ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി | |
---|---|
വിലാസം | |
ഗവണ്മെന്റ് എച്ച്. എസ്. മടത്തറക്കാണി , മടത്തറ പി.ഒ. , 691541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0474 2443192 |
ഇമെയിൽ | ghsmadatharakani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42030 (സമേതം) |
യുഡൈസ് കോഡ് | 32140800307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 329 |
പെൺകുട്ടികൾ | 327 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹേമലത റ്റി എസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രതീഷ്കുമാർ ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
06-03-2022 | Ghsmadatharakkani |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം,കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ മടത്തറയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമുത്തശ്ശിയാണിത്.
ചരിത്രം
1924 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സ്ഥാപിച്ച സർക്കാർ വിദ്യാലയമാണ് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിപ്രദേശമായ മടത്തറയിൽ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.
ഭൗതികസൗകര്യങ്ങൾ
94 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട് വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു.
- ബഹുമാനപ്പെട്ട വാമനപുരം എം.എൽ.എ അഡ്വ.ഡി.കെ.മുരളിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് 2022 ഫെബ്രുവരിയിൽ പുതിയ സ്‍കൂൾ ബസ് വാങ്ങി നൽകി.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- ലിറ്റിൽ കൈറ്റ്സ്
Reg.No. LK/2018/42030
LK Master ... Vijayakumar.T , HST Mathematics
LK Mistress .... Bindu.R.P , HST Malayalam
Members
2018-2020 ....25
2019-2021 ...24
2019-2022 ... 23
2020-2023 ... 26
ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം , ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ , മറ്റു കുട്ടികൾക്കുള്ള IT ബോധവൽക്കരണം, രക്ഷകർത്താക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസുകൾ , അമ്മമാർക്കായുള്ള മൊബൈൽ ഫോൺ അവബോധം , "സത്യമേവ ജയതേ" പോലുള്ള സർക്കാർ പരിപാടികൾ , വിവിധ പരിപാടികളുടെ ഡോക്യുമെന്റേഷൻ തുടങ്ങി നിരവധി പരിപാടികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ തേതൃത്വത്തിൽ നടന്നുവരുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജെ.ആർ.സി
- സോഷ്യൽ സയൻസ് ക്ലബ്
- ഗണിത ക്ലബ്....ഗണിതലാബ്, ഗണിത ലൈബ്രറി, ഗണിത ക്ലിനിക് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ
- ക്ലാസ്സ് തലത്തിൽ ഗണിതമാഗസിനുകൾ
- പരിസ്ഥിതി ക്ലബ്
- ഗാന്ധി ദർശൻ
- ഇംഗ്ലീഷ് ക്ലബ്
- എൻറെ എഴുത്തുപെട്ടി
- ക്ലാസ് ലൈബ്രറി
- കാർഷിക ക്ലബ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ അദ്ധ്യാപകൻ
- സൽമാ ബീവി
- സുരേന്ദ്രൻ ആചാരി
- ജോസഫ്
- ഷെരീഫ്
- കോട്ടുക്കൽ തുളസി
- കടയ്ക്കൽ ബാബുനരേന്ദ്രൻ
- സതീദേവീ ടീച്ചർ
- രാജീവൻ സാർ
- അംബിക ടീച്ചർ
- സുധർമ്മ ടീച്ചർ
- സുലീന ടീച്ചർ
പ്രവർത്തനങ്ങൾ
- കുഷ്ഠ രോഗ ദിനാചരണം
- പൊതുവിദ്യലായ സംരക്ഷണ യജ്ഞം
- എൻറെ എഴുത്തുപെട്ടി
കൊട്ടാരക്കര താലുക്ക് ലൈബ്രറി കൌൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ, യു.പി തലത്തിലെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനമാണിത്.ഏറ്റവും നല്ല വായനാ കുറിപ്പിന് താലുക്ക് ലൈബ്രറി കൌൺസിൽ ക്യാഷ് അവാർഡ് നൽകുന്നതാണ്.ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാൻ.
- 2017-18 ലെ ആദ്യ SRG
- പ്രവേശനോത്സവം 2017
- പരിസ്ഥിതി ദിനാഘോഷം
പൂർവവിദ്യാർത്ഥികൾ
- എ. ജെ, നജാം മുല്ലശ്ശേരി 9447322801(സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്)
- എ. ജെ, നജാസ് മുല്ലശ്ശേരി (സർവ്വേ ഡിപ്പാർട്ട്മെന്റ്)
- നജീം മുല്ലശ്ശേരി (മുൻ മെമ്പർ)
- അഷറഫ് പരുത്തി (ബി എസ് എൻ എൽ എഞ്ചിനീയർ)
- നിസാം (കേരള ഹോട്ടൽ)
- ഷിബു സലാം
- മുഹമ്മദ് റാഫി
- ബൈജു
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
- പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്.
{{#multimaps:8.81755,77.01380|zoom=15}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42030
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ