അഴീക്കോട് എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

നല്ലപാഠം ക്ളബ്ബിൽ ഏകദേശം 300 ഓളം കുച്ചികൾ ഉണ്ട്. 3 വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ധാരാളം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അതിനു പുറമേ ലയം, ഭരതം എന്നീ ഗ്രൂപ്പുകളിലൂടെ ഓൺലൈനായി കലാമണ്ഡലം ബിന്ദു മാരാർ ക്ളാസ്സിക്കൽ നൃത്തങ്ങൾ പഠിപ്പിച്ചു. കൺവീനർമാർ ശ്രീ എം മധുസൂധനൻ, ശ്രീ രാജേഷ് വാര്യർ. തുടർച്ചയായി 6 വർഷം ജില്ലാതലത്തിൽ നല്ലപാഠം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.