ജിഎച്ച്എസ്എസ് ചിറ്റൂർ/പ്രൈമറി
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജിഎച്ച്എസ്എസ് പ്രൈമറി വിഭാഗത്തിൽ അഞ്ചു മുതൽ ഏഴ് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഈ ക്ലാസുകളിലായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു. പഠന പഠനേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന പ്രൈമറി വിഭാഗത്തിൽ 8 അധ്യാപകരാണ് ഉള്ളത്.