"എസ്.എൻ.വി.എച്ച്.എസ്.പനയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|SNVHSS PANAYARA}}
{{prettyurl|SNVHSS PANAYARA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. {{Schoolwiki award applicant}} -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->  
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=മുട്ടപ്പാലം
പേര്=  SNVHSS PANAYARA    |
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
സ്ഥലപ്പേര്= PANAYARA    ‌‌‌‌‌|
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ |
|സ്കൂൾ കോഡ്=42073
റവന്യൂ ജില്ല= തിരുവനന്തപുരം |
|എച്ച് എസ് എസ് കോഡ്=01173
സ്കൂൾ കോഡ്= 42073     |
|വി എച്ച് എസ് എസ് കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്= 1173  |
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതദിവസം=1 |
|യുഡൈസ് കോഡ്=32141200306
സ്ഥാപിതമാസം=1 |
|സ്ഥാപിതദിവസം=13
സ്ഥാപിതവർഷം= 1957     |
|സ്ഥാപിതമാസം=06
സ്കൂൾ വിലാസം=SNVHSS PANAYARA<br>മുട്ടപ്പലം.പി.ഓ <br>വർക്കല    |
|സ്ഥാപിതവർഷം=1957
പിൻ കോഡ്=695145   |
|സ്കൂൾ വിലാസം=എസ് എൻ  വി എച് എസ് എസ് പനയറ
സ്കൂൾ ഫോൺ= 605996    |
|പോസ്റ്റോഫീസ്=മുട്ടപ്പലം പി
സ്കൂൾ ഇമെയിൽ=snvhspanayara@yahoo.com     |
|പിൻ കോഡ്=695145
സ്കൂൾ വെബ് സൈറ്റ്=       |
|സ്കൂൾ ഫോൺ=0470 2605996
ഉപ ജില്ല= വർക്കല‌|  
|സ്കൂൾ ഇമെയിൽ=panayarasnvhs@gmail.com
<!-- സർക്കാർ / /  -->
|സ്കൂൾ വെബ് സൈറ്റ്=www.snvhs.edu.in
ഭരണം വിഭാഗം= സർക്കാർ ‌|
|ഉപജില്ല=വർക്കല
<!--  - പൊതു വിദ്യാലയം  - -  -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്മരുതി പഞ്ചായത്ത്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|വാർഡ്=19
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / -->
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|നിയമസഭാമണ്ഡലം=വർക്കല
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|താലൂക്ക്=വർക്കല
പഠന വിഭാഗങ്ങൾ3= |  
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
മാദ്ധ്യമം= മലയാളം‌|
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം= 406 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം= 347 |
|പഠന വിഭാഗങ്ങൾ1=എൽ.പി
വിദ്യാർത്ഥികളുടെ എണ്ണം= 753|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം= 47 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിൻസിപ്പൽ=അജിത്കുമാരി.A.R  |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകൻ=അജിത്കുമാരി.A.|
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്=സജേഷ്‌കുമാർ.R    |
|സ്കൂൾ തലം=1 മുതൽ 12 വരെ
ഗ്രേഡ് =5|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
 
|ആൺകുട്ടികളുടെ എണ്ണം 1-10=235
സ്കൂൾ ചിത്രം= [[പ്രമാണം:42073 panayara.jpg|thumb|സ്കൂൾ ചിത്രം]] ‎|
|പെൺകുട്ടികളുടെ എണ്ണം 1-10=198
|വിദ്യാർത്ഥികളുടെ എണ്ണം 1-10=433
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=116
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=92
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=165
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=സിന്ധു.എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധുകുമാരി സി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിജു
|എം.പി.ടി.. പ്രസിഡണ്ട്=ആശ അജി
|സ്കൂൾ ചിത്രം=42073 panayara.jpg
|size=350px
|caption=
|ലോഗോ=Snvhs logo.jpg
|logo_size=50px
}}
}}


വരി 45: വരി 69:


== ചരിത്രം ==
== ചരിത്രം ==
<font color=brown>'''13/06/1957- ൽ ഏകദേശം 30 കുട്ടികളുമായി <font color=blue><big>എസ്.എൻ.വി. എൽ.പി.എസ്</big></font> എന്ന പേരിൽ ചാവടിമുക്കിൽ ഒരു മുറി കടയിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം'''.</font>. <font color=brown> '''ശ്രീ. കെ.ജി. വേലായുധൻ സാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. പിന്നീട് യു. പി സ്കൂളായും 1979- ജൂൺ ആയപ്പോഴേക്കും എച്ച്.എസ്സായും അപ്ഗ്രേഡ് ചംയ്തു. അന്നത്തെ ധനകാര്യമന്ത്രി ബഹു : ശ്രീ. വരദരാജൻ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ. റ്റി.എ. മജീദിന്റെ സാനിധ്യത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2016 ആഗസ്റ്റ് 26 ന് ഈ സ്കൂൾ എച്ച്. എസ്.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇന്ന് എൽ.കെ.ജി മുതൽ ഹയർ സെക്കന്ററി വരെ 900 ത്തോളം കുട്ടികൾ പഠിക്കുന്ന ചെമ്മരുതി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്.''' </font>
<font color=black>'''13/06/1957- ൽ ഏകദേശം 30 കുട്ടികളുമായി <font color=black><big>എസ്.എൻ.വി. എൽ.പി.എസ്</big></font> എന്ന പേരിൽ ചാവടിമുക്കിൽ ഒരു മുറി കടയിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം'''.</font>. <font color=black> '''ശ്രീ. കെ.ജി. വേലായുധൻ സാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. പിന്നീട് യു. പി സ്കൂളായും 1979- ജൂൺ ആയപ്പോഴേക്കും എച്ച്.എസ്സായും അപ്ഗ്രേഡ് ചെയ്തു. അന്നത്തെ ധനകാര്യമന്ത്രി ബഹു : ശ്രീ. വരദരാജൻ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ. റ്റി.എ. മജീദിന്റെ സാനിധ്യത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2016 ആഗസ്റ്റ് 26 ന് ഈ സ്കൂൾ എച്ച്. എസ്.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇന്ന് എൽ.കെ.ജി മുതൽ ഹയർ സെക്കന്ററി വരെ 900 ത്തോളം കുട്ടികൾ പഠിക്കുന്ന ചെമ്മരുതി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്.''' </font>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<font color=blue>'''രണ്ടേ മുക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലെങ്കിലും ഒരു ചെറിയ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അത്യാധുനിക സൗകര്യങ്ങോളോടു കൂടിയ സയൻസ് ലാബുകളും സ്കൂളിന്റെ പ്രത്യേകതളാണ്. പെൺകുട്ടികൾക്കായിട്ടുള്ള  ഷീ ടോയിലറ്റ് സൗകര്യവും ലഭ്യമാണ്.'''</font>
<font color=black>'''രണ്ടേ മുക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലെങ്കിലും ഒരു ചെറിയ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അത്യാധുനിക സൗകര്യങ്ങോളോടു കൂടിയ സയൻസ് ലാബുകളും സ്കൂളിന്റെ പ്രത്യേകതളാണ്. പെൺകുട്ടികൾക്കായിട്ടുള്ള  ഷീ ടോയിലറ്റ് സൗകര്യവും ലഭ്യമാണ്.'''</font>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== സ്കൗട്ട് & ഗൈഡ്സ് ==
ലിറ്റിൽ കൈറ്റ്സ്
== എൻ. എസ്. എസ് ==
== പതിപ്പുകൾ ==
== ക്ലാസ് മാഗസിൻ ==
== വിദ്യാരംഗം കലാസാഹിത്യവേദി ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==


== ‌‍ഹായ് സ്കൂൾ കളിക്കൂട്ടം ==
സ്കൗട്ട് & ഗൈഡ്സ്
<font color=green>I'''T@SCHOOL ന്റെ പദ്ധതി‍യായ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിക്ക് തുടക്കം കുറിച്ചു.എട്ട്,ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 120 കുട്ടികളിൽ നിന്നും 20 പേരെ തെരഞ്ഞെടുത്തു.</font>
എൻ. എസ്. എസ്
പതിപ്പുകൾ
ക്ലാസ് മാഗസിൻ
വിദ്യാരംഗം കലാസാഹിത്യവേദി
ക്ലബ്ബ് പ്രവർത്തനങ്ങൾ
 
‌‍ഹായ് സ്കൂൾ കളിക്കൂട്ടം
<font color=black>I'''T@SCHOOL ന്റെ പദ്ധതി‍യായ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിക്ക് തുടക്കം കുറിച്ചു.എട്ട്,ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 120 കുട്ടികളിൽ നിന്നും 20 പേരെ തെരഞ്ഞെടുത്തു.</font>


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''<font color=indigo>നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്</font>'''
<font color="black">'''നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്'''</font>


== സ്കൂളിന്റെ മുൻ മാനേജർമാർ ==
സ്കൂളിന്റെ മുൻ മാനേജർമാർ  
'''1. ശ്രീമാൻ. വേലായുധപ്പണിക്കർ'''
'''1. ശ്രീമാൻ. വേലായുധപ്പണിക്കർ'''
'''2. ശ്രീമാൻ. പി.വി. വാസുദേവൻ'''
'''2. ശ്രീമാൻ. പി.വി. വാസുദേവൻ'''


== സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ==
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ
''' <font color=red>ശ്രീ. P.സുഭാഷ്ചന്ദ്രൻ (MD. Noble group of Schools)</font>‍'''
''' <font color=black>ശ്രീ. P.സുഭാഷ്ചന്ദ്രൻ (MD. Noble group of Schools)</font>‍'''


== അദ്ധ്യാപകർ ==
അദ്ധ്യാപകർ  
1. '''സലിന. ആർ'''
1. '''സലിന. ആർ'''
2. '''ബിനി. റ്റി'''
2. '''ബിനി. റ്റി'''
വരി 95: വരി 121:
22. '''ബിന്ദു. ഡി.ആർ'''
22. '''ബിന്ദു. ഡി.ആർ'''
23. '''റീജ. ആർ.ജി'''
23. '''റീജ. ആർ.ജി'''
24. സിജാ പീതാംബരൻ
24. '''സിജാ പീതാംബരൻ'''
25. സിവി. വി
25. '''സിവി. വി'''
26. സുഹാന. എ.എൻ
26. '''സുഹാന. എ.എൻ'''
27. അനൂപ്. വി.എസ്
27. '''അനൂപ്. വി.എസ്'''
28. റീന. എൻ
28. '''റീന. എൻ'''
29. സുജിത് സുലോവ്. ജെ.എസ്
29. '''സുജിത് സുലോവ്. ജെ.എസ്'''
30. ഉണ്ണികൃഷ്ണൻ. സി.എസ്
30'''. ഉണ്ണികൃഷ്ണൻ. സി.എസ്'''
31. സുമ. വി
31. '''സുമ. വി'''
32. അമ്പിളി. ഡി. വാകയിൽ
32. '''അമ്പിളി. ഡി. വാകയിൽ'''
33. സജിതകുമാരി. ഒ
33. '''സജിതകുമാരി. ഒ'''
34. അരുണിമ. എസ്.ജെ
34. '''അരുണിമ. എസ്.ജെ'''
35. ദിവ്യ. എസ്
35. '''ദിവ്യ. എസ്'''
36. ലക്ഷ്മി. ജി.എസ്
36. '''ലക്ഷ്മി. ജി.എസ്'''
37. എൈഷാരാജ്
37. '''എൈഷാരാജ്'''
38. '''മുഹമ്മദ് ഷാക്കിർ'''
38. '''മുഹമ്മദ് ഷാക്കിർ'''


== അനദ്ധ്യാപകർ ==
അനദ്ധ്യാപകർ  
1.  '''ഷെല്ലി. വി.എൽ'''
1.  '''ഷെല്ലി. വി.എൽ'''
2. '''ഷീന. ആർ.ആർ'''
2. '''ഷീന. ആർ.ആർ'''
വരി 119: വരി 145:
6. '''ശ്രീജിത്. ആർ'''
6. '''ശ്രീജിത്. ആർ'''


==മുൻ പ്രധാന അദ്ധ്യാപകർ==
മുൻ പ്രധാന അദ്ധ്യാപകർ
1. '''കെ.ജി. വേലായുധൻ'''
1. '''കെ.ജി. വേലായുധൻ'''
'''2. എൻ. സദാനന്ദൻ'''
'''2. എൻ. സദാനന്ദൻ'''
വരി 131: വരി 157:
'''10. എസ്. ജയകുമാർ'''
'''10. എസ്. ജയകുമാർ'''


== ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ / അദ്ധ്യാപിക ==
ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ / അദ്ധ്യാപിക  
''' <font color=green>ശ്രീമതി. അജിതകുമാരി. എ.ആർ</font>‍'''
''' <font color=black>ശ്രീമതി. അജിതകുമാരി. എ.ആർ</font>‍'''
 
==മികവുകൾ==
==മികവുകൾ==
2018-19 അക്കാഡമിക വർഷത്തിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ 98% വിജയം നേടി വർക്കല സബ്ബ് ജില്ലയിൽ രണ്ടാം സ്ഥാനവും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചാം സ്ഥാനവും നേടാൻ കഴിഞ്ഞു. കഴിഞ്ഞ സബ്ബ്ജില്ലാതല കലാ കായിക മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. സീനിയർ വിഭാഗം ആൺകുട്ടികളുടെ കബഡി മത്സരത്തിൽ ഈ സ്കൂളിലെ രജിത്. ആർ.എസ്. നാഷണൽ ലവലിൽ പങ്കെടുക്കുകയുണ്ടായി.
'''2018-19 അക്കാഡമിക വർഷത്തിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ 98% വിജയം നേടി വർക്കല സബ്ബ് ജില്ലയിൽ രണ്ടാം സ്ഥാനവും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചാം സ്ഥാനവും നേടാൻ കഴിഞ്ഞു. കഴിഞ്ഞ സബ്ബ്ജില്ലാതല കലാ കായിക മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. സീനിയർ വിഭാഗം ആൺകുട്ടികളുടെ കബഡി മത്സരത്തിൽ ഈ സ്കൂളിലെ രജിത്. ആർ.എസ്. നാഷണൽ ലവലിൽ പങ്കെടുക്കുകയുണ്ടായി. 2019-20,2020-21 അക്കാദമിക വർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം നേടി'''


2022 ഫെബ്രുവരി 12നു  എറണാകുളം ഫാക്ട് ഹൈക്കൂളിൽ വെച്ച് നടന്ന പെൺകുട്ടികളുടെ സൈക്കിൾ പോളോ സംസ്ഥാനതല സെലക്ഷനിൽ നമ്മുടെ സ്കൂളിൽ നിന്നും 4കുട്ടികൾ പങ്കെടുക്കുകയും 3കുട്ടികൾക്ക് കേരള ടീമിൽ സെലെക്ഷൻ ലഭിക്കുകയും, തുടർന്ന് രാജസ്ഥാനിൽ വെച്ച് നടക്കുന്ന നാഷണൽസിൽ പങ്കെടുക്കുകയും ചെയ്തു
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*  NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല  റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.   


* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം


*  വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 4.9km


{{#multimaps: 8.7528671,76.7704587| zoom=12 }}==വഴികാട്ടി==
{{#multimaps: 8.765329460442953, 76.73831793734381 | zoom=18 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*     
|----
*
 
|}
|}
<googlemap version="0.9" lat="8.784993" lon="76.748428" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
8.76226, 76.73624, S N V H S PANAYARA
S N V H S PANAYARA

15:56, 3 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എൻ.വി.എച്ച്.എസ്.പനയറ
വിലാസം
മുട്ടപ്പാലം

എസ് എൻ വി എച് എസ് എസ് പനയറ
,
മുട്ടപ്പലം പി ഒ പി.ഒ.
,
695145
സ്ഥാപിതം13 - 06 - 1957
വിവരങ്ങൾ
ഫോൺ0470 2605996
ഇമെയിൽpanayarasnvhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42073 (സമേതം)
എച്ച് എസ് എസ് കോഡ്01173
യുഡൈസ് കോഡ്32141200306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്മരുതി പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ235
പെൺകുട്ടികൾ198
ആകെ വിദ്യാർത്ഥികൾ433
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആൺകുട്ടികൾ116
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിന്ധു.എസ്
പ്രധാന അദ്ധ്യാപികസിന്ധുകുമാരി സി എസ്
പി.ടി.എ. പ്രസിഡണ്ട്ബിജു
എം.പി.ടി.എ. പ്രസിഡണ്ട്ആശ അജി
അവസാനം തിരുത്തിയത്
03-02-2024Shobha009
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

13/06/1957- ൽ ഏകദേശം 30 കുട്ടികളുമായി എസ്.എൻ.വി. എൽ.പി.എസ് എന്ന പേരിൽ ചാവടിമുക്കിൽ ഒരു മുറി കടയിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.. ശ്രീ. കെ.ജി. വേലായുധൻ സാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. പിന്നീട് യു. പി സ്കൂളായും 1979- ജൂൺ ആയപ്പോഴേക്കും എച്ച്.എസ്സായും അപ്ഗ്രേഡ് ചെയ്തു. അന്നത്തെ ധനകാര്യമന്ത്രി ബഹു : ശ്രീ. വരദരാജൻ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ. റ്റി.എ. മജീദിന്റെ സാനിധ്യത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2016 ആഗസ്റ്റ് 26 ന് ഈ സ്കൂൾ എച്ച്. എസ്.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇന്ന് എൽ.കെ.ജി മുതൽ ഹയർ സെക്കന്ററി വരെ 900 ത്തോളം കുട്ടികൾ പഠിക്കുന്ന ചെമ്മരുതി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

രണ്ടേ മുക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലെങ്കിലും ഒരു ചെറിയ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അത്യാധുനിക സൗകര്യങ്ങോളോടു കൂടിയ സയൻസ് ലാബുകളും സ്കൂളിന്റെ പ്രത്യേകതളാണ്. പെൺകുട്ടികൾക്കായിട്ടുള്ള ഷീ ടോയിലറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് 

സ്കൗട്ട് & ഗൈഡ്സ്

എൻ. എസ്. എസ് 
പതിപ്പുകൾ 
ക്ലാസ് മാഗസിൻ 
വിദ്യാരംഗം കലാസാഹിത്യവേദി 

ക്ലബ്ബ് പ്രവർത്തനങ്ങൾ

‌‍ഹായ് സ്കൂൾ കളിക്കൂട്ടം

IT@SCHOOL ന്റെ പദ്ധതി‍യായ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിക്ക് തുടക്കം കുറിച്ചു.എട്ട്,ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 120 കുട്ടികളിൽ നിന്നും 20 പേരെ തെരഞ്ഞെടുത്തു.

മാനേജ്മെന്റ്

നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്

സ്കൂളിന്റെ മുൻ മാനേജർമാർ 

1. ശ്രീമാൻ. വേലായുധപ്പണിക്കർ 2. ശ്രീമാൻ. പി.വി. വാസുദേവൻ

സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ

ശ്രീ. P.സുഭാഷ്ചന്ദ്രൻ (MD. Noble group of Schools)

അദ്ധ്യാപകർ 

1. സലിന. ആർ 2. ബിനി. റ്റി 3. അന്നാമ്മാ പണിക്കർ. കെ.ജി 4. ബ്രീസി. ബി. രാജ് 5. മോളി. എസ്.കെ 6. ലക്ഷ്മി. പി.എസ് 7. ഗിരിലാൽ. കെ 8. അഭിലാഷ്. എം 9. അശ്വതി സാജൻ 10. ദിവ്യ. എച്ച് 11. ജയിസി രാജ്. കെ.വി 12. വിമൽകുമാർ. എം.ആർ 13. നീനു. വി.എസ് 14. നെസിയാ ബീവി. എസ് 15. സീന. എസ്.എസ്' 16. ഷീജാ ജോർജ്ജ് 17. ശ്രീലത. ജി.എസ് 18. തുഷാര. ജി. നാഥ് 19. അർച്ചനാ ലക്ഷ്മി. വി 20. സനൽറോയ്. എസ് 21. ഉണ്ണി. ജി. കണ്ണൻ 22. ബിന്ദു. ഡി.ആർ 23. റീജ. ആർ.ജി 24. സിജാ പീതാംബരൻ 25. സിവി. വി 26. സുഹാന. എ.എൻ 27. അനൂപ്. വി.എസ് 28. റീന. എൻ 29. സുജിത് സുലോവ്. ജെ.എസ് 30. ഉണ്ണികൃഷ്ണൻ. സി.എസ് 31. സുമ. വി 32. അമ്പിളി. ഡി. വാകയിൽ 33. സജിതകുമാരി. ഒ 34. അരുണിമ. എസ്.ജെ 35. ദിവ്യ. എസ് 36. ലക്ഷ്മി. ജി.എസ് 37. എൈഷാരാജ് 38. മുഹമ്മദ് ഷാക്കിർ

അനദ്ധ്യാപകർ 

1. ഷെല്ലി. വി.എൽ 2. ഷീന. ആർ.ആർ 3. ജയപ്രകാശ്. ആർ 4. നിധിൻ. എം.ആർ 5. ശരത്. കെ.എസ് 6. ശ്രീജിത്. ആർ

മുൻ പ്രധാന അദ്ധ്യാപകർ 1. കെ.ജി. വേലായുധൻ 2. എൻ. സദാനന്ദൻ 3. എസ്. വനജാക്ഷി 4. കെ. തങ്കമണി 5. വി.റ്റി. ജയകുമാർ 6. എസ്. സുലേഖ 7. ബി. ലില്ലി 8. എസ്. രാജീവ് 9. എ.ആർ. അജിതകുമാരി 10. എസ്. ജയകുമാർ

ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ / അദ്ധ്യാപിക 

ശ്രീമതി. അജിതകുമാരി. എ.ആർ

മികവുകൾ

2018-19 അക്കാഡമിക വർഷത്തിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ 98% വിജയം നേടി വർക്കല സബ്ബ് ജില്ലയിൽ രണ്ടാം സ്ഥാനവും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചാം സ്ഥാനവും നേടാൻ കഴിഞ്ഞു. കഴിഞ്ഞ സബ്ബ്ജില്ലാതല കലാ കായിക മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. സീനിയർ വിഭാഗം ആൺകുട്ടികളുടെ കബഡി മത്സരത്തിൽ ഈ സ്കൂളിലെ രജിത്. ആർ.എസ്. നാഷണൽ ലവലിൽ പങ്കെടുക്കുകയുണ്ടായി. 2019-20,2020-21 അക്കാദമിക വർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം നേടി

2022 ഫെബ്രുവരി 12നു  എറണാകുളം ഫാക്ട് ഹൈക്കൂളിൽ വെച്ച് നടന്ന പെൺകുട്ടികളുടെ സൈക്കിൾ പോളോ സംസ്ഥാനതല സെലക്ഷനിൽ നമ്മുടെ സ്കൂളിൽ നിന്നും 4കുട്ടികൾ പങ്കെടുക്കുകയും 3കുട്ടികൾക്ക് കേരള ടീമിൽ സെലെക്ഷൻ ലഭിക്കുകയും, തുടർന്ന് രാജസ്ഥാനിൽ വെച്ച് നടക്കുന്ന നാഷണൽസിൽ പങ്കെടുക്കുകയും ചെയ്തു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
  • വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 4.9km

{{#multimaps: 8.765329460442953, 76.73831793734381 | zoom=18 }}

"https://schoolwiki.in/index.php?title=എസ്.എൻ.വി.എച്ച്.എസ്.പനയറ&oldid=2080340" എന്ന താളിൽനിന്ന് ശേഖരിച്ചത്