ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട് | |
---|---|
വിലാസം | |
നെല്ലിമൂട് ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്,നെല്ലിമൂട്-പി ഒ പിൻ-695524 , നെല്ലിമൂട് പി.ഒ. , 695524 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 0471 2263838 |
ഇമെയിൽ | newhss.nellimood@gmail.com |
വെബ്‍സൈറ്റ് | http://newhsnellimood.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 44032 (സമേതം) |
എച്ച് എസ് എസ് കോഡ് | 01069 |
യുഡൈസ് കോഡ് | 32140200103 |
വിക്കിഡാറ്റ | Q64035533 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അതിയന്നൂർ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1340 |
പെൺകുട്ടികൾ | 788 |
ആകെ വിദ്യാർത്ഥികൾ | 2128 |
അദ്ധ്യാപകർ | 78 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 176 |
പെൺകുട്ടികൾ | 182 |
ആകെ വിദ്യാർത്ഥികൾ | 358 |
അദ്ധ്യാപകർ | 38 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എസ് കെ. അനിൽകുമാർ |
പ്രധാന അദ്ധ്യാപിക | ശ്രീകല എൻ എസ് |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ .ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാജിത |
അവസാനം തിരുത്തിയത് | |
10-11-2023 | 44032 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ നെല്ലിമൂട് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
അതിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. വർഷങ്ങൾക്കുമുമ്പ് ഒരു കലാലയ നിർമാണത്തിനുവേണ്ടി ശ്രീ പി. കെ ദേവദാസ് അവർകളുടെ നേതൃത്വത്തിൽ "ശ്രീ ചിത്രോദയം ഇംഗ്ലീഷ് ഹൈസ്കൂൾ" ആരംഭിച്ചു. 1925-1945 കാലങ്ങളിൽ തെക്കൻ തിരുവിതാംകൂറിൽ ഇംഗ്ലീഷ് ഭാഷ മാധ്യമമാക്കി മെട്രിക്കുലേഷൻ വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ നടത്തിയിരുന്നു. ശ്രീ പി. കെ ദേവദാസിന് അപ്രതീക്ഷിതമായ ഘട്ടത്തിൽ ഈ വിദ്യാലയത്തിൻറെ ഉടമസ്ഥതയും സുസ്തിരമായ ഭാവിയും നിലനിർത്താൻ കഴിയാതെ വരികയും സ്ഥാപനത്തിൻറെ ഉടമസ്ഥത കത്തോലിക്കസഭാനേതൃത്വത്തിന് കൈമാറുകയും ചെയ്തു. 1950-വരെ പ്രസ്തുത സ്ഥാപനം കത്തോലിക്ക സഭയുടെ അധീനതയിൽ ശ്രീ ചിത്രോദയം ഹൈസ്കൂൾ എന്ന പേരിൽ ഒരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു. (കൂടുതൽ വായന...)
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നാല് 4 നില കെട്ടിടങ്ങളും രണ്ട് നില കെട്ടിടവും, ഷീറ്റിട്ട കെട്ടിടങ്ങളായി 27 ക്ലാസ്റൂമുകൾ അഞ്ച് കമ്പ്യൂട്ടർ ലാബുകൾ, എട്ട് മുത്രപുരകൾ, 10 കക്കൂസുകൾ, 2സയൻസ്ലാബുകൾ, 1ലൈബ്രറി. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മാനേജ്മെന്റ്
എസ്എസ്എൽസി ഫുൾ എ പ്ലസ്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്.
ക്ലബ്ബ് പ്രവർത്തനങ്ങൾ
- പത്രവിശേഷം
- അധ്യാപക-രക്ഷകർത്തൃ സംഘടന
- സ്റ്റാഫ് കൗൺസിൽ
- സ്പോർട്ട് കൗൺസിൽ
- വിനോദയാത്ര
- സബ്ജക്റ്റ് കൗൺസിൽ
- ലൈബ്രറി
- സാഹിത്യസമാജം
- യോഗാ , കരാട്ടെ , ഡാൻസ് ക്ലാസുകൾ
- ആഘോഷങ്ങൾ
ദിനാചരണങ്ങൾ
സ്കൂൾ മാഗസീൻ
സ്കൂൾ മാഗസീൻ കാണുന്നതിന് ഈ ലിങ്ക് ക്ലിക്കുചെയ്യുക NEW HSS NELLIMOOD E-Magazine Full
Part 1
വാർഷിക റിപ്പോർട്ട്
എസ് എസ് എൽ സി വിദ്യാർത്ഥികൾ,അദ്ധ്യാപകർ,രചനകൾ,മറ്റുള്ളവ
ചിത്രരചന
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1. കെ സ്വാമിനാഥൻ
2. രാഘവൻകുട്ടി
3. ഡി. ലളിത
4. കെ. രാമദാസ്
5. വിക്ടർ
6. എം. സിറിൽ
7. ശ്യാമളാ ദേവി
8. ഉദയ വള്ളി
9. കെ. എസ്. കമലാദേവിയമ്മ
10. ഗ്ലോറി ജോസ്ലെറ്റ് സി. എസ് (1999-2001)
11. ക്രിസ്റ്റിബായി വി. എം.
12. P Sunil Prabhanandalal
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. നീലലോഹിതദാസൻ നാടാർ (മുൻ മന്ത്രി, എം എൽ എ, എം പി)
2. മധുനായർ (കമ്പ്യൂട്ടർ എൻജിനിയർ)
3. ഡോ. സുന്ദരം (മെഡിക്കൽ കോളേജ് റിട്ട. സർജൻ)
4. സുന്ദരൻ നാടാർ ( ഡെപ്യൂട്ടി സ്പീക്കർ മിനിസ്റ്റർ)
5. സുകുമാരൻ പി. (എംജിനിയർ)
6. വി. രാധാകൃഷ്ണൻ നായർ ( റിട്ട. ഡി. വൈ. എസ്. പി)
7. പ്രഭാകരൻ കെ. (ബ്ലോക്ക് വൈസ് പ്രസിഡൻറ്)
8. നെല്ലിമൂട് പ്രഭാകരൻ (ട്രെയ്ഡ് യുണിയൻ, റിട്ട. വില്ലേജ് സ്റ്റാഫ അസ്സോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി)
ചിത്രശാല
വഴികാട്ടി
- തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44032
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ