"അഴീക്കോട് എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 447 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Azhikode H S S}}
{{prettyurl|Azhikode H S S}}
 
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= അഴീക്കോട്
|സ്ഥലപ്പേര്=വൻകുളത്ത് വയൽ
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്=13017
|സ്കൂൾ കോഡ്=13017
| സ്ഥാപിതദിവസം= 02
|എച്ച് എസ് എസ് കോഡ്=13175
| സ്ഥാപിതമാസം= 02
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1954
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= പി.ഒ.അഴീക്കോട് <br/> കണ്ണൂർ
|യുഡൈസ് കോഡ്=32021301010
| പിൻ കോഡ്= 670009  
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04972771049
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= azhikodehs008@gmail.com
|സ്ഥാപിതവർഷം=1950
| സ്കൂൾ വെബ് സൈറ്റ്= nil
|സ്കൂൾ വിലാസം=
| ഉപ ജില്ല= പാപ്പിനിശ്ശേരി
|പോസ്റ്റോഫീസ്=അഴീക്കോട്
| ഭരണം വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=670009
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0497 2771049
| പഠന വിഭാഗങ്ങൾ1= യു.പി  
|സ്കൂൾ ഇമെയിൽ=azhikodehs008@gmail.com
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
|ഉപജില്ല=പാപ്പിനിശ്ശേരി
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =അഴീക്കോട് പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 1000
|വാർഡ്=5
| പെൺകുട്ടികളുടെ എണ്ണം= 2068
|ലോകസഭാമണ്ഡലം=കണ്ണൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 4336
|നിയമസഭാമണ്ഡലം=അഴീക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=കണ്ണൂർ
| പ്രിൻസിപ്പൽ=    
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
| പ്രധാന അദ്ധ്യാപകൻ= ലസിത  എൻ
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ധർമ്മൻ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=Azhikodeschool.jpg|  
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=820
|പെൺകുട്ടികളുടെ എണ്ണം 1-10=820
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1640
|അദ്ധ്യാപകരുടെ എണ്ണം 1-10=63
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=97
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=141
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=238
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മഹിജ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജേഷ് എം
|എം.പി.ടി.എ. പ്രസിഡണ്ട്=രമിത ടി വി
|സ്കൂൾ ചിത്രം=Azhikodeschool.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ] ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്  അഴീക്കോട് ഹൈസ്കൂൾ
കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരുസ്കൂളാണ് അഴീക്കോട് ഹൈസ്കൂൾ.
== '''ചരിത്രം''' ==
== ചരിത്രം ==
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരുസ്കൂളാണ് അഴീക്കോട് ഹൈസ്കൂൾ. <ref>https://en.wikipedia.org/wiki/Azhikode_and_Azhikkal</ref> കണ്ണൂർ ജില്ലയിൽ '''[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC അഴീക്കോട്]''' പഞ്ചായത്തിലെ വൻകുളത്തുവയലിൽ സ്ഥിതിചെയ്യുന്ന അഴീക്കോട് ഹൈസ്കൂൾ ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ്.1950-ൽ സ്കൂളിന്റെ ആദ്യ ഡയരക്ടർമാരിൽ ഒരാളായ ശ്രീ. സി. എം. ഗോപാലൻ നമ്പ്യാരുടെ ഉടമസ്ഥതയിൽ കൊട്ടാരത്തുപാറയിലുള്ള കെട്ടിടത്തിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഡയരക്ടർമാരിൽ ഒരാളായ  ശ്രീ.എ.കെ.നായരുടെ ഭാര്യ ശ്രീമതി. പി.വി.മാധവിയമ്മ സൗജന്യമായി നൽകിയ സ്ഥലത്ത് വൻകുളത്തുവയലിന്റെ ഹൃദയഭാഗത്ത് ഇന്ന് നിലവിലുള്ള കെട്ടിടം പണിതു.


''' കണ്ണൂർ ജില്ലയിൽ അഴീക്കോട് പഞ്ചായത്തിലെ വൻകുളത്തുവയലിൽ സ്ഥിതിചെയ്യുന്ന അഴീക്കോട് ഹൈസ്കൂൾ ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ്1950-ൽ സ്കൂളിന്റെ ആദ്യ ഡയരക്ടർമാരിൽ ഒരാളായ ശ്രീ. സി. എം. ഗോപാലൻ നമ്പ്യാരുടെ ഉടമസ്ഥതയിൽ കൊട്ടാരത്തുപാറയിലുള്ള കെട്ടിടത്തിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഡയരക്ടർമാരിൽ ഒരാളായ  ശ്രീ..കെ.നായരുടെ ഭാര്യ ശ്രീമതി. പി.വി.മാധവിയമ്മ സൗജന്യമായി നൽകിയ സ്ഥലത്ത് വൻകുളത്തുവയലിന്റെ ഹൃദയഭാഗത്ത് ഇന്ന് നിലവിലുള്ള കെട്ടിടം പണിതു.
1954 ഫെബ്രുവരി രണ്ടാം തീയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.സുബ്രഹ്മണ്യമാണ് സ്കൂള്  കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.  ശ്രീമാൻമാർ എ.കെ.നായർ, കെ.കണ്ണൻ, ടി.അഹമ്മദ്കുഞ്ഞി, പി.കേളുനമ്പ്യാർ, പി.കെ.അബ്ദുള്ള, സി.ശങ്കരൻ, പി.വി.ബാലകൃഷ്ണൻ നായർ, കെ.പി.കുമാരൻ, കെ.അച്യുതൻ നായർ, സി.എം.ഗോപാലൻ നമ്പ്യാർ, ഇ.നാരാണൻ നായർ എന്നിവർ സ്ഥാപക ഡയരക്ടർമാരായിരുന്നു.


'''
[[അഴീക്കോട് എച്ച് എസ് എസ്/ചരിത്രം|കൂടുതൽ അറിയുക]]       
== '''മാനേജ്‍മെന്റ്''' ==
അഴീക്കോട് എഡുക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. നിലവിൽ 3വിദ്യാലയങ്ങൾ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ഒരു എയ്ഡഡ് ഹൈസ്ക്കൂളും ഒരു എയ്ഡഡ് ഹയർസെക്കൻററി സ്ക്കൂളും ഒരു അൺഎയ്ഡഡ് ഹയർസെക്കൻററി സ്ക്കൂളും. ശ്രീ രഘുറാം മാനേജറായും പ്രവർത്തിക്കുന്നു.


== '''ഭൗതികസൗകര്യങ്ങൾ''' ==
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മ്മുന്ന്  കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


'''1954 ഫെബ്രുവരി രണ്ടാം തീയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.സുബ്രഹ്മണ്യമാണ് സ്കൂള്  കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.  ശ്രീമാൻമാർ എ.കെ.നായർ, കെ.കണ്ണൻ, ടി.അഹമ്മദ്കുഞ്ഞി, പി.കേളുനമ്പ്യാർ, പി.കെ.അബ്ദുള്ള, സി.ശങ്കരൻ, പി.വി.ബാലകൃഷ്ണൻ നായർ, കെ.പി.കുമാരൻ, കെ.അച്യുതൻ നായർ, സി.എം.ഗോപാലൻ നമ്പ്യാർ, ഇ.നാരാണൻ നായർ എന്നിവർ സ്ഥാപക ഡയരക്ടർമാരായിരുന്നു.'''
[[അഴീക്കോട് എച്ച് എസ് എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]<br>
   
'''സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.കെ.അച്യുതൻ നായരും രക്ഷാകർതൃസമിതി പ്രസിഡണ്ട് ശ്രീ.കുഞ്ഞിരാമൻ നമ്പ്യാരുമായിരുന്നു.ഇന്ന് അഴീക്കോട് ഹൈസ്കൂളിൽ 48 ഡിവിഷനുകളാണ് ഉള്ളത്. ഇപ്പോഴത്തെ പ്രധാനാധ്യാപികൻ ശ്രീ.പി.എം. ഗിരീഷ്. രക്ഷാകർതൃസമിതി പ്രസിഡണ്ട് ശ്രീ. ധർമ്മൻ. കണ്ണൂർ ജില്ലയിലെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലൊന്നാണിത്.
   
'''വളരെ വിശാലമായ ലൈബ്രറിയും സയൻസ് ലാബും കമ്പ്യുട്ടർ ലാബും അഴീക്കോട് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക്  അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയിൽ ഓഡിയോ വിഷ്വൽ മുറിയും ഒരുക്കിയിട്ടുണ്ട്.
   
ഇന്ന് സമൂഹത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ  ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്.'''
'''


'''മുൻ സാരഥികൾ'''
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |വർഷം
|-
|1
|ശ്രീ. കെ അച്ച്യുതൻ നായർ
|1950
|1969
|-
|2
|എം. പാർവ്വതി
|1969
|1982
|-
|3
|ശ്രീമതി. പി. പാർവ്വതികുട്ടി
|1982
|1985
|-
|4
|ശ്രീ.എം.കെ.പവിത്രൻ 
|1985
|1986
|-
|5
|ശ്രീ. പി. ഭാസ്ക്കരൻ
|1986
|1989
|-
|6
|ശ്രീ. സി.സി. ജയചന്ദ്രൻ
|1989
|1991
|-
|7
|ശ്രീ. ഒ. നാരയണൻ   
|1991
|1996
|-
|8
|ശ്രീമതി.എം.കെ കനകധാര
|1996
|1997
|-
|9
|ശ്രീമതി. ഭാനുമതി
|1997
|2000
|-
|10
|ശ്രീ.രവീന്ദ്രൻ
|2000
|2001
|-
|11
|ശ്രീ.രഘൂത്തമൻ
|2001
|2002
|-
|12
|ശ്രീമതി.ശാന്ത
|2002
|2003
|-
|13
|ശ്രീമതി. സാവിത്രി
|2003
|2006
|-
|14
|ശ്രീമതി. വി ഭവാനി
|2006
|2007
|-
|15
|ശ്രീമതി.ശോഭനവല്ലി
|2007
|2009
|-
|16
|ശ്രീമതി.കെ ടി വിമലകുമാരി
|2009
|2011
|-
|17
|ശ്രീമതി.സൂസമ്മ ജോസഫ്
|2011
|2013
|-
|18
|ശ്രീ ചന്ദ്രൻ കെ വി
|2013
|2014
|-
|18
|ശ്രീ പി എം ഗിരീഷ്
|2014
|2017
|-
|19
|ശ്രീമതി. എൻ ലസിത
|2017
|2021
|-
|20
|ശ്രീ. ശശികുമാർ കെ
|2021
|2023
|-
|21
|ശ്രീമതി ഗീത കെ
|2023
|2024
|}


== ഭൗതികസൗകര്യങ്ങൾ ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
*ബൈജു രവീന്ദ്രൻ -ബൈജൂസ് ആപ്പിന്റെ നിർമ്മാതാവായ ബൈജു രവീന്ദ്രൻ നമ്മുടെ സ്ക്കൂളിന്റെ അഭിമാനതാരമാണ്. നമ്മുടെ സ്ക്കൂളിൽ തന്നെ അധ്യാപനം നടത്തിയ ശ്രീമതി ശോഭന ടീച്ചറുടേയും ശ്രീ രവീന്ദ്രൻ ‍മാസ്റ്ററുടേയും മകനാണ് ഇദ്ദേഹം.


 
*സതീഷ് കുമാർ
==അഴീക്കോട് ഹയർ സെക്കൻഡറി സ്ക്കൂൾ മികവിന്റെ വിദ്യാലയം==
*5 മുതൽ 12ാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകൾ
*ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾool wiki login
*സ്ക്കൂൾ ബസ്സ് സർവ്വീസുകൾ
*വിശാലമായ ലൈബ്രറി , ലാബ് സൗകര്യങ്ങൾ
*വിപുലീകരിച്ച കമ്പ്യുട്ടർ ലാബുകൾ
*ആർട്ട് ഗ്യാലറി
*ബാന്റ് യൂണിറ്ര്
*പ്രൗഢമായ എൻ സി സി യൂണ്ണിറ്റ്
*മികവുറ്റ സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്.


'''രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മ്മുന്ന്  കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*
'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*
* സ്കൗട്ട് & ഗൈഡ്സ്.
*  റെഡ്ക്രോസ്സ്
*  എൻ.സി.സി
* സയൻസ് ക്ലബ്ബ്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


= ഫോക്‌ലോർ ക്ലബ്=
*
                                                      ''''''ഒാണപ്പ‌ുലരിയുടെ ആരവവുമായി             
                                                    '''അഴീക്കോട് എച്ച് എസ് എസ്'''''''''


അഴീക്കോട്:  അങ്ങനെ വീണ്ടും ഒരോണം കൂടി വന്നുപോയി. കൂട്ടുകാരോടൊപ്പമുള്ള ഒാണപ്പൂക്കളവും, ഒാണക്കളികളും, ഒാണസദ്യയും ഒത്തുചേർന്ന സന്തോഷത്തിന്റെ ദിനം. രാവിലെ ആരംഭിച്ച ഒാണപ്പൂക്കളമത്സരത്തിൽ എല്ലാ ക്ളാസുകളുടേയും സജീവസാന്നിധ്യം ഉണ്ടായിരുന്നു. അങ്ങനെ ക്ളാസ്സുകളിൽ കൂട്ടുകാരോടൊത്ത് ഒാണപ്പൂൂക്കളം തയ്യാറാക്കുമ്പോൾ അധ്യാപകരും ആ ആഘോഷവേളയിൽ നമ്മോടൊപ്പം പങ്കുചേർന്നിരുന്നു. അങ്ങനെ പൂക്കളങ്ങൾ തയ്യാറാക്കി കഴിഞ്ഞതോടെ എല്ലാവരും ഒാണക്കളികളിലേക്ക് തിരിഞ്ഞു. കമ്പവലിയും, ഒാണപ്പാട്ടുകളും മറ്റുു ചില വിനോദങ്ങളും അങ്ങനെ എല്ലാവരും ആഹ്ളാദിച്ചു. വിദ്യാർത്ഥികൾ  മാത്രമല്ല അധ്യാപകരും ഓണക്കളികളിൽ ഏർപ്പെട്ടിരുന്നു. അവസാനം വിവിധതരം വിഭവങ്ങൾ അടങ്ങിയ സദ്യ കഴിഞ്ഞതോടുകൂടി എല്ലാവരും പിരിഞ്ഞു. ആ ദിവസം എല്ലാവരുടേയും മനസ്സിൽ കൂട്ടുകാരോടൊപ്പമുള്ള  സന്തോഷത്തിന്റെ, ഐശ്വര്യത്തിന്റെ ഒാണക്കാല ഒാർമ്മകളായിമാറി.
*
[[പ്രമാണം:1301720.jpg|300px|thumb|center|alt text]]


= ഐ ടി ക്ലബ് =
*
ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തിൽ 17 -08-2017 ന് സ്കൂൾ വിനോദയാത്ര എന്ന വിഷയത്തെ ആസ്പദമാക്കി ഡിജിറ്റൽ പെയിന്റിങ്ങ്  HS മത്സരം നടത്തി.
<br/>
ഒന്നാം സ്ഥാനം - കാർത്തിക സതീഷ് [ 8-C]
<br/>
രണ്ടാം സ്ഥാനം - ഷഹാന .ഇ .പി [8-D]
    '''ഒന്നാം സ്ഥാനം ലഭിച്ച ചിത്രം'''
[[പ്രമാണം:1301721.png|350px|thumb|center|alt text]]
<br/>
== ഉപജില്ലാ കായികമേള.... ==
ഉപജില്ലാ കായികമേളയിൽ നമ്മുടെ വിദ്യാലയത്തിന് മികച്ചനേട്ടം ...
[[പ്രമാണം:1301765.jpg|350px|thumb|center|alt text]]


== മാനേജ്മെന്റ് ==
*
അഴീക്കോട് എഡുക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. നിലവിൽ 3വിദ്യാലയങ്ങൾ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ഒരു എയ്ഡഡ് ഹൈസ്ക്കൂളും ഒരു എയ്ഡഡ് ഹയർസെക്കൻററി സ്ക്കൂളും ഒരു അൺഎയ്ഡഡ് ഹയർസെക്കൻററി സ്ക്കൂളും. ശ്രീ പത്മനാഭൻ നമ്പ്യാർ മാനേജറായും പ്രവർത്തിക്കുന്നു.


== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*ശ്രീ. കെ അച്ച്യുതൻ നായർ  {1950-1969}
*എം. പാർവ്വതി  {1969-1982}
*ശ്രീമതി. പി. പാർവ്വതികുട്ടി  {1982-1985}
*ശ്രീ.എം.കെ.പവിത്രൻ    {1985-1986}
*ശ്രീ. പി. ഭാസ്ക്കരൻ      {1986-1989}
*ശ്രീ. സി.സി. ജയചന്ദ്രൻ    {1989-1991}
*ഒ. നാരയണൻ        {1991-1996}
*എം.കെ കനകധാര    (1996-1997)
*
*
==പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്കൗട്ട് & ഗൈഡ്സ്.
*റെഡ്ക്രോസ്സ്
*എൻ.സി.സി
*സയൻസ് ക്ലബ്ബ്
*ബാന്റ് ട്രൂപ്പ്.
*ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*ലിറ്റിൽ കൈറ്റ്സ്
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*എസ് പി സി
* ഉണരാം ഉയരാം
*മീഡിയാ കളബ്ബ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*ബൈജു രവീന്ദ്രൻ


.സതീഷ് കുമാർ
*
*
==വഴികാട്ടി==
{{#multimaps: 11.919484, 75.336247 | width=600px | zoom=15 }}
*കണ്ണൂരിൽ നിന്നും
*
*
13017*
*  


==വഴികാട്ടി==
{{#multimaps: 11.919484, 75.336247 | width=600px | zoom=15 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*പുതിയതെരുവിൽ നിന്നും 4 കി.മി. അകലത്തായി വൻകുളത്ത് വയൽ എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
 
*കണ്ണൂർ നഗരത്തിൽ നിന്നും 5 കി.മി. അകലം.
 
*റെയിൽവേ സ്റ്റേഷൻറെ മുന്നിൽ നിന്നും അഴീക്കോട്, വൻകുളത്ത് വയൽ ബസ്സിൽ കയറിവൻകുളത്ത് വയൽ സ്റ്റോപ്പിൽ ഇറങ്ങുക.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"


*പുതിയതെരുവിൽ നിന്നും 4 കി.മി. അകലത്തായി വൻകുളത്ത് വയൽ എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.       
|----
|----
* കണ്ണൂർ നഗരത്തിൽ നിന്നും 5 കി.മി. അകലം.
 
|----
|----
* റെയിൽവേ സ്റ്റേഷൻറെ മുന്നിൽ നിന്നും അഴീക്കോട്, വൻകുളത്ത് വയൽ ബസ്സിൽ കയറിവൻകുളത്ത് വയൽ സ്റ്റോപ്പിൽ ഇറങ്ങുക.


|}
|}
|}
|}
<!--visbot  verified-chils->-->


<!--visbot  verified-chils->
<references />

14:44, 6 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
അഴീക്കോട് എച്ച് എസ് എസ്
വിലാസം
വൻകുളത്ത് വയൽ

അഴീക്കോട് പി.ഒ.
,
670009
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0497 2771049
ഇമെയിൽazhikodehs008@gmail.com
കോഡുകൾ
സ്കൂൾ കോഡ്13017 (സമേതം)
എച്ച് എസ് എസ് കോഡ്13175
യുഡൈസ് കോഡ്32021301010
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅഴീക്കോട് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ820
പെൺകുട്ടികൾ820
ആകെ വിദ്യാർത്ഥികൾ1640
അദ്ധ്യാപകർ63
ഹയർസെക്കന്ററി
ആൺകുട്ടികൾ97
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ238
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമഹിജ കെ
പ്രധാന അദ്ധ്യാപികഗീത കെ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് എം
എം.പി.ടി.എ. പ്രസിഡണ്ട്രമിത ടി വി
അവസാനം തിരുത്തിയത്
06-04-2024Sindhuarakkan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അഴീക്കോട് ഹൈസ്കൂൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരുസ്കൂളാണ് അഴീക്കോട് ഹൈസ്കൂൾ. [1] കണ്ണൂർ ജില്ലയിൽ അഴീക്കോട് പഞ്ചായത്തിലെ വൻകുളത്തുവയലിൽ സ്ഥിതിചെയ്യുന്ന അഴീക്കോട് ഹൈസ്കൂൾ ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ്.1950-ൽ സ്കൂളിന്റെ ആദ്യ ഡയരക്ടർമാരിൽ ഒരാളായ ശ്രീ. സി. എം. ഗോപാലൻ നമ്പ്യാരുടെ ഉടമസ്ഥതയിൽ കൊട്ടാരത്തുപാറയിലുള്ള കെട്ടിടത്തിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഡയരക്ടർമാരിൽ ഒരാളായ ശ്രീ.എ.കെ.നായരുടെ ഭാര്യ ശ്രീമതി. പി.വി.മാധവിയമ്മ സൗജന്യമായി നൽകിയ സ്ഥലത്ത് വൻകുളത്തുവയലിന്റെ ഹൃദയഭാഗത്ത് ഇന്ന് നിലവിലുള്ള കെട്ടിടം പണിതു.

1954 ഫെബ്രുവരി രണ്ടാം തീയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.സുബ്രഹ്മണ്യമാണ് സ്കൂള് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീമാൻമാർ എ.കെ.നായർ, കെ.കണ്ണൻ, ടി.അഹമ്മദ്കുഞ്ഞി, പി.കേളുനമ്പ്യാർ, പി.കെ.അബ്ദുള്ള, സി.ശങ്കരൻ, പി.വി.ബാലകൃഷ്ണൻ നായർ, കെ.പി.കുമാരൻ, കെ.അച്യുതൻ നായർ, സി.എം.ഗോപാലൻ നമ്പ്യാർ, ഇ.നാരാണൻ നായർ എന്നിവർ സ്ഥാപക ഡയരക്ടർമാരായിരുന്നു.

കൂടുതൽ അറിയുക

മാനേജ്‍മെന്റ്

അഴീക്കോട് എഡുക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. നിലവിൽ 3വിദ്യാലയങ്ങൾ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ഒരു എയ്ഡഡ് ഹൈസ്ക്കൂളും ഒരു എയ്ഡഡ് ഹയർസെക്കൻററി സ്ക്കൂളും ഒരു അൺഎയ്ഡഡ് ഹയർസെക്കൻററി സ്ക്കൂളും. ശ്രീ രഘുറാം മാനേജറായും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മ്മുന്ന് കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കൂടുതൽ വായിക്കാം

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 ശ്രീ. കെ അച്ച്യുതൻ നായർ 1950 1969
2 എം. പാർവ്വതി 1969 1982
3 ശ്രീമതി. പി. പാർവ്വതികുട്ടി 1982 1985
4 ശ്രീ.എം.കെ.പവിത്രൻ 1985 1986
5 ശ്രീ. പി. ഭാസ്ക്കരൻ 1986 1989
6 ശ്രീ. സി.സി. ജയചന്ദ്രൻ 1989 1991
7 ശ്രീ. ഒ. നാരയണൻ 1991 1996
8 ശ്രീമതി.എം.കെ കനകധാര 1996 1997
9 ശ്രീമതി. ഭാനുമതി 1997 2000
10 ശ്രീ.രവീന്ദ്രൻ 2000 2001
11 ശ്രീ.രഘൂത്തമൻ 2001 2002
12 ശ്രീമതി.ശാന്ത 2002 2003
13 ശ്രീമതി. സാവിത്രി 2003 2006
14 ശ്രീമതി. വി ഭവാനി 2006 2007
15 ശ്രീമതി.ശോഭനവല്ലി 2007 2009
16 ശ്രീമതി.കെ ടി വിമലകുമാരി 2009 2011
17 ശ്രീമതി.സൂസമ്മ ജോസഫ് 2011 2013
18 ശ്രീ ചന്ദ്രൻ കെ വി 2013 2014
18 ശ്രീ പി എം ഗിരീഷ് 2014 2017
19 ശ്രീമതി. എൻ ലസിത 2017 2021
20 ശ്രീ. ശശികുമാർ കെ 2021 2023
21 ശ്രീമതി ഗീത കെ 2023 2024

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബൈജു രവീന്ദ്രൻ -ബൈജൂസ് ആപ്പിന്റെ നിർമ്മാതാവായ ബൈജു രവീന്ദ്രൻ നമ്മുടെ സ്ക്കൂളിന്റെ അഭിമാനതാരമാണ്. നമ്മുടെ സ്ക്കൂളിൽ തന്നെ അധ്യാപനം നടത്തിയ ശ്രീമതി ശോഭന ടീച്ചറുടേയും ശ്രീ രവീന്ദ്രൻ ‍മാസ്റ്ററുടേയും മകനാണ് ഇദ്ദേഹം.
  • സതീഷ് കുമാർ

അഴീക്കോട് ഹയർ സെക്കൻഡറി സ്ക്കൂൾ മികവിന്റെ വിദ്യാലയം

  • 5 മുതൽ 12ാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകൾ
  • ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾool wiki login
  • സ്ക്കൂൾ ബസ്സ് സർവ്വീസുകൾ
  • വിശാലമായ ലൈബ്രറി , ലാബ് സൗകര്യങ്ങൾ
  • വിപുലീകരിച്ച കമ്പ്യുട്ടർ ലാബുകൾ
  • ആർട്ട് ഗ്യാലറി
  • ബാന്റ് യൂണിറ്ര്
  • പ്രൗഢമായ എൻ സി സി യൂണ്ണിറ്റ്
  • മികവുറ്റ സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്സ്
  • എൻ.സി.സി
  • സയൻസ് ക്ലബ്ബ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ് പി സി
  • ഉണരാം ഉയരാം
  • മീഡിയാ കളബ്ബ്

വഴികാട്ടി

{{#multimaps: 11.919484, 75.336247 | width=600px | zoom=15 }}

  • കണ്ണൂരിൽ നിന്നും
"https://schoolwiki.in/index.php?title=അഴീക്കോട്_എച്ച്_എസ്_എസ്&oldid=2451680" എന്ന താളിൽനിന്ന് ശേഖരിച്ചത്