പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അംഗീകാരങ്ങൾ
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2010 മാർച്ച് എസ്. എസ്. എൽ. സി പരീക്ഷയ്‍ക്ക് എഴുതിയ എല്ലാ കുട്ടികൾക്കും വിജയം സമ്മാനിച്ച് 100% കൈവരിച്ചതിന് അംഗീകാരമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഒരു ലക്ഷം രൂപ സ്‍കൂളിന് ലഭിക്കുകയുണ്ടായി.
അന്നു മുതൽ എസ്. എസ്. എൽ. സി പരീക്ഷയ്‍ക്ക് 100% വിജയം നേടുകയാണ് ഈ സ്‍കൂൾ.
2013 - ൽ എൻ. എൻ. എസ് യൂണിറ്റിന് സമഗ്ര കൃഷി വികസന പദ്ധതിയുടെ പച്ചക്കറി കൃഷിയിൽ സ്‍കൂൾതലത്തിൽ മികച്ച പ്രകടനത്തിനുള്ള അവാർഡ് ലഭിച്ചു.
2014 – ൽ എൻ. എൻ. എസ് യൂണിറ്റിന് മികച്ച കൃഷിപാഠസ്‍കൂൾ എന്ന അവാർഡ് ലഭിച്ചു.
2015 - ൽ സ്‍കൂൾ അങ്കണത്തിലെ നെൽകൃഷിയ്‍ക്കുള്ള അവാർഡും എൻ. എൻ. എസ് യൂണിറ്റ് കരസ്ഥമാക്കി.