എ എം എം ആർ‍ ജി എച്ച് എസ് എസ് നല്ലൂർനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ എം എം ആർ‍ ജി എച്ച് എസ് എസ് നല്ലൂർനാട്
വിലാസം
നല്ലൂർനാട്

കുന്നമംഗലം പി.ഒ.
,
670643
,
വയനാട് ജില്ല
സ്ഥാപിതം1997
വിവരങ്ങൾ
ഫോൺ0493 5241068
ഇമെയിൽammrghsnalloornad@gmail.com
കോഡുകൾ
സ്കൂൾ കോഡ്15062 (സമേതം)
യുഡൈസ് കോഡ്32030100115
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവക
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ210
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ210
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെസ്സി .എം.ജെ
പ്രധാന അദ്ധ്യാപകൻജയരാജ്.എം
പി.ടി.എ. പ്രസിഡണ്ട്സിന്ധു
എം.പി.ടി.എ. പ്രസിഡണ്ട്ലത
അവസാനം തിരുത്തിയത്
19-01-202215062
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1989-90 വർഷം ഡോ.അംബേദ്കർ ജൻമശദാബ്ദി വർഷത്തോടനുബന്ധിച്ച് പട്ടികവർഗ്ഗക്കാരുടെ പുരോഗതിക്കായി കേരള സർക്കാർ നടപ്പാക്കിയ പദ്ധതികളിൽ ഒന്നായിരുന്നു മോഡൽ റസിഡൻഷ്യൽ സ്കൂൾ. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന പട്ടികവർഗ്ഗക്കാരുടെയും പ്രാചീന ഗോത്ര വർഗ്ഗക്കാരുടെയും കുട്ടികൾക്ക് പബ്ലിക്ക് സ്കൂൾ മാതൃകയിൽ എല്ലാ സൌകര്യങ്ങളും നൽകി വിദ്യാഭ്യാസം നടത്തുന്നതിനായി മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വയനാട് ജില്ലയിലെ നല്ലൂർനാട്ടിൽ ആൺകുട്ടികൾക്കായി പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ കീഴിൽ ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ സ്ഥാപിതമായത്. അഞ്ചാംക്ലാസ്സ് മുതലാണ് ഇവിടെ പ്രവേശനം. ഓരോക്ലാസ്സിലും 35 കുട്ടികൾക്ക് മാത്രമാണ് പഠനത്തിന് അവസരം ലഭിക്കുന്നത്. ഈ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടികൾക്ക് താമസം, വസ്ത്രം, പഠനം തുടങ്ങിയ എല്ലാ കാര്യങ്ങളും സൌജന്യമാണ്. സ്കൂളുകളുടെ പ്രവർത്തന മേൽനോട്ടത്തിനായി കലക്ടർ അധ്യക്ഷനായുള്ള ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ ഭരണപരമായ നടത്തിപ്പ് പട്ടികവർഗ വികസന വകുപ്പിനാണെങ്കിലും അക്കാദമിക് കാര്യങ്ങളുടെ മേൽനോട്ടം പൊതു വിദ്യാഭ്യാസ വകുപ്പിനാണ്.

ഭൗതികസൗകര്യങ്ങൾ

ഏകദേശം 15 ഏക്കറോളം സ്ഥലത്ത് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗത്തിനായി പ്രത്യേകം കെട്ടിടങ്ങളും ക്ളാസ് മുറികളുമുണ്ട്. വിശാലമായ ഗ്രൌണ്ട്, ഓഡിയോ വിഷ്വൽറൂം, ഓഡിറ്റോറിയം, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ചിത്രശാല, മെസ്സ് ഹാൾ, ഹോസ്റ്റൽ, സ്പോട്സ് റൂം തുടങ്ങിയവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

* ക്ലാസ് മാഗസിൻ.

. കാഴ്ച ഫിലിം ക്ലബ്ബ്

  • തുടിച്ചെത്തം നാടകക്കൂട്ടം
  • കാൽവേരിയ പരിസ്ഥിതിക്കൂട്ടം
  • ഔഷധത്തോട്ടം

.പച്ചക്കറിത്തോട്ടം

  • ഹോക്കി, വോളിബോൾ, ബാസ്കറ്റ് ബോൾ, ഖോഖോ, ഫുട്ബോൾ

മാനേജ്‌മെന്റ്

ഗവൺമെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1 എൻ.സി. അശോകൻ 10/04/1992-30/05/1992
2 കെ. എൻ. രാജപ്പൻ 08/06/1992-03/08/1992
3 പി. കെ. തങ്കപ്പൻ 09/06/1993-02/06/1994
4 വി.കെ.ശ്രീധരൻ 03/06/1994-04/12/1998
5 എ.എം.മൈത്രി 01/06/1999-30/03/2000
6 പി.എം.ചന്ദ്രിക 2003
7 കെ.സി.അബൂബക്കർ 15/06/2004-05/05/2005
8 എ.കെ.തങ്കസ്വാമി 08/08/2005-02/06/2006
9 എ. വിജയൻ 15/07/2007-17/05/2007
10 ശോഭന കാപ്പിൽ 06/2007-02/06/2008
11 അച്ചാമ്മാ ജോർജ് 31/10/2008

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

മാനന്തവാടി---നാലാം മൈൽ---പീച്ചംഗോഡ്---നല്ലൂർനാട്

കൽപ്പറ്റ--- പനമരം---നാലാം മൈൽ---പീച്ചംഗോഡ്---നല്ലൂർനാട്

കുറ്റ്യാടി---7/4---പാതിരിച്ചാൽ---നല്ലൂർനാട്

കുറ്റ്യാടി---പീച്ചംഗോഡ്---നല്ലൂർനാട് {{#multimaps:11.754689,75.980211 |zoom=13}}