സഹായം Reading Problems? Click here


എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സ്നേഹ സ്പർശം

Schoolwiki സംരംഭത്തിൽ നിന്ന്
Theruvoram Murukan inaugurates the "Sneha Sparsam" charity program by handing over the amount to a needy parent.

കുുട്ടികളുടെ പങ്കാളിത്തത്തോടെ വിദ്യാലയത്തിൽ നടത്തി വരുന്ന ജീവകാരുണ്യ സന്നദ്ധ സംഘടന പ്രവർത്തനമാണ് 'സ്നേഹസ്പർശം.'ഇതിൽ കുട്ടികളും അധ്യാപകരും നൽകുന്ന ചെറിയ തുക എല്ലാ ബുധനാഴ്ചയും കുട്ടികൾ തന്നെ ശേഖരിച്ച് ജെ.ആർ.സി. യുടെ കീഴിൽ എത്തിക്കുന്നു.നിർധനരായ കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുവാൻ ഇങ്ങനെ സ്വരൂപിക്കുന്ന പണം ചെലവഴിക്കുന്നു. ഇപ്പോൾ ഏകദേശം അര ലക്ഷത്തിലധികം രൂപ സഹായധനമായി നൽകി കഴിഞ്ഞു.വരും കാലങ്ങളിൽ ഈ പ്രവർത്തനം മെച്ചപ്പെടുത്തി കൂടുതൽ സഹായങ്ങൾ ചെയ്യുവാനും ശ്രമം നടക്കുന്നു.