീറ്റർ ഫ്രീ സ്റ്റെലിൽ വെള്ളിയും നേടി.
ഖോ ഖോ
ജൂനിയർ വിഭാഗം ആൺ കുട്ടികൾ രണ്ടാം സ്ഥാനം
കാശിനാഥ്, ആൽബിൻ
സീനിയർ വിഭാഗം തിരുവനന്തപുരം ജില്ല ടീമിന് ഒന്നാം സ്ഥാനം
ടീം അംഗങ്ങളിൽ അഭിനവ് കൃഷ്ണ ,ഷിൻറ്റോ ബൈജു
ഖോ ഖോ ജൂനിയർ പെൺകുട്ടികൾ ഒന്നാം സ്ഥാനം .
ദീപ്തി ,ദശമി
ബാൾ ബാഡ്മിൻ്റൺ സീനിയർ പെൺകുട്ടികൾ രണ്ടാം സ്ഥാനം
നീന്തൽ മത്സരം
ഇർഫാൻ മുഹമ്മദ് 4X 100 ഫ്രീ സ്റ്റൈൽ റിലേ ഫസ്റ്റ് 800 ഫ്രീ സ്റ്റൈൽ സെക്കൻഡ് 400 ഫ്രീസ്റ്റൈൽ സെക്കൻഡ് 100 ഫ്രീസ്റ്റൈൽ മൂന്നാം സ്ഥാനം
2025-26 വാർഷിക കായിക മേള 2025 മുൻ സംസ്ഥാന കായിക സംയോജകൻ ശ്രീ .ഹരീഷ് ശങ്കർ ഉദ്ഘാടനം ചെയ്തു

202State participants 2025- 2026 1)Cricket: Anzil MuhMmed +2 2)Kho Kho senior girls 2)Ganga +1 3)Deepthi +1 4)Niranjana +1 3) kho kho senior boys: 5)Abhinav krishna 4)Kho kho subjunior boys 6)sameer 9 5) Table tennis senior boys 7)Abhinand 9 8)Roshan 9 6) Tennikoit senior boys 9)sharath +2 10)sachidanand +2 7)Athletics: 11)Abhinav krishna 3000meters second prize5-26 Tug of war state participants 1)Asiya 9 2)muhammed +2 3)sujin +2 Swimming state participants 1)Aneesha 2)Irfan 3)Vishal 4)Anwar Shooting (177air pistol) State Gokul sudheer XA National selection Kho kho ABHINAV KRISHNA +2 Swimming 1)VISAL +1 2)IRFAN +1 3)ANWAR +2