ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41066 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം
വിലാസം
കൊല്ലം

കൊല്ലം
,
കൊല്ലം പി.ഒ.
,
691001
,
കൊല്ലം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽ41066kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41066 (സമേതം)
യുഡൈസ് കോഡ്32130600405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംഇരവിപുരം
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്43
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1923
ആകെ വിദ്യാർത്ഥികൾ1923
അദ്ധ്യാപകർ66
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിജി
അവസാനം തിരുത്തിയത്
01-02-202241066
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ് ഹയർ സെക്കണ്ടറി സ്കൂൾ. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1948 മേയ് മാസത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. അഭിവന്ദ്യ ബിഷപ്പ് ജെറോം ഫെർണാണ്ടസ് പിതാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കുക പിതാവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. തുടക്കത്തിൽ ഒരു മൊഡൽ സ്കൂൾ .1962-ൽ പെൺ കുട്ടികൾക്കായി മറ്റൊരു സ്കൂൾ തുടങ്ങി . 1999 ൽ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ ശ്രീ ഫ്രാൻസിസ് ജി പ്രിൻ‍സിപ്പൽ ആയി തുടരുന്നു. സയൻ‍സ് , കൊമേഴ്സ് , ഹ്യൂമാനിറ്റീസ് , വിഭാഗങ്ങളായി 558 കുട്ടികൽ പഠിക്കുന്നു. ശ്രീ റോയ്സ്റ്റൺ സാറാണ് പ്രധാന അധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

4.26ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൊല്ലത്തിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഇത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 20 ക്ലാസ് മുറികൾ ഹൈടെക്ക് ആണ്.


പാഠ്യേതര പ്രവർത്തനങ്ങൾ


കല, കായിക മൽസരങ്ങളിൽ സ്കൂൾ ഉയർന്ന നിലവാരം പുലർത്തുന്നു, ജില്ല സ്കൂൾഫുട്ബോൾ മൽസരത്തിൽ ചാമ്പ്യന്മാരായി.

sports

മാനേജ്മെന്റ്

കൊല്ലം ലതീൻരുപതയുടെ നിയതന്ത്രണതിലുള്ള കോർപറേറ്റ് മനെജുമെന്റ് നിയന്ത്രിക്കുന്ന ഈ സ്റ്റാപനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ഇമ്മാനുവേൽ ചാക്കോ
  • സി. എം. ജോർജ്
  • ജി. പീറ്റർ
  • ജേക്കബ് ജോൺ
  • കുരിയൻ
  • തോമസ്. പി. കെ.
  • ഗ്രേഷ്യൻ ഫെർണാണ്ടസ്
  • തോമസ് ടി എൽ
  • ജോസഫ് കടവിൽ
  • ഫ്രാൻസിസ് ജെ
  • ശ്രീധരൻ ആചാരി
  • അനസ്‌റ്റസ്‌. പി
  • പയസ് എം. എസ്‌
  • ബ്രൂണോ എം. ഫെർണാണ്ടസ്
  • ജോൺ. എൻ. ജെ
  • ജോൺ ടോമസീൻ
  • ആഗ്നസ് ഡാനിയേൽ
  • ഫ്രാൻസിസ് ജി
  • റോയ് സെബാസ്റ്റ്യൻ
  • തോമസ് മോർ
  • ഫ്രാൻസിസ് ജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ക്രിസ്റ്റി എം ഫെർനാന്ദസ് IAS.
  • മുൻ മന്ത്രി ബാബുദിവകരൻ,
  • അനിൽ സാവിയര IAS,
  • ഡോ. ജോൺ സക്കരിയ,
  • ഡോ. എ വി ജോർജ്
  • Prof. പൗൽ വർഗ്ഗ്സ്,

വഴികാട്ടി