ജിഎച്ച്എസ്എസ് ചിറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSS21039 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ ചിറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജിഎച്ച്എസ്എസ് ചിറ്റൂർ. കേരളത്തിലെ ഏറ്റവും വലിയ കാർഷിക ബ്ലോക്കായ ചിറ്റ‍ൂരിന്റെ ആദ്യ വിദ്യാലയമാണ് ചിറ്റ‍ൂർ ഗവ. ഹയർസെക്കൻഡറി സ്‍കൂൾ.

ജിഎച്ച്എസ്എസ് ചിറ്റൂർ
വിലാസം
ചിറ്റ‍ൂർ

ചിറ്റ‍ൂർ
,
ചിറ്റ‍ൂർ കോളേജ് പി.ഒ. പി.ഒ.
,
678104
,
പാലക്കാട് ജില്ല
സ്ഥാപിതം15 - 02 - 1870
വിവരങ്ങൾ
ഫോൺ0491 222540
ഇമെയിൽgbhssctr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21039 (സമേതം)
എച്ച് എസ് എസ് കോഡ്09002
യുഡൈസ് കോഡ്32060400104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ955
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ998
അദ്ധ്യാപകർ72
ഹയർസെക്കന്ററി
ആൺകുട്ടികൾ350
പെൺകുട്ടികൾ300
അദ്ധ്യാപകർ31
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ60
പെൺകുട്ടികൾ60
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി. ഗീത
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബി. ബീന
പ്രധാന അദ്ധ്യാപികസത്യവതി ഇ
പി.ടി.എ. പ്രസിഡണ്ട്ജെയ്സൺ ഹിലാരിയോസ്
എം.പി.ടി.എ. പ്രസിഡണ്ട്ഗീതാദേവി
അവസാനം തിരുത്തിയത്
15-03-2022GHSS21039
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ആരംഭകാലത്താണ് പാലക്കാട് ചിറ്റൂരിൽ വിദ്യാഭ്യാസത്തിനായി ചിറ്റൂർ ഹൈസ്‌കൂൾ തുറക്കുന്നത്. 1870 ഫെബ്രുവരി 15 ന് (1046 കുംഭം 1ന്) ചിറ്റൂരിൽ വിദ്യാലയം തുടങ്ങിയെന്നാണ് ലഭ്യമായ വിവരം. തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തൃശൂർ പൊള്ളാച്ചി വഴിയിൽ ചിറ്റൂർ തത്തമംഗലം നഗരസഭയ്‌ക്ക് സമീപത്താണ് വിദ്യാലയം. കൂടുതൽ അറിയാ൯


ഭൗതികസൗകര്യങ്ങൾ

10.86 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ ഇന്ന് യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി 1700 ലേറെ വിദ്യാർത്ഥികൾ പഠിക്കുന്നു. രണ്ട് പ്രധാന കളിസ്ഥലമുണ്ട്. സ്‌കൂൾ മൈതാനത്തിനടുത്ത് പ്രൈമറി വിദ്യാലയം (അമ്പാട്ടുപാളയം ജിഎൽപിഎസ്), ഒരു അംഗനവാടി എന്നിവയുമുണ്ട്.കൂടുതൽ അറിവിന്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1965-

നമ്പർ പേര് കാലയളവ്

FROM TO

1 കെ ആർ  രാമനാന്ത അയ്യർ 26.5.1965 14.4.1971
2 സി ആർ കൃഷ്ണ അയ്യർ 10.5.1971 4.5.1972
3 പി മാധവ മേനോൻ 5.5.1972 6.6.1976
4 സി എസ്  രാമചന്ദ്ര അയ്യർ 7.6.1976 4.3.1978
5 കെ വി വെങ്കിടസുബ്രമണ്യൻ 29.5.1978 30.4.1979
6 സി കൊച്ചമ്മിണി 1.5.1979 30.5.1980
7 എ വി ഗോവിന്ദൻ 1.6.1980 9.7.1980
8 എം സാവിത്രി 16.7.1980 26.7.1981
9 ജി ശ്രീദേവിഅമ്മ 29.7.1981 16.11.1981
10 കെ കെ വാസു നായർ 17.11.1981 31.5.1990
11 എം ജി ബേസിൽ 6.6.1990 31.5.1990
12 എ എൻ കമലാദേവി 20.12.1990 23.5.1992
13 സി വിദ്യാ  സാഗർ 28.5.1992 31.3.1994
14 ആർ രത്‌നവേൽ 25.5.1994 16.6.1994
15 ടി പി സുശീല 16.6.1994 31.12.1996
16 എൻ അമ്മിണികുട്ടി 4.2.1997 31.3.1998
17 എൻ പാർവതികുമാരി 6.5.1998 31.3.2000
18 റാണി ഫിലോമിന കെ ജി 26.5.2000 17.5.2001
19 സാവിത്രി പി 1.6.2001 17.10.2001
20 കെ കെ രാജമ്മ 16.11.2001 2.6.2005
21 പി ഹരിദാസ് 3.6.2005 23.11.2005
22 എ ഗീത 24.11.2005 31.5.2006
23 എൻ ട്രീസ ഗ്ലാഡിസ് 27.6.2006 7.5.2007
24 വി ബുക്കർജി 9.6.2006
25 എം ആർ മേരി പ്രജാ 8.5.2007 31.3.2010
26    ജയനാമ്മ  എ 7.4.2010 23.5.2011
27 രാജൻ ആർ 22.6.2011 31.8.2017
28 ഗീത വി 13.6.
29 ഇന്ദിര കെ 1.6.2017 12.2.2017
30 രമേശ്വരി പി   17.7.2017

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ നിന്നും ഏകദേശം 2 കി.മി അകലെ തൃശൂർ - കോയമ്പത്തൂർ സംസ്ഥാനപാതയിൽ സ്ഥിതി ചെയ്യുന്നു.
  • ശോകനാശിനി (ചിറ്റ‍ൂർപുഴ) പുഴയിൽ നിന്ന് ചിറ്റ‍ൂർ ടൗൺ, പാലക്കാട് റോഡിൽ രണ്ട് കിലോ മീറ്റർ ദുരത്താണ് വിദ്യാലയം.
  • ചിറ്റ‍ൂർ തത്തമംഗലം നഗരസഭയിൽ നിന്ന് പാലക്കാട്, കൊഴിഞ്ഞാമ്പാറ റൂട്ടിൽ ഏകദേശം 1 കിലോമീറ്റർ ദ‍ൂരമ‍ുണ്ടാകും വിദ്യാലയത്തിലേക്ക്.

{{#multimaps: 10.694938808480392, 76.73042531243233|zoom=18}}

"https://schoolwiki.in/index.php?title=ജിഎച്ച്എസ്എസ്_ചിറ്റൂർ&oldid=1804160" എന്ന താളിൽനിന്ന് ശേഖരിച്ചത്