എം എസ് എം എച്ച് എസ് എസ് കായംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്‌കൂളിനെക്കുറിച്ച്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ കായംകുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ.
എം എസ് എം എച്ച് എസ് എസ് കായംകുളം | |
---|---|
വിലാസം | |
കായംകുളം കായംകുളം , കായംകുളം പി.ഒ. , 690505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0479 2444905 |
ഇമെയിൽ | msmhsskylm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36051 (സമേതം) |
എച്ച് എസ് എസ് കോഡ് | 04039 |
യുഡൈസ് കോഡ് | 32110600521 |
വിക്കിഡാറ്റ | Q87478711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കായംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 203 |
പെൺകുട്ടികൾ | 139 |
ആകെ വിദ്യാർത്ഥികൾ | 342 |
അദ്ധ്യാപകർ | 20 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 481 |
അദ്ധ്യാപകർ | 38 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിദ്ദിഖ് റ്റി |
പ്രധാന അദ്ധ്യാപിക | ബീന. പി. എം |
പി.ടി.എ. പ്രസിഡണ്ട് | പൂകുഞ്ഞു കോട്ടപ്പുറം |
എം.പി.ടി.എ. പ്രസിഡണ്ട് | നിസ്സമോൾ |
അവസാനം തിരുത്തിയത് | |
17-01-2022 | Kayamkulammsmhss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ദേശീയ - നവോഥാന പ്രസ്ഥാനങ്ങളുടെ ഇടപെടൽ നിമിത്തം കേരളത്തിൽ ഉടനീളം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വരുകയും - വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്നവർക്കെല്ലാം ഇത് വലിയ ആശ്വാസം പകരുകയും ചെയ്തു. കായംകുളം പ്രദേശത്തെ നിരക്ഷരരായ ജനതയ്ക്ക് വേണ്ടി ധനമന്ത്രി ആയിരുന്ന അൽ ഹാജ് പി . കെ കുഞ്ഞുസാഹിബിന്റെ പ്രവർത്തന മികവിൽ അദ്ദേഹത്തിന്റെ സഹധർമിണി ശ്രീമതി ജമീല ബീവി പി . കെ കുഞ്ഞുസാഹിബ് ആണ് 1957ൽ എം എസ് എം സ്കൂൾ സ്ഥാപിച്ചത്.എൽ പി സ്കൂളിൽ തുടങ്ങിയ വിദ്യാലയം ഇന്ന് ഹയർ സെക്കന്ററി / കോളേജ് തലം വരെ എത്തി നില്കുന്നു നിരവധി രാഷ്‌ടീയ സാമൂഹിക ചരിത്ര നായകന്മാരെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയ സമുച്ഛയങ്ങൾ വഹിച്ച പങ്ക് സുത്യർഹമാണ് കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
- മലയാള തിളക്കം
- സുരലി ഹിന്ദി
- ഹലോ ഇംഗ്ലീഷ്
- ജുനിയർ റെഡ് ക്രോസ്
- സ്‌കൂൾ റേഡിയോ
- സ്‌കൂൾ യൂട്യൂബ് ചാനൽ
- എം എസ് എം ആര്ട്ട് ഗാലറി (വാട്സാപ്പ് ഗ്രൂപ്പ് )
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കായംകളം ബസ് സ്റ്റാന്റിൽനിന്നും 1.5 കി.മി വടക്ക് സ്ഥിതിചെയ്യുന്നു.
- കായംകുളം - കായംകുളം ബസ് സ്റ്റാൻഡ് - കായംകുളം മാർക്കറ്റ് റോഡ്
- ബസ് സ്റ്റോപ്പ് : കായംകുളം ബസ് സ്റ്റോപ്പ്
- സമീപ സ്ഥാപനങ്ങൾ : ഫയർ സ്റ്റേഷൻ, പുത്തൻതെരുവ് ജുമാ മസ്ജിദ്, പുനർജനി ആയുർവേദ ക്ലിനിക്ക്
{{#multimaps:9.17977,76.49745 |zoom=18}}