പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

2020-21 അക്കാദമിക വർഷത്തിൽ ഉണർവ്വ് എന്ന പ്രതിവാരപത്രിക പ്രസിദ്ധപ്പെട‍ുത്തി. കോവിഡ് മഹാമാരിയ‍ുടെ പശ്ചാതലത്തിൽ സ‍ക‍ൂലിൽ നടന്ന പ്രവർത്തനങ്ങള‍ും ക‍ുട്ടികള‍ുടെ രചനകള‍ും ഉൾപ്പെട‍ുത്തികൊണ്ട‍ുള്ള സ്ക‍ൂൾ പത്രം ക‍ുട്ടികള‍ും രക്ഷിതാക്കള‍ും സ്വാഗതം ചെയ്‍ത‍ു.