സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കെ.പുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഡി .ജി .എച്ച് .എസ് .എസ് .താനൂർ.

ഡി.ജി.എച്ച്. എസ്.എസ്. താനൂർ
വിലാസം
താനൂർ

കെ. പുരം പി.ഒ.
,
676307
,
മലപ്പുറം ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0494 2584682
ഇമെയിൽdghsstanur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19026 (സമേതം)
എച്ച് എസ് എസ് കോഡ്11004
യുഡൈസ് കോഡ്32051100215
വിക്കിഡാറ്റQ58768705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,താനാളൂർ,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1914
പെൺകുട്ടികൾ1703
ഹയർസെക്കന്ററി
ആൺകുട്ടികൾ193
പെൺകുട്ടികൾ379
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗണേശൻ.എം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ സലാം കെ
പി.ടി.എ. പ്രസിഡണ്ട്അനോജ് ഇ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീജ
അവസാനം തിരുത്തിയത്
30-01-202219026
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ കടലോരപ്രദേശമായ തിരൂർ -താനൂർ റെയിൽവെ സ്റ്റേഷനുകൾക്കിടയിൽ താനൂർ റെയിൽവെ സ്റ്റേഷന്റെ ഒന്നര കിലോമീറ്റർ തെക്കായി റെയിൽവെ ട്രാക്കിന് കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ദേവധാർ ഗവ.. ഹയർസെക്കന്ററി സ്കൂൾ , താനൂർ എന്നാണ് അറിയപ്പെടുന്നതെങ്കിലും താനാളൂർ പ‍ഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് .പ്രാചീന കേരളത്തിന്റെ മദ്ധ്യഭാഗം എന്ന് വിശ്വസിക്കപ്പെടുന്ന കേരളാധീശ്വരപുരം ശ്രീകൃഷ്ണക്ഷേത്രം ഉൾക്കൊള്ളുന്ന കേരളാധീശ്വരപുരം ഗ്രാമത്തിലാണ് സ്കൂൾ നിലനിൽക്കുന്നത് .നേരത്തെ ഈ പ്രദേശം കോഴിക്കോട് ജില്ലയുടെയും പൊന്നാനി താലൂക്കിന്റെയും ഭാഗമായിരുന്നു.

കൂടുതൽ അറിയുക


ഭൗതികസൗകര്യങ്ങൾ

 
 

തിരൂർ താലൂക്കിലെ താനാളൂർ വില്ലേജിലെ 68/3 , 68/76 സർവേ നമ്പറുകളിലായി കിടക്കുന്ന 5.13 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി ക്ക് 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഉണ്ട് . കൂടാതെ വിശാലമായ സ്മാർട്ട് റൂം , ലൈബ്രറി , സയൻസ് ലാബ് , ഓഡിറ്റോറിയം എന്നിവയും സ്കൂളിലുണ്ട് കൂടുതൽ അറിയുക ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരൊറ്റ കെട്ടിടത്തിൽ തന്നെഹയർ സെക്കണ്ടറി പ്രവർത്തിക്കുന്നു യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. യു പി ഹൈസ്കൂൾ ലാബുകളിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു രണ്ടു ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വാട്ടർപൂരിഫയർ സംവിധാനവും സിസിടിവി യും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പൂർവ്വവിദ്യാർത്ഥിയും LIC ഏജന്റുമായ വി വി സത്യാനന്ദൻ പണിതു നൽകിയ മനോഹരമായ കവാടവും സ്കൂളിനുണ്ട്. പിടിഎ, എസ്എംസി, തദ്ദേശഭരണ സമിതി പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.

പാഠ്യ പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 
JUNIOR BRAIN LOGO

നേ‍ർക്കാഴ്ച

മാനേജ്‌മെന്റ്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

കാണുക

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു



വഴികാട്ടി

സ്കൂളിലെത്താനുള്ള വഴി

  • തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മീ ദൂരം
  • താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മീ


{{#multimaps:10.96498,75.89129|zoom=18}}

"https://schoolwiki.in/index.php?title=ഡി.ജി.എച്ച്._എസ്.എസ്._താനൂർ&oldid=1488606" എന്ന താളിൽനിന്ന് ശേഖരിച്ചത്