അഴീക്കോട് എച്ച് എസ് എസ്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ളബ്ബിന്റെ നേതൃത്വത്തിൽ ഫിലിം മെയ്ക്കിങ്ങിന്റെ സാധ്യതകളെ അഴീക്കോട് ഹൈസ്കൂളിലെ സ്പോർട്സ് ഡിവിഷൻ മികച്ച മുന്നേറ്റം നടത്തുന്നു. ഫൂട്ട് ബോളിലും, അത്‍ലറ്റിക്സിലും മികച്ച വിജയം നേടാൻ സാധിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ഒരു വിദ്യാർത്ഥിയും, സംസ്ഥാന തലത്തിൽ 6 വിദ്യാർത്ഥികളും ഗെയിംസ് വിഭാഗത്തിൽ യോഗ്യത നേടി മത്സരിച്ചിട്ടുണ്ട്. കുറിച്ച് ക്ളാസ്സുകൾ കൈകാര്യം ചെയ്‍തിരുന്നു. നമ്മുടെ വിദ്യാർത്ഥികൾ തന്നെ അഭിനയിച്ച ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയും സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.