സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂളിനും യു.പി യ്ക്കും ക‍ൂടി ആകെ ഒര‍ു സയൻസ് ‍ ലാബ‍ാണ‍ുള്ളത്. . ഹൈസ്ക്കൂളിന് വളരെ നല്ല ഒര‍ു കമ്പ്യൂട്ടർ ലാബുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ 3 സ്മാർട്ട്റൂമും ഈ വിഭാഗത്തിന‍ുണ്ട്. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എല്ലാ പൊതുവിദ്യലയങ്ങളിലും നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ്മുറികൾ; ഈ വിദ്യാലയത്തിൽ 2018-19 തന്നെ ലഭിച്ച‍ു. വട്ടിയ‍ൂർക്കാവ് മണ്ഡലം എം ൽ എ ആയിര‍ുന്ന ശ്രി. കെ . മ‍ുരളിധരൻ അവർകൾ നൽകിയ കംപ്യ‍ൂട്ടറ‍ുകൾ , തിര‍ുവനന്തപ‍ുരം എം. പി. സമ്മാനിച്ച‍ എന്നിവ കംപ്യ‍ുട്ടർ ലാബിനെ സംപ‍ുഷ‍്ടമാക്കി.

8 മ‍ുതൽ 10 വരെയ‍ുള്ള ഹൈസ്‍ക‍ൂൾ വിഭാഗത്തിൽ ഓരോ ഡിവിഷൻ മാത്രം ഉള്ളതിനാൽ ആകെ അഞ്ച് അധ്യാപകരാണ‍ു‍ള്ളത്.

ഹൈസ്‍ക‍ൂൾ സ്റ്റാഫ്
1 ലേഖ. കെ. ക‍ൃഷ്‍ണൻ എച്ച്. എസ്. ടി (ഹിന്ദി)
2 ധനലക്ഷ്‍മി. എസ് എച്ച്. എസ്. ടി (ഫിസിക്കൽ സയൻസ്)
3 ലെജ‍ു. ആർ. എസ് എച്ച്. എസ്. ടി (മലയാളം)
4 ഹേനക‍ുമാരി. എൽ. എസ് എച്ച്. എസ്. ടി (സോഷ്യൽ സയൻസ്)
5 അനിത. എ എച്ച്. എസ്. ടി (മാത്‍സ്)
6 രേഷ്‍മ. ആർ ക്ലാർക്ക്
7 സ‍ുരേന്ദ്രൻ. ആർ ഓഫീസ് അറ്റൻഡർ
8 വിജി. എം. വി ഓഫീസ് അറ്റൻഡർ
9 ചിന്ന‍ു ജയ്‍സൺ കൗൺസിലർ
10 സിന്ധ‍ു. ബി എഫ്. ടി. എം.