അഴീക്കോട് എച്ച് എസ് എസ്/ടൂറിസം ക്ലബ്ബ്
ടൂറിസം ക്ളബ്ബിന്റെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി പഠന യാത്രകളും, വിനോദ യാത്രകളും സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് ഇത്തരം യാത്രകൾ പലതരം സംസ്ക്കാരങ്ങളെ കുറിച്ചും പുതിയ അനുഭവങ്ങളായിരുന്നു. കൺവീനർ ശ്രീമതി പ്രീതി