ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ | |
|---|---|
| വിലാസം | |
അഴിയിടത്തുച്ചിറ അഴിയിടത്തുച്ചിറ പി.ഒ. , 689113 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1904 |
| വിവരങ്ങൾ | |
| ഫോൺ | 0469 2631757 |
| ഇമെയിൽ | azhiyidathuchiraghs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37060 (സമേതം) |
| യുഡൈസ് കോഡ് | 32120900506 |
| വിക്കിഡാറ്റ | Q87592589 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | തിരുവല്ല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | തിരുവല്ല |
| താലൂക്ക് | തിരുവല്ല |
| ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 30 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 22 |
| ആകെ വിദ്യാർത്ഥികൾ | 43 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | തങ്കമണി വി ദാമോദരൻ |
| പി.ടി.എ. പ്രസിഡണ്ട് | രഘുമോൻ വി ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശശികല |
| അവസാനം തിരുത്തിയത് | |
| 14-01-2022 | Subhapv |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1904 ലാണ് ഈ സ്ക്കൂളിൽ സ്ഥാപിതമായത്. പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് ശ്രീ.ഒ.എം.ചെറിയാൻ വിദ്യഭ്യാസ ഡയറക്ടർ ആയിരിക്കമ്പോൾ സർക്കാർ ഉടമസ്ഥതയിൽ സ്ക്കൂളുകൾ നിർമ്മിക്കാൻ തീരുമാനിച്ചു.സ്ക്കൂളുകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും സ്ക്കൂൾ ഉണ്ടാക്കുന്നതിന് സർക്കാരിനുള്ള ബുദ്ധിമുട്ടും നാട്ടുകാർക്ക് ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ 1904 ൽ അഴിയിടത്തുചിറ ഗവണ്മെന്റ് പ്രൈമറി സ്ക്കൂൾ ആരംഭിച്ചു. 1966 ൽ സെൻട്രൽ ഗവ.അഡ്മിനിസ്ട്രേറ്ററായിരുന്ന ശ്രീ.പി.എസ്.റാവുവിന്റെ ഉത്തരവനുസരിച്ച് ഈ സ്ക്കൂൾ ഒരു യു.പി. സ്ക്കൂളായി ഉയർത്തി. അന്നത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.രാമൻ നായർ ആയിരുന്നു. പ്രൈമറിയിലെ അവസാനത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ.മാധവപ്രഭു ആയിരുന്നു. 1978 ൽ ശ്രീ.ബേബി ജോൺ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അന്നത്തെ തിരുവല്ല എം.എൽ.എ. ശ്രീ.പി.സി.തോമസിന്റെ താല്പര്യത്തിൽ നാട്ടുകാരുടെ ചെലവിൽ കെട്ടിടം പണിത് നൽകുകയും യു.പി.സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.റ്റി.ഡി.ദോമോദരൻ നമ്പൂതിരി ആയിരുന്നു. ഒരേക്കർ വിസ്ത്രീർണ്ണമുള്ള കളിസ്ഥലം നിലവിലുള്ള ഈ സ്ക്കൂളിൽ ആദ്യകാലത്ത് ഏകദേശം 1400 ഓളം കുട്ടികളെ പഠിപ്പിച്ചിരുന്നു. ഇന്ന് കുട്ടികളുടെ എണ്ണം നൂറിലെത്തി നില്ക്കുകയാണ്.സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉള്ള ഈ ഹൈസ്ക്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി. തങ്കമണി വി ദാമോദരൻ ആണ് .
ഭൗതികസൗകര്യങ്ങൾ
1.കമ്പ്യൂട്ടർ ലാബ്( ഡസ്ക്ടോപ്പ്,ലാപ്ടോപ്,പ്രൊജക്ടർ) 2. വിശാലമായ ക്ളാസ്റൂ൦ 3. ആവശ്യത്തിന്ശുചിമുറികൾ 4.ലൈബ്രറി 5.സയൻസ് ലാബ് 6.വിശാലമായ സ്കൂൾകോമ്പൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| {{#multimaps:9.3917707,76.5511759|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|