ജി.എച്ച്.എസ്. കൂടല്ലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ കൂടല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ് കൂടല്ലൂർ
| ജി.എച്ച്.എസ്. കൂടല്ലൂർ | |
|---|---|
ജിഎച്ച്എസ് കൂടല്ലൂർ | |
| വിലാസം | |
കൂടല്ലൂർ കൂടല്ലൂർ പി.ഒ. , 679554 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 17 - 10 - 1981 |
| വിവരങ്ങൾ | |
| ഫോൺ | 0466 2253446 |
| ഇമെയിൽ | ghskudallur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20062 (സമേതം) |
| യുഡൈസ് കോഡ് | 32061300110 |
| വിക്കിഡാറ്റ | Q64690584 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | തൃത്താല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തൃത്താല |
| താലൂക്ക് | പട്ടാമ്പി |
| ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കരപഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 299 |
| പെൺകുട്ടികൾ | 288 |
| ആകെ വിദ്യാർത്ഥികൾ | 587 |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശകുന്തള.പി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഷുക്കൂർ.പി.എ |
| എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ കെ പി |
| അവസാനം തിരുത്തിയത് | |
| 22-03-2024 | 20062 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
നിളാ നദിയുടെ ദൃശ്യ ചാരുത നിറഞ്ഞു നിൽക്കുന്ന കൂടല്ലൂർ ഗ്രാമം എം. ടി വാസുദേവൻ നായരെന്ന മഹാ പ്രതിഭയുടെ തൂലിക തുമ്പിലൂടെ സുപരിചിതമാണ്. വള്ളുവനാടൻ ഗ്രാമത്തിന്റെ തനതു കാഴ്ചയാൽ സമ്പന്നമാണ് കൂടല്ലൂർ ഗ്രാമം.ഇവിടെ വിജ്ഞാനത്തിന്റെ പ്രകാശഗോപുരമായി കൂടല്ലൂർ ഹൈസ്കൂൾ തലയുയർത്തി നിൽക്കുന്നു.
ഉപരി പഠനത്തിന് യാതൊരുവിധ സംവിധാന ങ്ങളുമില്ലാത്ത എൺപതുകളിൽ കൂടല്ലൂരിൽ ഒരു യു.പി സ്കൂളും ഹൈസ്കൂളും സ്ഥാപിക്കുക എന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. ഈ സ്വപ്നം നെഞ്ചിലേറ്റി ഒരു കൂട്ടം മാന്യ വ്യക്തികൾ കൂടല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി എന്നപേരിൽ ഒരു കമ്മറ്റി രൂപീകരിക്കുകയും രണ്ട് ഏക്കറോളം സ്ഥലം വാങ്ങുകയും ചെയ്തു.നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് സർക്കാർ ഒരു യു. പി സ്കൂൾ അനുവദിച്ചപ്പോൾ കൂടല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി അതിനാവശ്യമായ സ്ഥലം വിട്ടുകൊടുക്കുകയും കെട്ടിട സൗകര്യം ഇല്ലാത്തതിനാൽ തൊട്ടടുത്തുള്ള മദ്രസയിൽ 17.10.1981 ൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു.
പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- IT Club
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റേഡിയോ കൂടല്ലൂർ
- മീഡിയ ക്ലബ്
- ഭാരതപ്പുഴ ക്ലബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമ നം | പേര് |
|---|---|
| 1 | മുഹമ്മദ് |
| 2 | എൻ എ ലക്ഷ്മിക്കുട്ടി |
| 3 | ഷാഹുൽ ഹമീദ് |
| 4 | എൽ സാവിത്രിയമ്മ |
| 5 | ടി ശാന്തകുമാരി |
| 6 | കെ മൊയ്തീൻ |
| 7 | മുഹമ്മദലി |
| 8 | ഉണ്ണികൃഷ്ണൻ |
| 9 | വിദ്യാധരൻ |
| 10 | രമാദേവി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂൾ ഫോട്ടോകൾ
-
മികവ് സെ൪ട്ടിഫികറ്റ്
-
റീച്ചിങ് ഔട്ട് ടു സ്റ്റുഡൻറ്റസ്
-
ന്യൂസ് എഡിറ്റിംഗ്
-
സയൻസ് ഫെസ്റ്റ്
-
പഠനയാത്ര @ കൃഷി വിജ്ഞാന കേന്ദ്ര, തവനൂർ
-
സെ നോ റ്റു ഡ്രഗ്സ്
-
സേ നോ റ്റു ഡ്രഗ്സ്
നവ മാധ്യമങ്ങൾ
ഫേസ്ബുക്
യു ട്യൂബ്
ഇൻസ്ററഗ്രാം
വാർത്തകളിൽ കൂടല്ലൂർ സ്കൂൾ
-
radio koodallur
-
Science Fest2023
-
Mikavinte Niravil Radio Kudallur
-
first place in improvised experiments@ Palakkad Revenue Science Fair 2019
-
Puzhaye Ariyam- Bharthappuzha Club
-
Media Club Formation
-
Waiga Manoj USS winner 2022_2023
-
salabhodhyanam
-
Post office visit
-
news report
-
Salabhodyanam
-
Craft SilpaSala
-
Kathak news Report
-
News Report @Salabhodhyanam
വഴികാട്ടി
{{#multimaps:10.83242, 76.08288|zoom=16}}
കുറ്റിപ്പുറം - കൂറ്റനാട് പാതയിൽ കുമ്പിടിക്കും തൃത്താലയ്ക്കും ഇടയിൽ കൂടല്ലൂരിൽ പാതയോരത്ത് സ്ഥിതി ചെയ്യുന്നു