സ്‍കൂളിൽ ഐടി ലാബ് സജ്ജമായതു മുതൽ പ്രധാന ആകർഷണമാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ലാബ് ഏറെ പ്രയോജനപ്രദമാണ്. ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാന മൽസരങ്ങളിലേക്ക് സ്‍കൂളിന്റെ സാന്നിധ്യമായി വിദ്യാർത്ഥികളെ പതിവായി എത്തിക്കുന്നു.