ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ
വിലാസം
ആമച്ചൽ പി.ഒ.
,
695572
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0471 2290670
ഇമെയിൽghsplavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44068 (സമേതം)
യുഡൈസ് കോഡ്32140400211
വിക്കിഡാറ്റQ64035946
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടാക്കട പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ636
പെൺകുട്ടികൾ631
ആകെ വിദ്യാർത്ഥികൾ1267
അദ്ധ്യാപകർ50
ഹയർസെക്കന്ററി
അദ്ധ്യാപകർ50
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനീനകുമാരി ററി
പി.ടി.എ. പ്രസിഡണ്ട്ബിനുകുമാർ വി
എം.പി.ടി.എ. പ്രസിഡണ്ട്അസീന മോൾ
അവസാനം തിരുത്തിയത്
15-01-202244068
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ പ്ലാവൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂളാണ് ഗവ.എച്ച് എസ് പ്ലാവൂർ.

പി.റ്റി.എ പ്രവര്ർത്തനങ്ങള്

പി.റ്റി.എ പ്രവര്ർത്തനങ്ങള്

ചരിത്രം

തലസ്ഥാന നഗരിയിൽ നിന്നും 27 കിലോമീറ്റർ അകലെ ഗ്രാമത്തിൻറെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന ആമച്ചൽ ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിൻറെ പാതയിൽ മുന്നേറുകയാണ് ഈ കൊച്ചു സരസ്വതീ വിദ്യാലയം.കൂടുതൽ വായനക്ക്.....

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും എൽ പി കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യുപി , എൽ.പി. വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. LP,U P,H S,എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടറ് ലാബുകള്,സയന്സ് ലാബുകള്,വിശാലമായകളിസ്ഥലം'

പാഠ്യേതര പ്രവർത്തനങ്ങൾ

യുവജനോത്സവം കായിക മൽസരങ്ങൾ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര IT പ്രവർത്തി പരിചയ മേളകൾ.

മാനേജ്മെൻറ്

കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട ബി ആർ സി പരിധിയിൽ വരുന്ന കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഹൈസ്കൂൾ വിഭാഗം അധ്യാപകർ

ഷീലാമ്മ കെ ശ്രീലത നിഖിത മലയാളം
ശ്രീദേവി പ്രിയ ശ്രീകല ഇംഗ്ലീഷ്
ശ്രീജ ഷൈനി ജാസ്മിൻ ശീലുകുമാർ ഹിന്ദി

മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ

അക്കാഡമാക് മാസ്റ്റർ പ്ളാൻ

മികവിൻെ നേർകാഴ്ചയായി മികവുത്സവം 2017-18

എസ്.എസ്.എൽ.സി. 2018 2018 എസ് എസ് എൽ സി പരീക്ഷയിൽ ഈ സ്കൂളിലെ 37 ചുണക്കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി.

പ്രവേശനോത്സവം 2018-19

ജൂൺ 1 ഈ സ്കൂളിലെ പൂർവ്വ വിദ്യ‍ാർത്ഥിയായ എം ​എൽ എ എെ.ബി. സതീഷ് ഉത്ഘാടനം ചെയ്തു.

ഹൈടെക് പഠനം

 ഹൈസ്കൂൾതലത്തിലെ 15 ക്ലാസ്സ് റൂമുകളും ഹൈടെക്ക് ആണ്.ലാപ് ടോപ് , പ്രൊജക്ടർ , സ്പീക്കർ , സ്ക്രീൻ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പഠനപ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. എല്ലാ അധ്യാപകരും വിഭവ പോർട്ടലായ സമഗ്ര(https://samagra.itschool.gov.in/index.php/auth/login) യെ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനപ്രവർത്തനങ്ങൾ നടത്തുന്നു.

പരിസ്ഥിതി ദിനം

സ്കൂൾ അസംബ്ളിയിൽ പരിസ്ഥിതിദിന സന്ദേശം വായിച്ചു.പോസ്റ്റർ മത്സരം,തൈകൾ നടൽ എന്നിവ സംഘടിപ്പിച്ചു.

കോഴികുഞ്ഞു വിതരണം

കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ 50 കുട്ടികൾക്ക് പഞ്ചായത്തിൽ നിന്നും കോഴിക്കുഞ്ഞ് വിതരണം ചെയ്യുകയുണ്ടായി. 

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി. ശ്രീ ജിനേഷ് സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.'

‍‍ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം ഫണ്ട് സ്വരൂപിക്കൽ

എസ് പി സി കേഡറ്റുകൾ കാട്ടാക്കടയിലെ കുച്ചപ്പുറം സ്കൂളിലെ ക്യാമ്പ് സന്ദർശിച്ച് ക്ളീനിങ് പ്രവർത്തനങ്ങൾ നടത്തി.ദുരിതാശ്വാസനിധിയിലേക്ക് 50000രൂപയുടെ ചെക്ക് എം എൽ എ ക്ക് സമർപ്പിച്ചിു.കൂടാതെ 1000 ൽ പരം നോട്ടുബുക്കുകളും ബാഗുകളും പെൻസിൽ,പേന തുടങ്ങിയ പഠനോപകരണങ്ങളും

‍‍

അദ്ധ്യാപകദിനം

സെപ്റ്റംബർ 5 അദ്ധ്യാപകദിനത്തിന്അദ്ധ്യാപകരുടെ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.എൽ.പി മുതൽ ഹൈസ്കൂൾ വരെ കുട്ടി അദ്ധ്യാപകർ ക്ലാസെടുത്തു.

‍‍അദ്ധ്യാപകരുടെ പ്രത്യേക അസംബ്ളി
‍‍


വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (32 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 6 കിലോമീറ്റർ അകലെയാണ്
  • നാഷണൽ ഹൈവെയിൽ പ്ളാവൂർ ബസ്റ്റാന്റിൽ നിന്നും 100 മീറ്റർ - നടന്ന് എത്താം



{{#multimaps:8.49545,77.10542|zoom=8}}