പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട

Schoolwiki സംരംഭത്തിൽ നിന്ന്
10:51, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43039 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട
വിലാസം
പി.എസ്.എൻ.എം. ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ,
,
പേരൂർക്കട പി.ഒ.
,
695005
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഫോൺ0471 2436025
ഇമെയിൽpsnmhsspkda@gmail.com
കോഡുകൾ
സ്കൂൾ കോഡ്43039 (സമേതം)
എച്ച് എസ് എസ് കോഡ്01035
യുഡൈസ് കോഡ്32141000803
വിക്കിഡാറ്റQ64037234
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്തര‍ുവനന്തപ‍ുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ115
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ220
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീതാകുമാരി. എസ്
പ്രധാന അദ്ധ്യാപികസന്ധ്യ. എസ്
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു. ബി
അവസാനം തിരുത്തിയത്
15-01-202243039
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപ‍ുരം കോർപ്പറേഷനിൽ പേരൂർക്കടയ‍ുടെ ഹൃദയഭാഗത്ത് ക‍ുടപ്പനക്ക‍ുന്ന് ഒൻപതാം വാർഡിൽ സ്ഥിതിചെയ്യ‍ുന്ന ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ ആണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ. വട്ടിയ‍ൂർക്കാവ് നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറ‍ുടെ കീഴിൽ തിരുവനന്തപ‍ുരം റവന്യ‍ൂ ജില്ലയിൽ തിരുവനന്തപ‍ുരം വിദ്യാഭ്യാസജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലാണ് സെന്റ് ഈ സ്‍ക‍ൂളിന്റെ സ്ഥാനം. എസ്. എസ്. എൽ. സി പരീക്ഷയിൽ ത‍ുടർച്ചയായി ന‍ൂറ‍ുമേനി കൊയ്യ‍ുന്ന തിര‍ുവനന്തപ‍ുരം ജില്ല സ്‍ക‍ൂള‍ുകളിലൊന്നാണ് ഈ സ്‍ക‍ൂൾ.

ചരിത്രം

ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ധീരനായ പോരാളി, മികച്ച പാർലമെന്റേറിയൻ, ഭരണകർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ ത‍ടങ്ങി കേരളീയ ജീവിതത്തിൽ നിറഞ്ഞനിന്ന പി. എസ്. നടരാജപിള്ളയ‍ുടെ സ്‍മരണയ്‍ക്കായി പ്രവർത്തിക്ക‍ുന്ന ഈ വിദ്യാലയം തലസ്ഥാനത്തിന്റെ സാംസ്‍കാരിക തനിമയ‍ുടെ പൊൻത‍ൂവലാണ്. 1908-ം ആണ്ട് മ‍ുൻ മ‍ുഖ്യമന്ത്രി ശ്രി. പ‍ട്ടംതാണ‍ുപിളള ഹെഡ് മാസ്റ്ററ‍ും പി. എസ്.നടരാജപിളള മാനേജര‍ുമായി ഒര‍ു ഓലക്ക‍ുടിലിൽ ആരംഭിച്ച എൽ.പി സ്‍ക‍ൂൾ ആണ‍ു ഇന്ന് ഹയർസെക്കന്ററി സ്‍ക‍ൂൾ ആയി രൂപാന്തരം പ്രാപിച്ചത് . മഹാനായ പി. എസ് നടരാജപിള്ളയ‍ുടെ പതിനേഴാം വയസ്സിൽ തന്റെ പിതാവിന്റെ പേരിൽ സ്ഥാപിച്ച സ‍ുന്ദരവിലാസം വിദ്യാലയമാണ് പിൽക്കാലത്ത് പി. എസ്. എൻ. എം. ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂളായി മാറിയത്. പി.എസ്.ന‍ടരാജപിളള സാറിന്റെ ഗുരുനാഥനായിര‍ുന്ന ശ്രി. ഹാർവിയ‍ുടെ നാമഥേയം നിലനിർത്തുവാൻ വേണ്ടി സ്‍ക‍ൂളിനോട് ചേർന്ന ഗ്രാമത്തിന‍ു ഹാർവിപ‍ുരം എന്ന പേരു നൽകി അവിട‍ുത്തെ സാമ‍ുഹികവ‍ും സാമ്പത്തികമായി പിന്നോക്കം നിൽക്ക‍ുന്ന ക‍ുട്ടികൾക്ക് വിദ്യാഭ്യാസം നൽക‍ുക എന്നതായിര‍ുന്ന‍ു ലക്ഷ്യം. പി.എസ് നടരാജപിളളയ‍ും പട്ടംതാണുപിളളയും രാഷ്ടിയത്തിൽ ‍പ്രവേശിച്ചതോട‍ു ക‍ൂടി ഈ സ്‍ക‍ൂള‍ും സ്ഥലവ‍ും ഗവൺമെന്റിന് കൈമാറ‍ുകയാണ‍ുണ്ടായത്. ത‍ുടർന്ന് വായിക്ക‍ുക...

ഭൗതികസൗകര്യങ്ങൾ

സ്‍ക‍ൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികള‍ും 3 സയൻസ് ലാബ‍ുകള‍‍ും കംപ്യ‍ൂട്ടർ ലാബ‍ുകള‍ും , ഒരു ഓപ്പൺ ഓഡിറ്റോറിയവ‍ും, വളരെ വിശാലവ‍ു ശ‍ുചിത്വവ‍ുമ‍ള്ള ഒരു ഡൈനിംഗ് ഹാൾ കം കിച്ചൺ ഉണ്ട്. കൂടാതെ വളരെ ചെറിയ ഒര‍ു കളിസ്ഥലവ‍ും വിദ്യാലയത്തിന‍ുണ്ട്. ഓ‍ഡിറ്റോറിയത്തിന്റെ മ‍ുകളിലായി സ്ഥിതിചെയ്യ‍ുന്ന ലൈബ്രറി കെട്ടിടത്തിൽ 10000-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട് . ക‍ൂട‍ുതൽ അറിയാൻ...

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനവിഭാഗങ്ങൾ

അപ്പർ പ്രൈമറി / ലോവർ പ്രൈമറി

ഹൈസ്കൂൾ

ഹയർ സെക്കന്ററി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയ മ‍ുത്തശ്ശിയ‍ുടെ അന‍ുഗ്രഹാശിസ്സ‍ുകൾ ഏറ്റ‍ുവാങ്ങിയ നിരവധി പേർ ഇന്ന് നമ്മ‍ുടെ സാമ‍ൂഹ്യ ജീവിതത്തിന്റെ വിവിധ മേഖലകളിൽ തങ്ങള‍ുടെ കഴിവ് തെളിയിക്ക‍ുന്ന‍ുണ്ട്.

മുൻ സാരഥികൾ

പ്രഥമാധ്യാപകർ

വർഷം പേര്
01/04/2006 - 31/05/2007 ശ്രീ. എം. പി. മോഹനൻ
01/06/2007 - 31/03/2008 ശ്രീ. ശക്തിധരൻ
01/04/2008 - 31/03/2011 ശ്രീമതി. ലാലാ.പി.കോശി
01/04/2011 - 31/05/2012 ശ്രീമതി. രാജലക്ഷ്മിഅമ്മ. പി
01/06/2012 - 31/03/2013 ശ്രീ. ലൂക്കോസ്.ആർ
01/04/2013 - 01/07/2016 ശ്രീമതി. കുമാരി ശ്രീദേവി. ജി
27/07/2016 - 04/01/2017 ശ്രീമതി. രാജശ്രീ. ജെ
05/01/2017 - 30/04/2017 ശ്രീ. സാംക്കുട്ടി. ടി. പി
01/06/2017 - 31/12/2018 ശ്രീ‍. ഉണ്ണി. എ
01/01/2019 - 31/05/2019 ശ്രീ‍മതി. അനിത. ജി. എൽ
01/06/2019 - 31/05/2020 ശ്രീ‍മതി. ശൈലജ. എസ്
01/06/2020 - 30/04/2021 ശ്രീ‍. പ്രദീപ് ക‍ുമാർ. ബി.
01/07/2021 - സന്ധ്യ . എസ്

പ്രിൻസിപ്പാള‍ുമാർ

വർഷം പേര്

വഴികാട്ടി

{{#multimaps: 8.5389075,76.9635039 | zoom=18 }}