"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PU|S.D.P.Y.B.H.S. Palluruthy}}
{{PU|S.D.P.Y.B.H.S. Palluruthy}}
{{PU|S.D.P.Y.Boys H.S.S. Palluruthy}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
വരി 36: വരി 39:
|സ്കൂൾ തലം=5മുതൽ 10വരെ  
|സ്കൂൾ തലം=5മുതൽ 10വരെ  
|മാദ്ധ്യമം=മലയാളം ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 786
|ആൺകുട്ടികളുടെ എണ്ണം 1-10= 715
|പെൺകുട്ടികളുടെ എണ്ണം 1-10= 0
|പെൺകുട്ടികളുടെ എണ്ണം 1-10= 0
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 786
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 715
|അദ്ധ്യാപകരുടെ എണ്ണം 1-10= 34
|അദ്ധ്യാപകരുടെ എണ്ണം 1-10= 30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 786
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 34
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 786
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 34
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീദേവി എസ് ആർ
|പ്രധാന അദ്ധ്യാപിക=ശ്രീദേവി എസ് ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിജു സി എൻ
|പി.ടി.എ. പ്രസിഡണ്ട്=ഷൈൻകുമാർ എം ഡി
|എം.പി.ടി.എ. പ്രസിഡണ്ട്=റഫിയത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ജീജ പി വി
|സ്കൂൾ ചിത്രം=[[പ്രമാണം:26056 school pic.jpg|ലഘുചിത്രം]]
|സ്കൂൾ ചിത്രം=[[പ്രമാണം:26056 school pic.jpg|350px|ലഘുചിത്രം]]
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:26056 school logo.png|50px|ലോഗോ
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
വരി 66: വരി 58:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം] ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിലും [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF മട്ടാഞ്ചേരി] വിദ്യാഭ്യാസ ഉപജില്ലയിലും ഉൾപ്പെടുന്ന ആൺകുട്ടികൾ മാത്രമുള്ള, എയ്ഡഡ് വിദ്യാലയമാണ് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂൾ.ഇത് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പള്ളുരുത്തി]യിലെ ഇരുപത്തിയൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു.
=='''ആമുഖം'''==
=='''ആമുഖം'''==


എറണാകുളംജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളുരുത്തിയിലെ എസ്.ഡി.പി.വൈ സ്ക്കൂളുകൾ. വിശ്വഗുരുവായ ശ്രീനാരായണഗുരുദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് ശ്രീ ധർമ്മ പരിപാലന യോഗം സ്ക്കൂളുകൾ. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ദേവാലയ പ്രതിഷ്ഠകൾ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയിൽ പ്രവർത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധർമ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങൾ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവൻ ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തി. "വിദ്യ കൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നൽകി കൊണ്ട് ഗുരുദേവൻ 1916 മാർച്ച് 8ാം തീയതി വിദ്യാലയത്തിന്റെ തറക്കല്ലിടലും അതോടൊപ്പം നടത്തി.
എറണാകുളംജില്ലയിലെ പുരാതന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പള്ളുരുത്തിയിലെ എസ്ഡിപിവൈ ബോയ്‍സ് സ്‍കൂൾ. വിശ്വഗുരുവായ [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീനാരായണഗുരു]ദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് ശ്രീധർമ്മ പരിപാലനയോഗവും അതിന്റെ കീഴിലുള്ള സ്ക്കൂളുകളും. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ദേവാലയ പ്രതിഷ്ഠകൾ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയിൽ പ്രവർത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധർമ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങൾ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവൻ മലയാള വർഷം '''ആയിരത്തി തൊണ്ണൂറാം ആണ്ട് കുംഭമാസം ഇരുപത്തിനാലാം തീയതി''' (ആയിരത്തി തൊള്ളായിരത്തി പതിനഞ്ച് മാർച്ച് എട്ട്) ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തുകയും അതോടൊപ്പം '''വിദ്യ കൊണ്ട് പ്രബുദ്ധരാവുക''' എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാലയത്തിന്റെ തറക്കല്ലിടലും നടത്തുകയുണ്ടായി.


== ചരിത്രം ==
== ചരിത്രം ==
ആയിരത്തിത്തൊള്ളായിരത്തി പത്തൊമ്പതിലാണ് എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്. ഒന്നും രണ്ടും സ്റ്റാൻഡേർഡുകളിൽ ഓരോ ഡിവിഷൻ വീതമാണ് അന്നുണ്ടായിരുന്നത്.  ശ്രീ.നാരായണപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തഞ്ച് മെയ് പതിനെട്ടിന് ലോവർ പ്രൈമറി സ്ക്കൂൾ പൂർണ്ണ രീതിയിൽ പ്രവർത്തനമാരംഭിച്ചു. എസ്.ഡി.പി.വൈ ഹൈസ്ക്കൂൾ ഹൈസ്ക്കൂളായി ഉയരുന്നത് ആയിരത്തിത്തൊള്ളായിരത്തിഅമ്പത് ജൂൺ നാലിനാണ്. ശ്രീ.ജി. ഗോവിന്ദകൈമളായിരുന്നു ഹൈസ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ. ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ആൺ പെൺ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തിഎഴുപത് ഒക്ടോബർ ഒന്നിനാണ് എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂളുകളും എസ്.ഡി.പി.വൈ ഗേൾസ് ഹൈസ്ക്കൂളുകളും  ഉടലെടുക്കുന്നത്.ടി.പി. പീതാംബരൻ  മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ആയിരത്തിത്തൊള്ളായിരത്തിഎഴുപതിൽ സ്ഥാനമേറ്റ അദ്ദേഹം ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്നുവരെ ആ പദവിയിൽ തുടർന്നു. വിദ്യാഭ്യാസരംഗത്ത് എസ്.ഡി.പി.വൈ സ്ക്കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിഒന്ന് സെപ്റ്റംബർ രണ്ടിന്ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.ഹയർ സെക്കണ്ടറിക്ക് പ്രിൻസിപ്പാളും,ഹൈസ്ക്കൂൾ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു.
ശ്രീ ഭവാനീശ്വര ക്ഷേത്രാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ചരിത്രം ശ്രീധർമ്മ പരിപാലനയോഗത്തിന്റെ രൂപീകരണവുമായും ക്ഷേത്ര നിർമ്മാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ആയിരത്തി എൺപത് കന്നി അഞ്ചിനാണെന്ന (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി നാല്,സെപ്റ്റംബർ ഇരുപത്)ആധികാരിക വിവരം ലഭിക്കുന്നത് അരുവിപ്പുറം എസ് എൻ ഡി പി യോഗത്തിന്റെ നാലാം വാർഷിക പൊതുയോഗത്തിൽ കുമാരനാശാൻ വായിച്ച റിപ്പോർട്ടിൽ നിന്നാണ്.[[എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
 




=='''മാനേജ്മെന്റ്'''==
=='''മാനേജ്മെന്റ്'''==


 
ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു സി ജി പ്രതാപൻ ആണ്.എ കെ സന്തോഷ് ആണ് സ്‍കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ [[എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു സി ജി പ്രതാപൻ ആണ്.എ കെ സന്തോഷ് ആണ് സ്കൂളുകളുടെ മാനേജർ.  
എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ
*എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ
*എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ
*എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
*എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്)
*എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ
*എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ)
*എസ്.ഡി.പി.വൈ  ടി.ടി.ഐ
*എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്.
*എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്


=='''മുൻസാരഥികൾ'''==
=='''മുൻസാരഥികൾ'''==


*ശ്രീ.നാരായണൻ
{| class="wikitable sortable mw-collapsible"
*ശ്രീ.ഗോവിന്ദ കൈമൾ-1942-1962
|-
*ശ്രീ.പി.ആർ.കുമാരപിള്ള-1962-1970
! ക്രമനമ്പർ !! പേര് !! മുതൽ !! വരെ !! ചിത്രം
*[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AA%E0%B5%80%E0%B4%A4%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B0%E0%B5%BB ശ്രീ.ടി.പി.പീതാംബരൻ മാസ്റ്റർ]-1970-1983
|-
*ശ്രീ.സി.ജി.പവിത്രൻ-1983-1985
| 1||നാരായണൻ||ലഭ്യമല്ല ||ലഭ്യമല്ല ||[[പ്രമാണം:26056 hm001.jpg|100px|thumb|center]]
*ശ്രീ.പി.എൻ.വേലായുധൻ-1985-1987
|-
*ശ്രീ.എം.പി.പരമേശ്വരൻ ഇളയത്-1987-1991(എച്ച്.എം),1991-1993(പ്രിൻസിപ്പാൾ)
|| 2||ഗോവിന്ദ കൈമൾ||1942 || 1962|| [[പ്രമാണം:26056 hm1.jpg|100px|thumb|center]]
*ശ്രീമതി.ജെ.റോസമ്മ-1993-1996
|-
*ശ്രീമതി.പി.കെ.ബിന്ദു-1996-1999
| 3||പി.ആർ.കുമാരപിള്ള||1962 || 1970||[[പ്രമാണം:26056 hm2.jpg|100px|thumb|center]]
*ശ്രീമതി.പി.അന്നമ്മ ജോസഫ്-1999-2000
|-
*ശ്രീമതി.എ.പി.പത്മാവതി-2000-2005
| 4||[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AA%E0%B5%80%E0%B4%A4%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B0%E0%B5%BB ടി.പി.പീതാംബരൻ] മാസ്റ്റർ||1970 ||1983 ||[[പ്രമാണം:26056 hm3.jpg|100px|thumb|center]]
*ശ്രീമതി.ചിന്ന എസ്.കരിപ്പായി-2002-2005
|-
*ശ്രീമതി.വി.കെ.ശാരദ-2005-2006(പ്രിൻസിപ്പാൾ),2006-2007(എച്ച്.എം)
| 5||സി.ജി.പവിത്രൻ|| 1983||1985 ||[[പ്രമാണം:26056 hm4.jpg|100px|thumb|center]] 
*ശ്രീ.എ.ജെ.ബേബി-2007ഏപ്രിൽ
|-
*ശ്രീമതി.മൈക്ലീന ഫാത്തിമ എം.എഫ്-2007-2008
| 6||പി.എൻ.വേലായുധൻ||1985 ||1987 ||[[പ്രമാണം:26056 hm5.jpg|100px|thumb|center]] 
*ശ്രീമതി.പി.ഷീലമ്മ-2008-2009
|-
*ശ്രീ.കെ.എൻ.സതീശൻ-2009-2014
| 7||എം.പി.പരമേശ്വരൻ ഇളയത്||1987 || 1993||[[പ്രമാണം:26056 hm6.jpg|100px|thumb|center]]
*ശ്രീ.വി.എൻ.ബാബു (2014-2015)
|-
*ശ്രീ എം എൻ സന്തോഷ് (2015-2017)
| 8||ജെ.റോസമ്മ||1993 ||1996 ||[[പ്രമാണം:26056 hm7.jpg|100px|thumb|center]] 
*ശ്രീമതി ശ്രീദേവി എസ് ആർ(2017-)
|-
 
| 9||പി.കെ.ബിന്ദു||1996 ||1999 ||[[പ്രമാണം:26056 hm8.jpg|100px|thumb|center]]
|-
| 10||പി.അന്നമ്മ ജോസഫ്||1999 || 2000||[[പ്രമാണം:26056 hm9.jpg|100px|thumb|center]] 
|-
| 11||എ.പി.പത്മാവതി||2000 ||2002 ||[[പ്രമാണം:26056 hm10.jpg|100px|thumb|center]]
|-
| 12||ചിന്ന എസ്.കരിപ്പായി||2002 ||2005 ||[[പ്രമാണം:26056 hm11.jpg|100px|thumb|center]]
|-
| 13||വി.കെ.ശാരദ||2005 ||2007 ||[[പ്രമാണം:26056 hm12.jpg|100px|thumb|center]]
|-
| 14||എ.ജെ.ബേബി||2007ഏപ്രിൽ1 || 2007ഏപ്രിൽ30||[[പ്രമാണം:26056 hm13.jpg|100px|thumb|center]]
|-
| 15||മൈക്ലീന ഫാത്തിമ എം.എഫ്||2007 || 2008||[[പ്രമാണം:26056 hm14.jpg|100px|thumb|center]]
|-
| 16||പി.ഷീലമ്മ||2008 ||2009 || [[പ്രമാണം:26050 HM16.jpg|100px|thumb|center]]
|-
| 17||കെ.എൻ.സതീശൻ||2009 ||2014||[[പ്രമാണം:26056 hm17.jpg|100px|thumb|center]]
|-
| 18||വി.എൻ.ബാബു||2014 ||2015 ||[[പ്രമാണം:26056 hm18.jpg|100px|thumb|center]]
|-
|| 19||എസ് വി വിജയശ്രീ||2015ഏപ്രിൽ ||2015മെയ് ||[[പ്രമാണം:26056 hm.jpg|100px|thumb|center]]
|-
| 20||എം എൻ സന്തോഷ്||2015 ||2017 ||[[പ്രമാണം:26056 hm20.jpg|100px|thumb|center]]
|-
| 21||ശ്രീദേവി എസ് ആർ|| 2017|| തുടരുന്നു||[[പ്രമാണം:26056 hm 21.jpg|100px|thumb|center]] 
|-


|}


=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
വരി 137: വരി 143:


*കെ എസ് സൂരജ് (ബിടെക് ഇൻസ്ട്രമെന്റേഷൻ ആന്റ് കൺട്രോൾ എൻജ്നിയറിംഗ് ഒന്നാം റാങ്ക്)
*കെ എസ് സൂരജ് (ബിടെക് ഇൻസ്ട്രമെന്റേഷൻ ആന്റ് കൺട്രോൾ എൻജ്നിയറിംഗ് ഒന്നാം റാങ്ക്)
*രാഹുൽ സി കെ (എം ടെക് ഇൻസ്ട്രമെന്റേഷൻ ടെക്നോളജി രണ്ടാം റാങ്ക്)




=='''ഭൗതിക സൗകര്യങ്ങൾ'''==
=='''ഭൗതിക സൗകര്യങ്ങൾ'''==
*ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങൾ.  
*ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങൾ.  
*ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.
*ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.[[എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ|കൂടുതൽ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
*ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന വിശാലമായ പാചകപ്പുര.
*മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5800 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
*20 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉള്ള ഹൈസ്കൂൾ എെ.ടി.ലാബ്.5 കമ്പ്യൂട്ടറുകളുള്ള യു.പി .എെ.ടി.ലാബ്.
*ഒരു മൾട്ടിമീഡിയ റൂം.
*സയൻസ് ലാബ്.  
*ഗണിതലാബ്.  
*സെമിനാർ ഹാൾ
*കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ.
*വിശാലമായ കളിസ്ഥലം.
*കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകൾ




വരി 157: വരി 155:
=='''ഹൈടെക്'''==
=='''ഹൈടെക്'''==


എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.
എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==


*[[{{PAGENAME}}/കുട്ടിക്കൂട്ടം|കുട്ടിക്കൂട്ടം]]
*[[{{PAGENAME}}/കുട്ടിക്കൂട്ടം|കുട്ടിക്കൂട്ടം]]
വരി 186: വരി 183:
=='''സൃഷ്ടികൾ'''==
=='''സൃഷ്ടികൾ'''==
*[[{{PAGENAME}}/e-വിദ്യാരംഗം|e-വിദ്യാരംഗം]]
*[[{{PAGENAME}}/e-വിദ്യാരംഗം|e-വിദ്യാരംഗം]]
 
*[[{{PAGENAME}}/വർണ്ണപ്പൊട്ടുകൾ|വർണ്ണപ്പൊട്ടുകൾ]]
*[[{{PAGENAME}}/അധ്യാപകലോകം|അധ്യാപകലോകം]]


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാമുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ'''
----
----
*എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്ഡ്പി വൈ ബി എച്ച്എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് സഞ്ചരിച്ചാൽ എത്തിച്ചേരാം.
*എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്ഡ്പി വൈ ബി എച്ച്എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌ വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് രണ്ടരകിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാം.


*ഫോർട്ട്കൊച്ചിയിൽ നിന്നും  ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്ഡി പി വൈ ബി എച്ച്എസ് ൽ എത്തിച്ചേരാം
*ഫോർട്ട്കൊച്ചിയിൽ നിന്നും  ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്ഡി പി വൈ ബി എച്ച്എസ് ൽ എത്തിച്ചേരാം
വരി 197: വരി 195:
*അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ് ഡി പി വൈ ബി എച്ച് എസ് ൽ എത്തിച്ചേരാം.
*അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ് ഡി പി വൈ ബി എച്ച് എസ് ൽ എത്തിച്ചേരാം.
----
----
{{#multimaps: 9.91876,76.27388|zoom=18}}
{{#multimaps:9.91871054180124, 76.27392114638342|zoom=15}}
----
----

14:47, 11 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
വിലാസം
പള്ളുരുത്തി

പള്ളുരുത്തി പി.ഒ.
,
682006
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04842231462
ഇമെയിൽsdpybhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26056 (സമേതം)
യുഡൈസ് കോഡ്32080800603
വിക്കിഡാറ്റQ99485967
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5മുതൽ 10വരെ
മാദ്ധ്യമംമലയാളം ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ715
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ715
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീദേവി എസ് ആർ
പി.ടി.എ. പ്രസിഡണ്ട്ഷൈൻകുമാർ എം ഡി
എം.പി.ടി.എ. പ്രസിഡണ്ട്ജീജ പി വി
അവസാനം തിരുത്തിയത്
11-02-202426056sdpybhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എറണാകുളം ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിലും മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലും ഉൾപ്പെടുന്ന ആൺകുട്ടികൾ മാത്രമുള്ള, എയ്ഡഡ് വിദ്യാലയമാണ് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂൾ.ഇത് പള്ളുരുത്തിയിലെ ഇരുപത്തിയൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു.

ആമുഖം

എറണാകുളംജില്ലയിലെ പുരാതന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പള്ളുരുത്തിയിലെ എസ്ഡിപിവൈ ബോയ്‍സ് സ്‍കൂൾ. വിശ്വഗുരുവായ ശ്രീനാരായണഗുരുദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് ശ്രീധർമ്മ പരിപാലനയോഗവും അതിന്റെ കീഴിലുള്ള സ്ക്കൂളുകളും. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ദേവാലയ പ്രതിഷ്ഠകൾ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയിൽ പ്രവർത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധർമ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങൾ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവൻ മലയാള വർഷം ആയിരത്തി തൊണ്ണൂറാം ആണ്ട് കുംഭമാസം ഇരുപത്തിനാലാം തീയതി (ആയിരത്തി തൊള്ളായിരത്തി പതിനഞ്ച് മാർച്ച് എട്ട്) ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തുകയും അതോടൊപ്പം വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാലയത്തിന്റെ തറക്കല്ലിടലും നടത്തുകയുണ്ടായി.

ചരിത്രം

ശ്രീ ഭവാനീശ്വര ക്ഷേത്രാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ചരിത്രം ശ്രീധർമ്മ പരിപാലനയോഗത്തിന്റെ രൂപീകരണവുമായും ക്ഷേത്ര നിർമ്മാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ആയിരത്തി എൺപത് കന്നി അഞ്ചിനാണെന്ന (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി നാല്,സെപ്റ്റംബർ ഇരുപത്)ആധികാരിക വിവരം ലഭിക്കുന്നത് അരുവിപ്പുറം എസ് എൻ ഡി പി യോഗത്തിന്റെ നാലാം വാർഷിക പൊതുയോഗത്തിൽ കുമാരനാശാൻ വായിച്ച റിപ്പോർട്ടിൽ നിന്നാണ്.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


മാനേജ്മെന്റ്

ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു സി ജി പ്രതാപൻ ആണ്.എ കെ സന്തോഷ് ആണ് സ്‍കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻസാരഥികൾ

ക്രമനമ്പർ പേര് മുതൽ വരെ ചിത്രം
1 നാരായണൻ ലഭ്യമല്ല ലഭ്യമല്ല
2 ഗോവിന്ദ കൈമൾ 1942 1962
3 പി.ആർ.കുമാരപിള്ള 1962 1970
4 ടി.പി.പീതാംബരൻ മാസ്റ്റർ 1970 1983
5 സി.ജി.പവിത്രൻ 1983 1985
6 പി.എൻ.വേലായുധൻ 1985 1987
7 എം.പി.പരമേശ്വരൻ ഇളയത് 1987 1993
8 ജെ.റോസമ്മ 1993 1996
9 പി.കെ.ബിന്ദു 1996 1999
10 പി.അന്നമ്മ ജോസഫ് 1999 2000
11 എ.പി.പത്മാവതി 2000 2002
12 ചിന്ന എസ്.കരിപ്പായി 2002 2005
13 വി.കെ.ശാരദ 2005 2007
14 എ.ജെ.ബേബി 2007ഏപ്രിൽ1 2007ഏപ്രിൽ30
15 മൈക്ലീന ഫാത്തിമ എം.എഫ് 2007 2008
16 പി.ഷീലമ്മ 2008 2009
17 കെ.എൻ.സതീശൻ 2009 2014
18 വി.എൻ.ബാബു 2014 2015
19 എസ് വി വിജയശ്രീ 2015ഏപ്രിൽ 2015മെയ്
20 എം എൻ സന്തോഷ് 2015 2017
21 ശ്രീദേവി എസ് ആർ 2017 തുടരുന്നു

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • സാജൻ പള്ളുരുത്തി (പ്രശസ്ത സിനിമാ - സീരിയൽ നടൻ)
  • എൻ വി സുരേഷ് ബാബു (കൊച്ചിൻ ഷിപ്പ്യാഡ്,ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്)
  • എം.വി.ബെന്നി (സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി)
  • കെ.എം.ധർമ്മൻ (നാടക സംവിധായകൻ)
  • വി.പി.ശ്രീലൻ (മാധ്യമ പ്രവർത്തകൻ)
  • വി.എൻ. പ്രസന്നൻ (മാധ്യമ പ്രവർത്തകൻ)
  • കെ എസ് സൂരജ് (ബിടെക് ഇൻസ്ട്രമെന്റേഷൻ ആന്റ് കൺട്രോൾ എൻജ്നിയറിംഗ് ഒന്നാം റാങ്ക്)
  • രാഹുൽ സി കെ (എം ടെക് ഇൻസ്ട്രമെന്റേഷൻ ടെക്നോളജി രണ്ടാം റാങ്ക്)


ഭൗതിക സൗകര്യങ്ങൾ


ഹൈടെക്

എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേ‍ട്ടങ്ങൾ


സൃഷ്ടികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ


  • എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്ഡ്പി വൈ ബി എച്ച്എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌ വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് രണ്ടരകിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാം.
  • ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്ഡി പി വൈ ബി എച്ച്എസ് ൽ എത്തിച്ചേരാം
  • അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ് ഡി പി വൈ ബി എച്ച് എസ് ൽ എത്തിച്ചേരാം.

{{#multimaps:9.91871054180124, 76.27392114638342|zoom=15}}