ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ജിഎച്ച്എസ്എസ് ചിറ്റൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

ജിഎച്ച്എസ്എസ് പ്രൈമറി വിഭാഗത്തിൽ 5 മുതൽ 7 ഏഴ് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു . 5A, 5B, 6A, 6B, 7A, 7B, 7C. A ഡിവിഷൻ മലയാളം മീഡിയവും B, C ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആണ്. 2025-2026 അക്കാദമിക വർഷത്തിൽ 191 കുട്ടികൾ പഠിക്കുന്നു.