ഗവ. എച്ച് എസ് കുറുമ്പാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ കുറുമ്പാല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

ഗവ. എച്ച് എസ് കുറുമ്പാല
വിലാസം
കുറുമ്പാല

മുണ്ടകുറ്റി പി ഒ പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഇമെയിൽghskurumbala@gmail.com
കോഡുകൾ
സ്കൂൾ കോഡ്15088 (സമേതം)
യുഡൈസ് കോഡ്32030301201
വിക്കിഡാറ്റQ64522511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപടിഞ്ഞാറത്തറ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ197
പെൺകുട്ടികൾ216
ആകെ വിദ്യാർത്ഥികൾ413
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതബായി എൻ പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ ഷാഫി കെ എ
എം.പി.ടി.എ. പ്രസിഡണ്ട്സഫിയ
അവസാനം തിരുത്തിയത്
23-01-2022Anilakurumbala
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പഴശ്ശിരാജാവ് കുറുമ്പാലക്കോട്ടയിൽ ഭരണത്തിലായിരിയ്ക്കുമ്പോൾ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു.തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നിൽക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉൾക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

1911 ൽ ആരംഭം കുറിച്ചു. രാഘവ മാരാരുടെ വാടക കെട്ടിടത്തിലാണ് പ്രഥമ ക്ലാസ്സുകൾ നടന്നത് .പിന്നീട് 1975ൽ യു.പി.സ്കൂളായി ഉയർത്തി .ഇപ്പോൾ സ്വന്തമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2013ൽ സെക്കന്റരറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു .2016ൽ ആദ്യ പത്താംക്ലാസ്സ് പരീക്ഷ എഴുതി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

{{#multimaps:11.690780, 76.035665 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കുറുമ്പാല&oldid=1379456" എന്ന താളിൽനിന്ന് ശേഖരിച്ചത്