പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഈ വിഭാഗത്തിൽ രണ്ട് സയൻസ് ലാബുകളാണുള്ളത്. . ഹയർസെക്കന്ററി വിഭാഗത്തിൽ വളരെ നല്ല ഒരു കമ്പ്യൂട്ടർ ലാബുണ്ട്. 25 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ 4 സ്മാർട്ട്റൂമും ഈ വിഭാഗത്തിനുണ്ട്. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എല്ലാ പൊതുവിദ്യലയങ്ങളിലും നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ്മുറികൾ; ഈ വിദ്യാലയത്തിൽ 2018-19 തന്നെ ലഭിച്ചു.
ഹയർസെക്കന്ററി വിഭാഗത്തിൽ വളരെ കാര്യക്ഷമമായി ഒരു എൻ. എൻ. എസ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. 50 അംഗങ്ങൾ ഉൾക്കൊള്ളുന്ന എൻ. എൻ. എസ് യൂണിറ്റിന്റെ 2021-22 ന്റെ പ്രോഗ്രാം ഓഫീസർ ശ്രീ. ഷമ്മീർ. എ ആണ്. അദ്‍ദേഹത്തിന്റെ നേതൃത്വത്തിൽ ഈ അക്കാദമിക വർഷത്തിലെ എൻ. എൻ. എസ് ക്യാമ്പ് സ്‍കൂളിൽ വച്ച് 24/12/2021 മുതൽ 31/12/2021 വരെ വളരെ ഭംഗിയായി നടന്നു.
ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ് , ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിൽ ഓരോ ഡിവിഷനാണുള്ളത്.ഈ വിഭാഗത്തിൽ വിവിധ വിഷയങ്ങളിലായി 12 അധ്യാപകരും രണ്ട് ലാബ് അസിസ്റ്റന്റുമാരുമാണുള്ളത്.
ഹയർസെക്കന്ററി സ്റ്റാഫ് | ||
---|---|---|
1 | ഗീതാകുമാരി. എസ് | പ്രിൻസിപ്പാൾ (ഇംഗ്ലീഷ് ) |
2 | റാണി ജോൺ | എച്ച്. എസ്. എസ് ടി. (ഫിസിക്സ്) |
3 | പ്രേംലാൽ. പി. ആർ | എച്ച്. എസ്. എസ് ടി. (രസതന്ത്രം) |
4 | ബിജുകുമാർ. എൻ. കെ | എച്ച്. എസ്. എസ് ടി. (മലയാളം) |
5 | പ്രദീപ്കുമാർ. പി. എസ് | എച്ച്. എസ്. എസ് ടി. (ഹിസ്റ്ററി) |
6 | ഷമ്മീർ. എ | എച്ച്. എസ്. എസ് ടി. (പൊളിറ്റിക്കൽ സയൻസ്) |
7 | വിജി. എസ് | എച്ച്. എസ്. എസ് ടി. (ഇക്കണോമിക്സ്) |
8 | നസീറ. ഇ | എച്ച്. എസ്. എസ് ടി. (മാത്‍സ്) |
9 | അപർണ . എൻ | എച്ച്. എസ്. എസ് ടി. (സൈക്കോളജി) |
10 | ഷൈനി. കെ. എസ് | എച്ച്. എസ്. എസ് ടി. ജൂനിയർ (ഹിന്ദി) |
11 | സംഗീത. ബി. എസ് | എച്ച്. എസ്. എസ് ടി. ജൂനിയർ (ബോട്ടണി) |
12 | ബിന്ദു ജോൺസ്. ബി | എച്ച്. എസ്. എസ് ടി. ജൂനിയർ (സുവോളജി) |
13 | ബബിത തങ്കപ്പൻ | ലാബ് അസിസ്റ്റന്റ് |
14 | രശ്‍മി. ആർ | ലാബ് അസിസ്റ്റന്റ് |