ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ

09:09, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവൺമെൻറ്, എച്ച്.എസ്. പ്ളാവൂർ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ  എന്ന മലയോര ഗ്രാമ പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് .എസ് പ്ലാവൂർ.

ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ
വിലാസം
ഗവ.ഹൈസ്കൂൾ പ്ലാവൂർ, പ്ലാവൂർ
,
ആമച്ചൽ പി.ഒ.
,
695572
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0471 2290670
ഇമെയിൽghsplavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44068 (സമേതം)
യുഡൈസ് കോഡ്32140400211
വിക്കിഡാറ്റQ64035946
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടാക്കട പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ636
പെൺകുട്ടികൾ631
ആകെ വിദ്യാർത്ഥികൾ1267
അദ്ധ്യാപകർ50
ഹയർസെക്കന്ററി
അദ്ധ്യാപകർ50
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനീനകുമാരി ററി
പി.ടി.എ. പ്രസിഡണ്ട്ബിനുകുമാർ വി
എം.പി.ടി.എ. പ്രസിഡണ്ട്അസീന മോൾ
അവസാനം തിരുത്തിയത്
25-01-2022Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തലസ്ഥാന നഗരിയിൽ നിന്നും 27 കിലോമീറ്റർ അകലെ ഗ്രാമത്തിൻറെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന ആമച്ചൽ ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിൻറെ പാതയിൽ മുന്നേറുകയാണ് ഈ കൊച്ചു സരസ്വതീ വിദ്യാലയം.കൂടുതൽ വായനക്ക്.....

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും എൽ പി കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.കൂടൂതൽ വായനയ്ക്ക്....

സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി

പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ സഹകരണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് CST 575 കോപ്പറേറ്റീവ് സൊസൈറ്റി.

ഇവിടെനിന്നും  കുട്ടികൾക്കു
പഠന പ്രവർത്തനത്തിന് ആവശ്യമായ  എല്ലാ വസ്തുക്കളും മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നു. 1976 പ്രവർത്തനമാരംഭിച്ച ഈ സൊസൈറ്റി വളരെ ലാഭകരമായി തന്നെ പ്രവർത്തിച്ചുവരികയാണ്. അഞ്ചുവർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന  വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടെ എട്ട് അംഗങ്ങളുടെ മേൽനോട്ടത്തിലാണ് ഇതിൻറെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

*നേർകാഴ്ച

മാനേജ്മെൻറ്

കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട ബി ആർ സി പരിധിയിൽ വരുന്ന കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിൻറെ പ്രധാനാദ്ധ്യാപകർ

സ്കൂളിൻറെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ പേര് കാലയളവ്
1 നീനകുമാരി റ്റി 16/07/2021-
2 ബാബുരാജ് റ്റി കെ 9/20 മുതൽ 6/21
3 പുഷ്പലത ഡി 4/6/18 മുതൽ 31/5/20
4 സോവറിൻ വൈ ജെ 3/6/16 മുതൽ 4/6/18
5 പ്രീതഎൻ ആർ 13/6/15 മുതൽ 3/6/16

പ്രശസ്തരായ പൂർവവിദ്യാർഥികൾ

പ്രശസ്തരായ അനേകം കലാകാരന്മാരെയും സാംസ്‌കാരിക നായകന്മാരെയും വാർത്തെടുക്കാൻ ഗവ. എച്ച് എസ് പ്ലാവൂർ സ്കൂളിനു കഴിഞ്ഞു.തുടർന്ന് കാണുക

പി.റ്റി.എ പ്രവർത്തനങ്ങൾ 2021-2022

സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി റ്റി എ ആണ് ഈ സ്കൂളിൽ ഉള്ളത്.തുടർന്ന് വായിക്കുക

നേട്ടങ്ങൾ

2019 മാർച്ചിലെ SSLC പരീക്ഷ യിൽ 43 ഫുൾ എ പ്ലസും , 100% വിജയവും നേടിയതിന് ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭിച്ച അനുമോദനം HM, ശ്രീമതി. പുഷ്പലതടീച്ചർ , സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീലാമ്മ ടീച്ചർ, സ്കൂൾ PTA പ്രസിഡന്റ്‌ ശ്രീ.ബിനുകുമാർ, SMC ചെയർമാൻ ശ്രീ. കൃഷ്ണൻകുട്ടി എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. V K മധുവിൽനിന്നും ഏറ്റുവാങ്ങി .

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (32 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 6 കിലോമീറ്റർ അകലെ പ്ളാവൂർ എന്ന സ്ഥലത്ത്
  • പ്ളാവൂർ ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ - നടന്ന് എത്താം



{{#multimaps:8.49545,77.10542|zoom=8}}