ഗവ. എച്ച് എസ് ബീനാച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsbeenachi15086 (സംവാദം | സംഭാവനകൾ) (നേട്ടങ്ങൾ അധ്യാപകർ ഓഫീസ് ജീവനക്കാർ പി ടി എ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് ബീനാച്ചി
വിലാസം
ബീനാച്ചി

ബീനാച്ചി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04936 222955
ഇമെയിൽhmghsbeenachi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15086 (സമേതം)
യുഡൈസ് കോഡ്32030200811
വിക്കിഡാറ്റQ64522057
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ572
പെൺകുട്ടികൾ517
ആകെ വിദ്യാർത്ഥികൾ1089
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന എം വി
പി.ടി.എ. പ്രസിഡണ്ട്എസ്‌ കൃഷ്ണകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അനിത കുമാരി
അവസാനം തിരുത്തിയത്
20-01-2022Ghsbeenachi15086
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിൽ ബീനാച്ചി പ്രദേശത്തുള്ള വിദ്യാലയം

ചരിത്രം

വയനാടൻ ചെറുഗ്രാമമായ ബീനാച്ചി NH 212 ൽ കൊളഗപ്പാറയ്ക്കും ദൊട്ടപ്പൻ കുളത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു . സുൽത്താൻ ബത്തേരിയിൽ നിന്ന് 3കിലോമീറ്റർ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്. ബീനാച്ചിയിൽ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികൾ കുറുമർ, കാട്ടുനായ്ക്കർ , പണിയർ എന്നീ വിഭാഗത്തിൽപ്പെട്ടവരായിരുന്നു . ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവർ താമസിക്കുന്നു പട്ടാളത്തിൽ നിന്ന് വിരമിച്ച് വരുന്നവർക്ക് 7 ഏക്കർ ഭൂമിയും 2500 രൂപയും നൽകുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോൾ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും രണ്ടാം നമ്പർ ബ്ളോക്ക് എന്ന് ഈ സ്ഥലം അറിയപ്പെട്ടിരുന്നു . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഹൈ ടെക് ക്ളാസ്സ് റൂമുകൾ 8 എണ്ണം- വിശാലമായ സയൻ‍സ് ലാബ് - സ്ക്കൂൾ ലൈബ്രറി- ക്ളാസ്സ് ലൈബ്രറി- കമ്പ്യൂട്ടർ ലാബ്- ടോയ്‌ലറ്റ് ,ഷീ ടോയ്‌ലറ്റ്- വൃത്തിയുള്ള പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

    [[ഗവ. എച്ച് എസ് ബീനാച്ചി/ അക്ഷരവൃക്ഷം

മുൻ സാരഥികൾ

 എസ് എസ് എൽ സി  100%  വിജയം ,

ബാലശാസ്ത്ര കോൺഗ്രസ്സ് സംസ്ഥാനതല വിജയം , ശാസ്ത്രമേള സതേൺ ഇൻഡ്യ സയൻസ് ഫെയർ ഒന്നാം സ്ഥാനം , സംസ്ഥാന തല സീഡ് രണ്ടാം സ്ഥാനം , ഇൻസ്പെയർ സംസ്ഥാനതലം , കളയല്ലേ വിള മത്സരത്തിൽ ബത്തേരി മുനിസിപ്പാലിറ്റിയിൽ ഒന്നാം സ്ഥാനം , ഐ ആം കലാം മത്സരത്തിൽ സംസ്ഥാനതല പങ്കാളിത്തം

നേട്ടങ്ങൾ

അധ്യാപകർ ഓഫീസ് ജീവനക്കാർ

പി ടി എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ധനലക്ഷ്മി (ഐ എസ് ആർ ഒ സയന്റിസ്റ്റ്)

വഴികാട്ടി

{{#multimaps:11.662329, 76.234480}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_ബീനാച്ചി&oldid=1351493" എന്ന താളിൽനിന്ന് ശേഖരിച്ചത്