അഴീക്കോട് എച്ച് എസ് എസ്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

നവംബർ 1 -ാം തീയ്യതി വിദ്യാർത്ഥികൾക്ക് ആവേശോജ്ജ്വലമായ വരവേൽപ്പ് നൽകിക്കൊണ്ട് കുട്ടികളെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു. മധുരം നൽകിയും വർണ്ണ ശഭളമായ അന്തരീക്ഷം ഒരുക്കിയും വിദ്യാർത്ഥികളെ തിരികെ വരവേറ്റു. ആദ്യ ദിവസങ്ങളിൽ ക്ളാസ്സ് വിഷയങ്ങളുടെ പിരിമുറുക്കമില്ലാതെ അധ്യാപകർ വിദ്യാർത്ഥികളുടെ മാനസീകോല്ലാസത്തിന് പ്രാധാന്യം നൽകി.