പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/പരിസ്ഥിതി ക്ലബ്ബ്
2021 ജൂൺ 5 പരിസ്ഥിതിദിനാചരണം
പരിസ്ഥിതി ക്ലബിന്റെ കൺവീനറായ ശ്രീമതി. ഷാഹിനയുടെ നേതൃത്വത്തിൽ 2021 ലെ പരിസ്ഥിതിദിനാചരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തെ നട്ടുപിടിപ്പിച്ചുകൊണ്ട് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഗീതാകുമാരി എസ് പരിസ്ഥിതിദിനാഘോഷം ഉത്ഘാടനം ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ഓൺലൈനായി പരിപാടി വീക്ഷിക്കുകയും അവരവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകളും ഔഷധസസ്യങ്ങളും പൂച്ചെടുകളും മറ്റും നട്ടപിടിപ്പിക്കുകയും ആയതിന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. വിഡിയോ...