"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 126 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}


{{PU|S.D.P.Y.B.H.S. Palluruthy}}
{{PU|S.D.P.Y.Boys H.S.S. Palluruthy}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പള്ളുരുത്തി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26056
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485967
|യുഡൈസ് കോഡ്=32080800603
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1919
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പള്ളുരുത്തി
|പിൻ കോഡ്=682006
|സ്കൂൾ ഫോൺ=04842231462
|സ്കൂൾ ഇമെയിൽ=sdpybhs@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://sdpybhs.blogspot.com
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
|വാർഡ്=21
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=കൊച്ചി
|താലൂക്ക്=കൊച്ചി
|ബ്ലോക്ക് പഞ്ചായത്ത്=പള്ളുരുത്തി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5മുതൽ 10വരെ
|മാദ്ധ്യമം=മലയാളം ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 715
|പെൺകുട്ടികളുടെ എണ്ണം 1-10= 0
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 715
|അദ്ധ്യാപകരുടെ എണ്ണം 1-10= 30
|പ്രധാന അദ്ധ്യാപിക=ശ്രീദേവി എസ് ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷൈൻകുമാർ എം ഡി
|എം.പി.ടി.എ. പ്രസിഡണ്ട്=ജീജ പി വി
|സ്കൂൾ ചിത്രം=[[പ്രമാണം:26056 school pic.jpg|350px|ലഘുചിത്രം]]
|size=350px
|caption=
|ലോഗോ=പ്രമാണം:26056 school logo.png|50px|ലോഗോ
|logo_size=50px
|box_width=380px
}}                                                                         


{{PU|S.D.P.Y.B.H.S. Palluruthy}}


{{Infobox School
|ഗ്രേഡ്=7
| സ്ഥലപ്പേര്= എറണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്= 26056
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം=1919
| സ്കൂൾ വിലാസം=  ശ്രീനാരായണാനഗർ,<br/>പള്ളുരുത്തി പി.ഒ, <br/>എറണാകുളം
| പിൻ കോഡ്=  682006
| സ്കൂൾ ഫോൺ=  04842231462
| സ്കൂൾ ഇമെയിൽ=  sdpybhs@gmail.com
| സ്കൂൾ വെബ് സൈറ്റ്=  http://sdpybhs.blogspot.com
| ഉപ ജില്ല= മട്ടാഞ്ചേരി
‌| ഭരണം വിഭാഗം=  എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 836
| പെൺകുട്ടികളുടെ എണ്ണം= ഇല്ല
| വിദ്യാർത്ഥികളുടെ എണ്ണം=836
| അദ്ധ്യാപകരുടെ എണ്ണം= 39<br/>അനദ്ധ്യാപകരുടെ എണ്ണം= 4
‌| പ്രിൻസിപ്പൽ=
‌‌‌‌‌| പ്രധാന അദ്ധ്യാപകൻ=  എസ്.ആർ.ശ്രീദേവി
| പി.ടി.ഏ. പ്രസിഡണ്ട്= ഷൈൻകുമാർ എം ഡി 
| സ്കൂൾ ചിത്രം=Sdpybhs,palluruthy.JPG ‎|
‍}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം] ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിലും [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF മട്ടാഞ്ചേരി] വിദ്യാഭ്യാസ ഉപജില്ലയിലും ഉൾപ്പെടുന്ന ആൺകുട്ടികൾ മാത്രമുള്ള, എയ്ഡഡ് വിദ്യാലയമാണ് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂൾ.ഇത് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പള്ളുരുത്തി]യിലെ ഇരുപത്തിയൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു.
=='''ആമുഖം'''==


എറണാകുളംജില്ലയിലെ പുരാതന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പള്ളുരുത്തിയിലെ എസ്ഡിപിവൈ ബോയ്‍സ് സ്‍കൂൾ. വിശ്വഗുരുവായ [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീനാരായണഗുരു]ദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് ശ്രീധർമ്മ പരിപാലനയോഗവും അതിന്റെ കീഴിലുള്ള സ്ക്കൂളുകളും. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ദേവാലയ പ്രതിഷ്ഠകൾ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയിൽ പ്രവർത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധർമ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങൾ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവൻ മലയാള വർഷം '''ആയിരത്തി തൊണ്ണൂറാം ആണ്ട് കുംഭമാസം ഇരുപത്തിനാലാം തീയതി''' (ആയിരത്തി തൊള്ളായിരത്തി പതിനഞ്ച് മാർച്ച് എട്ട്) ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തുകയും അതോടൊപ്പം '''വിദ്യ കൊണ്ട് പ്രബുദ്ധരാവുക''' എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാലയത്തിന്റെ തറക്കല്ലിടലും നടത്തുകയുണ്ടായി.


എറണാകുളംജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളുരുത്തിയിലെ എസ്.ഡി.പി.വൈ സ്ക്കൂളുകൾ. വിശ്വഗുരുവായ ശ്രീനാരായണഗുരുദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് ശ്രീ ധർമ്മ പരിപാലന യോഗം സ്ക്കൂളുകൾ. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ദേവാലയ പ്രതിഷ്ഠകൾ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയിൽ പ്രവർത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധർമ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങൾ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവൻ ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തി. "വിദ്യ കൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നൽകി കൊണ്ട് ഗുരുദേവൻ 1916 മാർച്ച് 8ാം തീയതി വിദ്യാലയത്തിന്റെ തറക്കല്ലിടലും അതോടൊപ്പം നടത്തി.
== ചരിത്രം ==
ശ്രീ ഭവാനീശ്വര ക്ഷേത്രാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ചരിത്രം ശ്രീധർമ്മ പരിപാലനയോഗത്തിന്റെ രൂപീകരണവുമായും ക്ഷേത്ര നിർമ്മാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ആയിരത്തി എൺപത് കന്നി അഞ്ചിനാണെന്ന (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി നാല്,സെപ്റ്റംബർ ഇരുപത്)ആധികാരിക വിവരം ലഭിക്കുന്നത്  അരുവിപ്പുറം എസ് എൻ ഡി പി യോഗത്തിന്റെ നാലാം വാർഷിക പൊതുയോഗത്തിൽ കുമാരനാശാൻ വായിച്ച റിപ്പോർട്ടിൽ നിന്നാണ്.[[എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]




'''മാനേജ്മെന്റ്'''
=='''മാനേജ്മെന്റ്'''==


ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു സി ജി പ്രതാപൻ ആണ്.എ കെ സന്തോഷ് ആണ് സ്‍കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ [[എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു എ.കെ.സന്തോഷ് ആണ്. സി.പി.കിഷോർ ആണ് സ്കൂളുകളുടെ മാനേജർ.
=='''മുൻസാരഥികൾ'''==
എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ
*എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ
*.എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ
*.എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
*എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്)
*എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ
*എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ)
*എസ്.ഡി.പി.വൈ  ടി.ടി.ഐ
*എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്.
*എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്


'''മുൻസാരഥികൾ'''
{| class="wikitable sortable mw-collapsible"
|-
! ക്രമനമ്പർ !! പേര് !! മുതൽ !! വരെ !! ചിത്രം
|-
| 1||നാരായണൻ||ലഭ്യമല്ല ||ലഭ്യമല്ല ||[[പ്രമാണം:26056 hm001.jpg|100px|thumb|center]]
|-
|| 2||ഗോവിന്ദ കൈമൾ||1942 || 1962|| [[പ്രമാണം:26056 hm1.jpg|100px|thumb|center]]
|-
| 3||പി.ആർ.കുമാരപിള്ള||1962 || 1970||[[പ്രമാണം:26056 hm2.jpg|100px|thumb|center]]
|-
| 4||[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AA%E0%B5%80%E0%B4%A4%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B0%E0%B5%BB ടി.പി.പീതാംബരൻ] മാസ്റ്റർ||1970 ||1983 ||[[പ്രമാണം:26056 hm3.jpg|100px|thumb|center]] 
|-
| 5||സി.ജി.പവിത്രൻ|| 1983||1985 ||[[പ്രമാണം:26056 hm4.jpg|100px|thumb|center]] 
|-
| 6||പി.എൻ.വേലായുധൻ||1985 ||1987 ||[[പ്രമാണം:26056 hm5.jpg|100px|thumb|center]] 
|-
| 7||എം.പി.പരമേശ്വരൻ ഇളയത്||1987 || 1993||[[പ്രമാണം:26056 hm6.jpg|100px|thumb|center]]
|-
| 8||ജെ.റോസമ്മ||1993 ||1996 ||[[പ്രമാണം:26056 hm7.jpg|100px|thumb|center]] 
|-
| 9||പി.കെ.ബിന്ദു||1996 ||1999 ||[[പ്രമാണം:26056 hm8.jpg|100px|thumb|center]]
|-
| 10||പി.അന്നമ്മ ജോസഫ്||1999 || 2000||[[പ്രമാണം:26056 hm9.jpg|100px|thumb|center]] 
|-
| 11||എ.പി.പത്മാവതി||2000 ||2002 ||[[പ്രമാണം:26056 hm10.jpg|100px|thumb|center]]
|-
| 12||ചിന്ന എസ്.കരിപ്പായി||2002 ||2005 ||[[പ്രമാണം:26056 hm11.jpg|100px|thumb|center]]
|-
| 13||വി.കെ.ശാരദ||2005 ||2007 ||[[പ്രമാണം:26056 hm12.jpg|100px|thumb|center]]
|-
| 14||എ.ജെ.ബേബി||2007ഏപ്രിൽ1 || 2007ഏപ്രിൽ30||[[പ്രമാണം:26056 hm13.jpg|100px|thumb|center]]
|-
| 15||മൈക്ലീന ഫാത്തിമ എം.എഫ്||2007 || 2008||[[പ്രമാണം:26056 hm14.jpg|100px|thumb|center]]
|-
| 16||പി.ഷീലമ്മ||2008 ||2009 || [[പ്രമാണം:26050 HM16.jpg|100px|thumb|center]]
|-
| 17||കെ.എൻ.സതീശൻ||2009 ||2014||[[പ്രമാണം:26056 hm17.jpg|100px|thumb|center]]
|-
| 18||വി.എൻ.ബാബു||2014 ||2015 ||[[പ്രമാണം:26056 hm18.jpg|100px|thumb|center]]
|-
|| 19||എസ് വി വിജയശ്രീ||2015ഏപ്രിൽ ||2015മെയ് ||[[പ്രമാണം:26056 hm.jpg|100px|thumb|center]]
|-
| 20||എം എൻ സന്തോഷ്||2015 ||2017 ||[[പ്രമാണം:26056 hm20.jpg|100px|thumb|center]]
|-
| 21||ശ്രീദേവി എസ് ആർ|| 2017|| തുടരുന്നു||[[പ്രമാണം:26056 hm 21.jpg|100px|thumb|center]] 
|-


*ശ്രീ.നാരായണൻ
|}
*ശ്രീ.ഗോവിന്ദ കൈമൾ-1942-1962
*ശ്രീ.പി.ആർ.കുമാരപിള്ള-1962-1970
*ശ്രീ.ടി.പി.പീതാംബരൻ മാസ്റ്റർ-1970-1983
*ശ്രീ.സി.ജി.പവിത്രൻ-1983-1985
*ശ്രീ.പി.എെ.വേലായുധൻ-1985-1987
*ശ്രീ.എം.പി.പരമേശ്വരൻ ഇളയത്-1987-1991(എച്ച്.എം),1991-1993(പ്രിൻസിപ്പാൾ)
*ശ്രീമതി.ജെ.റോസമ്മ-1993-1996
*ശ്രീമതി.പി.കെ.ബിന്ദു-1996-1999
*ശ്രീമതി.പി.അന്നമ്മ ജോസഫ്-1999-2000
*ശ്രീമതി.എ.പി.പത്മാവതി-2000-2005
*ശ്രീമതി.ചിന്ന എസ്.കരിപ്പായി-2002-2005
*ശ്രീമതി.വി.കെ.ശാരദ-2005-2006(പ്രിൻസിപ്പാൾ),2006-2007(എച്ച്.എം)
*ശ്രീ.എ.ജെ.ബേബി-2007ഏപ്രിൽ
*ശ്രീമതി.മൈക്ലീന ഫാത്തിമ എം.എഫ്-2007-2008
*ശ്രീമതി.പി.ഷീലമ്മ-2008-2009
*ശ്രീ.കെ.എൻ.സതീശൻ-2009-2014
*ശ്രീ.വി.എൻ.ബാബു (2014-2015)
*ശ്രീ.എം.എൻ.സന്തോഷ് (2015-2017)


=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==


*[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AA%E0%B5%80%E0%B4%A4%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B0%E0%B5%BB ടി.പി. പീതാംബരൻ] മാസ്റ്റർ (മുൻ എം.എൽ.എ, എൻ.സി.പി അഖിലേന്ത്യാ സെക്രട്ടറി)


'''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''
*സാജൻ പള്ളുരുത്തി (പ്രശസ്ത സിനിമാ - സീരിയൽ നടൻ)


*ശ്രീ.ടി.പി.പീതാംബരൻ മാസ്റ്റർ (മുൻ എം.എൽ.എ, എൻ.സി.പി അഖിലേന്ത്യാ സെക്രട്ടറി)
*[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%80%E0%B4%AA%E0%B5%8D_%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പ്രദീപ് പള്ളുരുത്തി] (പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ)


*ശ്രീ.സാജൻ പള്ളുരുത്തി (പ്രശസ്ത സിനിമാ - സീരിയൽ നടൻ)
*[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF_%E0%B4%B8%E0%B4%B2%E0%B4%BF%E0%B4%82%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC ഇടക്കൊച്ചി സലിം കുമാർ] (കാഥികൻ)


*ശ്രീ.പ്രദീപ് പള്ളുരുത്തി (പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ)
*എൻ വി സുരേഷ് ബാബു (കൊച്ചിൻ ഷിപ്പ്യാഡ്,ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്)


*ശ്രീ.ഇടക്കൊച്ചി സലിം കുമാർ (കാഥികൻ)
*എം.വി.ബെന്നി (സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി)


*ശ്രീ.എം.വി.ബെന്നി (സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി)
*കെ.എം.ധർമ്മൻ (നാടക സംവിധായകൻ)


*ശ്രീ.കെ.എം.ധർമ്മൻ (നാടക സംവിധായകൻ)
*വി.പി.ശ്രീലൻ (മാധ്യമ പ്രവർത്തകൻ)


*ശ്രീ.വി.പി.ശ്രീലൻ (മാധ്യമ പ്രവർത്തകൻ)
*വി.എൻ. പ്രസന്നൻ (മാധ്യമ പ്രവർത്തകൻ)


*ശ്രീ.വി.എൻ.പ്രസന്നൻ (മാധ്യമ പ്രവർത്തകൻ)
*കെ എസ് സൂരജ് (ബിടെക് ഇൻസ്ട്രമെന്റേഷൻ ആന്റ് കൺട്രോൾ എൻജ്നിയറിംഗ് ഒന്നാം റാങ്ക്)


==[[{{PAGENAME}}/നേട്ടങ്ങൾ|നേട്ടങ്ങൾ]]==
*രാഹുൽ സി കെ (എം ടെക് ഇൻസ്ട്രമെന്റേഷൻ ടെക്നോളജി രണ്ടാം റാങ്ക്)




=='''പ്രവർത്തനങ്ങൾ'''==
=='''ഭൗതിക സൗകര്യങ്ങൾ'''==
*ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങൾ.
*ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.[[എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ|കൂടുതൽ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക]]




*[[{{PAGENAME}}/ഗ്രന്ഥശാല|ഗ്രന്ഥശാല]]
*[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]


*[[{{PAGENAME}}/വിദ്യാരംഗം_2016_-_17|വിദ്യാരംഗം]]
=='''ഹൈടെക്'''==


*[[{{PAGENAME}}/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.
*[[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]]
*[[{{PAGENAME}}/സമൂഹ്യ ശാസ്ത്ര ക്ലുബ്|സമൂഹ്യ ശാസ്ത്ര ക്ലബ്]]
*[[{{PAGENAME}}/നിയമപാഠ ക്ലബ്ബ്|നിയമപാഠ ക്ലബ്ബ്]]
*[[{{PAGENAME}}/എെ.ടി. ക്ലബ്ബ്|എെ.ടി. ക്ലബ്ബ്]]


*[[{{PAGENAME}}/"വിദ്യാപോഷണം പോഷകസമൃദ്ധം"|"വിദ്യാപോഷണം പോഷകസമൃദ്ധം"]]
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==


*[[{{PAGENAME}}/കുട്ടിക്കൂട്ടം|കുട്ടിക്കൂട്ടം]]
*[[{{PAGENAME}}/സംഗീത ക്ലബ്|സംഗീത ക്ലബ്]]
*[[{{PAGENAME}}/സ്നേഹ സ്പർശം|സ്നേഹ സ്പർശം]]
*[[{{PAGENAME}}/ഹരിതകേരളം 2016|ഹരിതകേരളം 2016]]
*[[{{PAGENAME}}/ഹരിതകേരളം 2016|ഹരിതകേരളം 2016]]
*[[{{PAGENAME}}/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
*[[{{PAGENAME}}/മികവുത്സവം-2018‌|മികവുത്സവം-2018‌]]
*[[{{PAGENAME}}/ഹെലോ ഇംഗ്ലീഷ്|ഹെലോ ഇംഗ്ലീഷ്]]
*[[{{PAGENAME}}/നവപ്രഭ‌|നവപ്രഭ]]
*[[{{PAGENAME}}/നവപ്രഭ‌|നവപ്രഭ]]
*[[{{PAGENAME}}/മലയാളത്തിളക്കം|മലയാളത്തിളക്കം]]
*[[{{PAGENAME}}/മലയാളത്തിളക്കം|മലയാളത്തിളക്കം]]
*[[{{PAGENAME}}/ശ്രദ്ധ|ശ്രദ്ധ]]
*[[{{PAGENAME}}/ശ്രദ്ധ|ശ്രദ്ധ]]
*[[{{PAGENAME}}/മീസിൽസ് റൂബെല്ല കുത്തിവെയ്പ്|മീസിൽസ് റൂബെല്ല കുത്തിവെയ്പ്‍]]
*[[{{PAGENAME}}/വിവിധ ദിനാചരണങ്ങൾ|വിവിധ ദിനാചരണങ്ങൾ.]]
*[[{{PAGENAME}}/ബോധവൽക്കരണ ക്ലാസ്സുകൾ|ബോധവൽക്കരണ ക്ലാസ്സുകൾ]]
*[[{{PAGENAME}}/വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ|വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ]]
*[[{{PAGENAME}}/പി.ടി.എ വാർഷിക പൊതുയോഗം|പി.ടി.എ വാർഷിക പൊതുയോഗം]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


=='''നേ‍ട്ടങ്ങൾ'''==


*[[{{PAGENAME}}/അവാർഡ് ഫെസ്റ്റ്|അവാർഡ് ഫെസ്റ്റ്]]
*[[{{PAGENAME}}/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]]
 
'''ഹൈടെക്'''
 


'''പാഠ്യേതര പ്രവർത്തനങ്ങൾ'''


*[[{{PAGENAME}}/വിവിധ ദിനാചരണങ്ങൾ|വിവിധ ദിനാചരണങ്ങൾ.]]
*[[{{PAGENAME}}/വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ|വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ]]
*[[{{PAGENAME}}/പി.ടി.എ വാർഷിക പൊതുയോഗം|പി.ടി.എ വാർഷിക പൊതുയോഗം]]
*[[{{PAGENAME}}/ബോധവൽക്കരണ ക്ലാസ്സുകൾ|ബോധവൽക്കരണ ക്ലാസ്സുകൾ]]
*[[{{PAGENAME}}/സംഗീത ക്ലബ്|സംഗീത ക്ലബ്]]
*[[{{PAGENAME}}/ലഹരിവിമുക്ത ക്ലബ്|ലഹരിവിമുക്ത ക്ലബ്]]
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*[[{{PAGENAME}}/റെഡ് ക്രോസ്|റെഡ് ക്രോസ്]]
*[[{{PAGENAME}}/സ്നേഹ സ്പർശം|സ്നേഹ സ്പർശം]]
*[[{{PAGENAME}}/എൻ.സി.സി.|എൻ.സി.സി.]]
*[[{{PAGENAME}}/പഠനയാത്ര|പഠനയാത്ര]]
*[[{{PAGENAME}}/മീസിൽസ് റൂബെല്ല കുത്തിവെയ്പ്|മീസിൽസ് റൂബെല്ല കുത്തിവെയ്പ്‍]]


'''സൃഷ്ടികൾ'''
=='''സൃഷ്ടികൾ'''==
*[[{{PAGENAME}}/e-വിദ്യാരംഗം|e-വിദ്യാരംഗം]]
*[[{{PAGENAME}}/e-വിദ്യാരംഗം|e-വിദ്യാരംഗം]]
*[[{{PAGENAME}}/സ്കൂൾ പത്രം|സ്കൂൾ പത്രം]]
*[[{{PAGENAME}}/വർണ്ണപ്പൊട്ടുകൾ|വർണ്ണപ്പൊട്ടുകൾ]]
*[[{{PAGENAME}}/നാടോടി വിജ്ഞാനകോശം|നാടോടി വിജ്ഞാനകോശം]]
*[[{{PAGENAME}}/അധ്യാപകലോകം|അധ്യാപകലോകം]]


'''വഴികാട്ടി'''
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ'''
----
*എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്ഡ്പി വൈ ബി എച്ച്എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌ വഴി  ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് രണ്ടരകിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാം.


പശ്ചിമകൊച്ചിയിൽ,എൻ.എച്ച്.47 ൽ. എറണാകുളത്തുനിന്നും വില്ലീംഗ്ടൺ ഐലന്റ്  ബി.ഒ.ടി. പാലം വഴി പള്ളൂരുത്തിയിലേക്ക് 8 കി.മീ. ഫോർട്ട്കൊച്ചിയിൽ നിന്നും തോപ്പുംപടി വഴി 9 കി.മീ. സഞ്ചരിച്ചാലും പള്ളുരുത്തിയിലെത്താം.
*ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്ഡി പി വൈ ബി എച്ച്എസ് ൽ എത്തിച്ചേരാം
{{#multimaps: 9.918573,76.273364 | width=800px | zoom=16 }}


<!--visbot  verified-chils->
*അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ് ഡി പി വൈ ബി എച്ച് എസ് ൽ എത്തിച്ചേരാം.
----
<!--visbot  verified-chils->
{{#multimaps:9.91871054180124, 76.27392114638342|zoom=15}}
----

14:47, 11 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
വിലാസം
പള്ളുരുത്തി

പള്ളുരുത്തി പി.ഒ.
,
682006
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04842231462
ഇമെയിൽsdpybhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26056 (സമേതം)
യുഡൈസ് കോഡ്32080800603
വിക്കിഡാറ്റQ99485967
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5മുതൽ 10വരെ
മാദ്ധ്യമംമലയാളം ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ715
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ715
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീദേവി എസ് ആർ
പി.ടി.എ. പ്രസിഡണ്ട്ഷൈൻകുമാർ എം ഡി
എം.പി.ടി.എ. പ്രസിഡണ്ട്ജീജ പി വി
അവസാനം തിരുത്തിയത്
11-02-202426056sdpybhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എറണാകുളം ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിലും മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലും ഉൾപ്പെടുന്ന ആൺകുട്ടികൾ മാത്രമുള്ള, എയ്ഡഡ് വിദ്യാലയമാണ് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂൾ.ഇത് പള്ളുരുത്തിയിലെ ഇരുപത്തിയൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു.

ആമുഖം

എറണാകുളംജില്ലയിലെ പുരാതന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പള്ളുരുത്തിയിലെ എസ്ഡിപിവൈ ബോയ്‍സ് സ്‍കൂൾ. വിശ്വഗുരുവായ ശ്രീനാരായണഗുരുദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് ശ്രീധർമ്മ പരിപാലനയോഗവും അതിന്റെ കീഴിലുള്ള സ്ക്കൂളുകളും. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ദേവാലയ പ്രതിഷ്ഠകൾ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയിൽ പ്രവർത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധർമ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങൾ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവൻ മലയാള വർഷം ആയിരത്തി തൊണ്ണൂറാം ആണ്ട് കുംഭമാസം ഇരുപത്തിനാലാം തീയതി (ആയിരത്തി തൊള്ളായിരത്തി പതിനഞ്ച് മാർച്ച് എട്ട്) ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തുകയും അതോടൊപ്പം വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാലയത്തിന്റെ തറക്കല്ലിടലും നടത്തുകയുണ്ടായി.

ചരിത്രം

ശ്രീ ഭവാനീശ്വര ക്ഷേത്രാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ചരിത്രം ശ്രീധർമ്മ പരിപാലനയോഗത്തിന്റെ രൂപീകരണവുമായും ക്ഷേത്ര നിർമ്മാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ആയിരത്തി എൺപത് കന്നി അഞ്ചിനാണെന്ന (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി നാല്,സെപ്റ്റംബർ ഇരുപത്)ആധികാരിക വിവരം ലഭിക്കുന്നത് അരുവിപ്പുറം എസ് എൻ ഡി പി യോഗത്തിന്റെ നാലാം വാർഷിക പൊതുയോഗത്തിൽ കുമാരനാശാൻ വായിച്ച റിപ്പോർട്ടിൽ നിന്നാണ്.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


മാനേജ്മെന്റ്

ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു സി ജി പ്രതാപൻ ആണ്.എ കെ സന്തോഷ് ആണ് സ്‍കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻസാരഥികൾ

ക്രമനമ്പർ പേര് മുതൽ വരെ ചിത്രം
1 നാരായണൻ ലഭ്യമല്ല ലഭ്യമല്ല
2 ഗോവിന്ദ കൈമൾ 1942 1962
3 പി.ആർ.കുമാരപിള്ള 1962 1970
4 ടി.പി.പീതാംബരൻ മാസ്റ്റർ 1970 1983
5 സി.ജി.പവിത്രൻ 1983 1985
6 പി.എൻ.വേലായുധൻ 1985 1987
7 എം.പി.പരമേശ്വരൻ ഇളയത് 1987 1993
8 ജെ.റോസമ്മ 1993 1996
9 പി.കെ.ബിന്ദു 1996 1999
10 പി.അന്നമ്മ ജോസഫ് 1999 2000
11 എ.പി.പത്മാവതി 2000 2002
12 ചിന്ന എസ്.കരിപ്പായി 2002 2005
13 വി.കെ.ശാരദ 2005 2007
14 എ.ജെ.ബേബി 2007ഏപ്രിൽ1 2007ഏപ്രിൽ30
15 മൈക്ലീന ഫാത്തിമ എം.എഫ് 2007 2008
16 പി.ഷീലമ്മ 2008 2009
17 കെ.എൻ.സതീശൻ 2009 2014
18 വി.എൻ.ബാബു 2014 2015
19 എസ് വി വിജയശ്രീ 2015ഏപ്രിൽ 2015മെയ്
20 എം എൻ സന്തോഷ് 2015 2017
21 ശ്രീദേവി എസ് ആർ 2017 തുടരുന്നു

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • സാജൻ പള്ളുരുത്തി (പ്രശസ്ത സിനിമാ - സീരിയൽ നടൻ)
  • എൻ വി സുരേഷ് ബാബു (കൊച്ചിൻ ഷിപ്പ്യാഡ്,ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്)
  • എം.വി.ബെന്നി (സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി)
  • കെ.എം.ധർമ്മൻ (നാടക സംവിധായകൻ)
  • വി.പി.ശ്രീലൻ (മാധ്യമ പ്രവർത്തകൻ)
  • വി.എൻ. പ്രസന്നൻ (മാധ്യമ പ്രവർത്തകൻ)
  • കെ എസ് സൂരജ് (ബിടെക് ഇൻസ്ട്രമെന്റേഷൻ ആന്റ് കൺട്രോൾ എൻജ്നിയറിംഗ് ഒന്നാം റാങ്ക്)
  • രാഹുൽ സി കെ (എം ടെക് ഇൻസ്ട്രമെന്റേഷൻ ടെക്നോളജി രണ്ടാം റാങ്ക്)


ഭൗതിക സൗകര്യങ്ങൾ


ഹൈടെക്

എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേ‍ട്ടങ്ങൾ


സൃഷ്ടികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ


  • എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്ഡ്പി വൈ ബി എച്ച്എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌ വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് രണ്ടരകിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാം.
  • ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്ഡി പി വൈ ബി എച്ച്എസ് ൽ എത്തിച്ചേരാം
  • അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ് ഡി പി വൈ ബി എച്ച് എസ് ൽ എത്തിച്ചേരാം.

{{#multimaps:9.91871054180124, 76.27392114638342|zoom=15}}